Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിഐഎ ചാരന്‍ ചൈനയില്‍ അറസ്റ്റിലെന്ന്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2012, 09:00 pm IST
in World

ഹോങ്കോംഗ്‌: അമേരിക്കയ്‌ക്ക്‌ വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ചൈനീസ്‌ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലെന്ന്‌ സൂചന. ചൈനീസ്‌ സുരക്ഷാമന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങളായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്‌ക്ക്‌ രഹസ്യമായി വിവരങ്ങള്‍ നല്‍കി വരികയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഇദ്ദേഹം പിടിക്കപ്പെട്ടെങ്കിലും ഇക്കാര്യം ചൈന വളരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നെന്നാണ്‌ അറിയുന്നത്‌. അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ നന്നായി ഇംഗ്ലീഷ്‌ സംസാരിക്കുമായിരുന്നെന്നും ഇദ്ദേഹം അമേരിക്കയില്‍ നിന്ന്‌ കോടിക്കണക്കിന്‌ ഡോളര്‍ സ്വീകരിച്ചതായും ചില വാര്‍ത്താകേന്ദ്രങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഏത്‌ രീതിയിലുള്ള വിവരങ്ങളാണ്‌ ഇയാള്‍ അമേരിക്കക്ക്‌ കൈമാറിയെന്നതിനെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ല. സുരക്ഷാമന്ത്രാലയത്തിലെ ഒരു ഉപമന്ത്രിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്‌ അറസ്റ്റിലായതെന്നറിയുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെയോ മന്ത്രിയുടെയോ പേര്‌ വെളിപ്പെടുത്താന്‍ വാര്‍ത്താകേന്ദ്രങ്ങള്‍ തയ്യാറായില്ല. അതേസമയം, ചൈനീസ്‌ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം തത്ക്കാലം വഷളക്കാന്‍ ഉദ്ദേശമില്ലാത്തതു കൊണ്ട്‌ ചൈന മനപൂര്‍വ്വം മൗനമവലംബിക്കുകയാണെന്നാണ്‌ കരുതുന്നത്‌. എന്നാല്‍ രാജ്യസുരക്ഷയില്‍ ചൈനയ്‌ക്ക്‌ പറ്റിയ ഏറ്റവും വലിയ വീഴ്ചയായാണ്‌ ഇത്‌ വിലയിരുത്തപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.