Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എക്സൈസ്‌ ജീപ്പ്പിനുനേര്‍ക്ക്‌ അജ്ഞാതസംഘം വെടിയുതിര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2012, 10:10 pm IST
in Ernakulam

കൊച്ചി: എക്സൈസ്‌ സംഘം സഞ്ചരിച്ചിരുന്ന ജീപ്പ്പിനു നേര്‍ക്ക്‌ പട്ടാപ്പകല്‍ വെടിവച്ചു. കണ്ടെയ്നര്‍ റോഡില്‍ വല്ലാര്‍പാടം ടെര്‍മിനലിന്‌ സമീപം ഇന്നലെ ഉച്ചയ്‌ക്കാണ്‌ സംഭവം. ആര്‍ക്കും പരുക്കില്ല. ആലുവ കോടതിയില്‍ പോയി മടങ്ങുകയായിരുന്ന സംഘത്തിന്‌ നേര്‍ക്ക്‌ സ്കോര്‍പിയോ വാനിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നെന്നു കരുതുന്നു.

സ്പിരിറ്റ്‌ ലോബിയുടെ ആക്രമണമെന്ന നിഗമനത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. എറണാകുളം എക്സൈസ്‌ റെയ്ഞ്ച്‌ ഓഫിസിലെ ജീപ്പ്പിന്‌ നേര്‍ക്കാണ്‌(ഗഘ1 ട ഞഠ 3) ഇന്നലെ ഉച്ചയ്‌ക്ക്‌ 1.30ഓടെ ആക്രമണമുണ്ടായത്‌. കണ്ടെയ്നര്‍ റോഡില്‍ കാട്ടാത്ത്‌ ജംക്ഷനിലാണ്‌ സംഭവം. പിസ്റ്റണ്‍ ഉപയോഗിച്ചാണ്‌ വെടിവച്ചതെന്ന്‌ കരുതുന്നു. ജീപ്പ്പിന്റെ മുന്‍ഭാഗത്തെ ചില്ലു തുളഞ്ഞു.

എക്സൈസ്‌ പ്രിവെന്റിവ്‌ ഓഫിസര്‍ മുഹമ്മദ്‌ മസൂദ്‌, എക്സൈസ്‌ ഗാര്‍ഡ്‌ ഫ്രെഡി ഫെര്‍ണാണ്ടസ്‌, ഡ്രൈവര്‍ ഉസ്മാന്‍ എന്നിവര്‍ സംഭവ സമയം ജീപ്പ്പിലുണ്ടായിരുന്നു. മുന്‍വശത്തെ ചില്ലില്‍ വെടിവയ്‌പ്പെന്നു സംശയിക്കത്തക്ക വിധം സാമാന്യം നല്ല ശബ്ദത്തില്‍ ആഘാതമുണ്ടായതായി പ്രിവെന്റിവ്‌ ഓഫിസര്‍ മുഹമ്മദ്‌ മസൂദ്‌ പറഞ്ഞു. എതിരേവന്ന സ്കോര്‍പ്പിയോ വാനില്‍നിന്നുള്ള ആക്രമണമാണെന്നു കരുതുന്നു. അതിവേഗത്തില്‍വന്ന സ്കോര്‍പ്പിയോ നിര്‍ത്താതെ ഓടിച്ചു പോയി. കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍വച്ചു പിടികൂടിയ സ്പിരിറ്റ്‌ ശേഖരത്തിന്റെ സാമ്പിള്‍ ആലുവ കോടതിയില്‍ ഹാജരാക്കിയശേഷം ഓഫിസിലേക്കു മടങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെത്തുടര്‍ന്നു സിറ്റി പോലീസ്‌ അസിസ്റ്റന്റ്‌ കമ്മിഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തി. ബുള്ളറ്റ്‌ തറച്ചെന്നു കരുതുന്ന ഭാഗത്തുനിന്നു പൊലീസ്‌ ഫൊറന്‍സിക്‌ വിഭാഗം സാമ്പിള്‍ ശേഖരിച്ചു.

സയറ്റിഫിക്‌ അസിസ്റ്റന്റ്‌ സൂസന്ന ആന്റണിയുടെ നേതൃത്വത്തിലുള്ള ഫൊറന്‍സിക്‌ സംഘമാണു ജീപ്പ്പില്‍ പരിശോധന നടത്തിയത്‌. സാമ്പിള്‍ പരിശോധനയ്‌ക്കായി ഫൊറന്‍സിക്‌ ലബോറട്ടറിയിലേക്ക്‌ അയച്ചു. എക്സൈസ്‌ സംഘം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുളവുകാട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

ഇടപ്പള്ളി ബൈപാസിലുള്ള പെട്രോള്‍ പമ്പില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന ലോറിയില്‍നിന്നു കഴിഞ്ഞ ദിവസം 1728 ലിറ്റര്‍ സ്പിരിറ്റ്‌ എക്സൈസ്‌ സംഘം പിടികൂടിയിരുന്നു. ലോറിയുടെ പിന്‍വശത്തെ ക്യാബിനില്‍ പ്രത്യേക അറ നിര്‍മിച്ചായിരുന്നു ഇതു സൂക്ഷിച്ചിരുന്നത്‌. സംഭവത്തില്‍ ഒരാള്‍ക്കെതിരേ കേസെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.