Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മരടില്‍ അനധികൃത കെട്ടിടനിര്‍മ്മാണം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2012, 10:04 pm IST
in Ernakulam

മരട്‌: മരട്‌ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത കെട്ടിടനിര്‍മ്മാണം വ്യാപകമാവുന്നതായി ആക്ഷേപം. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ്‌ നഗരസഭാ അധികൃതര്‍ സ്വകാര്യ കെട്ടിടങ്ങള്‍ക്ക്‌ നിര്‍മ്മാണാനുമതി നല്‍കുന്നതെന്നാണ്‌ നാട്ടുകാരുടെ പരാതി. വിസ്തൃതി കുറഞ്ഞ സ്ഥലത്തുപോലും വന്‍ കെട്ടിടങ്ങള്‍ക്ക്‌ അനുമതി നല്‍കുകയും നിശ്ചിത വീതിയിലുള്ള വഴിയില്ലാത്തിടത്തുപോലും ബഹുനില സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കുന്നതും മരടില്‍ വര്‍ധിച്ചിരിക്കുകയാണ്‌. കായലും തോടുകളും കൈയേറിയുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത്‌ തകൃതിയായി നടക്കുന്നുണ്ട്‌.

കെട്ടിടനിര്‍മ്മാണത്തിനിടെ പാലിക്കപ്പെടേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സമീപത്തുള്ള ചെറിയ വീടുകള്‍ക്കും മറ്റും കേടുപാട്‌ സംഭവിക്കുന്നത്‌ പതിവായിരിക്കുകയാണ്‌. നെട്ടൂര്‍ ഐഎന്‍ടിയുസി-അമ്പലക്കടവ്‌ റോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടനിര്‍മ്മാണത്തിനിടെ സമീപത്തെ വീടുകള്‍ക്ക്‌ കേടുപാട്‌ സംഭവിച്ചതായി പരാതി ഉയര്‍ന്നു. ശക്തിയായ പെയിലിങ്ങിനിടെ ചുമര്‍ വിണ്ടുകീറുകയും കുളിമുറി തകരുകയും ചെയ്തതായും വീടുകള്‍ക്ക്‌ കാര്യമായ ബലക്ഷയം സംഭവിച്ചതായുമാണ്‌ വീട്ടുകാര്‍ പറയുന്നത്‌. വീടുകള്‍ക്ക്‌ കേടുപാട്‌ സംഭവിച്ച വിവരം നഗരസഭാ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന്‌ പരാതിയുണ്ട്‌. പെയിലിങ്ങിന്‌ കരാര്‍ നല്‍കിയിരിക്കുന്നയാളാണ്‌ നാശനഷ്ടങ്ങള്‍ക്ക്‌ ഉത്തരവാദിയെന്നാണ്‌ കെട്ടിടയുടമയുടെ നിലപാട്‌. എന്നാല്‍ സമീപത്തെ വീടുകള്‍ക്ക്‌ കേടുപാട്‌ സംഭവിച്ചത്‌ നിര്‍മ്മാണം നിര്‍ത്തിവെപ്പിക്കാന്‍ മതിയായ കാരണമാണെന്നും, സ്റ്റോപ്പ്‌ മെമ്മോ നല്‍കി നിര്‍മ്മാണം തടയണമെന്നുമാണ്‌ നാട്ടുകാരില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്‌. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ട്‌ പരിഹാര നടപടിയുണ്ടാക്കണമെന്നാണ്‌ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌.

സമീപത്തുള്ള മറ്റ്‌ കെട്ടിടങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കില്ലെന്ന്‌ ഉറപ്പുവരുത്തിവേണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനെന്ന്‌ കെട്ടിട നിര്‍മ്മാണച്ചട്ടം (കെഎംബിആര്‍) നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഇതിനുപുറമെ പൊടിപടലങ്ങള്‍, ശബ്ദമലിനീകരണം എന്നിവയും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌. എന്നാല്‍ ഇത്തരം നിബന്ധനകളൊന്നും പലപ്പോഴും പാലിക്കപ്പെടാറില്ലെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.