Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മയക്കുമരുന്നെത്തിക്കുന്ന പ്രധാനിയെ പിടികൂടാനാവുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2012, 10:39 pm IST
in Ernakulam

ആലുവ: ലക്ഷങ്ങളുടെ മയക്കുമരുന്ന്‌ കേരളത്തിലേക്ക്‌ എത്തിക്കുന്നതിന്റെ തലവനായി പ്രവര്‍ത്തിക്കുന്നത്‌ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഷാജഹാനാണെന്ന്‌ വ്യക്തമായിട്ടും ഇതുവരെ ഇയാളെ പിടികൂടുവാന്‍ ഒരു ഏജന്‍സികള്‍ക്കും കഴിയുന്നില്ലയെന്ന്‌ ആക്ഷേപം ഉയര്‍ന്നു.
അണ്ണനെന്നപേരിലറിയപ്പെടുന്ന ഇയാളുടെ സാന്നിധ്യത്തിലാണ്‌ മയക്കുമരുന്ന്‌ മൊത്തമായി പല ഏജന്റുമാര്‍ക്കും നല്‍കുന്നത്‌. പിന്നീട്‌ ഇവര്‍ പല ഏജന്റുമാര്‍ക്കായിനല്‍കുകയാണ്‌ ചെയ്യുന്നത്‌. മയക്കുമരുന്ന്‌ പതിവായി ഉപയോഗിക്കുന്നവരെതന്നെയാണ്‌ മുഖ്യമായും വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നത്‌. കാന്‍സര്‍ രോഗികള്‍ക്കും മറ്റും വേദനയകറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളാണ്‌ ഇവര്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നത്‌. അഞ്ച്‌ രൂപയില്‍ താഴെ മാത്രം വിലയുള്ള ഈ മരുന്നുകള്‍ താഴേക്കിടയിലേക്കെത്തുമ്പോള്‍ അഞ്ഞൂറ്‌ രൂപവരെയാണ്‌.

ഇത്‌ കുത്തിവയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. പതിവായി ഇത്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇത്‌ ഒരു ദിവസം ലഭ്യമാകാതെവന്നാല്‍ ശരീരത്തില്‍ അസ്വസ്ഥതയും അനുഭവപ്പെടും. ഡോക്ടര്‍മാരുടെ കുറിപ്പുകളുണ്ടെങ്കില്‍ മാത്രമെ ഈ മരുന്നുകള്‍ രോഗിക്ക്‌ നല്‍കുവാന്‍ പാടുളളുവെന്നാണ്‌ നിയമം. ഈ മരുന്ന്‌ അനധികൃതമായി സംഭരിക്കുന്നതിനു പിന്നില്‍ ചിലഡോക്ടര്‍മാരുടെയും നഴ്സിംഗ്‌ വിദ്യാര്‍ത്ഥികളുടെ വരെ കരങ്ങളുണ്ടെന്ന സംശയവും ഉയരുന്നുണ്ട്‌. ബംഗളൂരൂവില്‍ നിന്നുമാണ്‌ ഇത്‌ കൂടുതലായും എത്തിക്കുന്നത്‌. മയക്കുമരുന്ന്‌ പതിവായി ഉപയോഗിക്കുന്നവര്‍ പിന്നീട്‌ മാനസികരോഗികളായി മാറുകയാണ്‌ ചെയ്യുന്നത്‌. ചികിത്സനല്‍കി ഇവരെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാലും ഇവര്‍ പ്രത്യേകതരം മാനസികാവസ്ഥയിലേക്ക്‌ മാറുകയും ചെയ്യും. ഇന്റര്‍നെറ്റുവഴിയും മയക്കുമരുന്ന്‌ ലഭ്യമാക്കുവാന്‍ കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്‌. ഐടി മേഖലയിലുള്ളനിരവധി പേര്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി കൊച്ചിയില്‍ എക്സൈസിന്റെ പ്രത്യേകസംഘം പിടികൂടിയ സഹോദരന്മാര്‍ വളരെക്കാലമായി മയക്കുമരുന്നിന്‌ അടിമകളാണ്‌.
രണ്ടരവര്‍ത്തിലേറെജയിലില്‍ കഴിഞ്ഞപ്പോഴും ഇവര്‍ പലപ്പോഴും മയക്കുമരുന്ന്‌ ഉപയോഗിച്ചിരുന്നു. എല്ലാദിവസവും രാവിലെ മയക്കുമരുന്ന്‌ ഉപയോഗിച്ചാല്‍ മാത്രമേ പ്രഭാതകൃത്യങ്ങള്‍ പോലും നടത്താന്‍ കഴിയുകയുള്ളൂവെന്ന അവസ്ഥയാണ്‌ തങ്ങള്‍ക്കെന്ന്‌ ഇവര്‍ വെളിപ്പെടുത്തി. കൊച്ചി നഗരത്തിലെ നിരവധി കുട്ടികള്‍ ഇവരില്‍ നിന്നും പതിവായി മയക്കുമരുന്നുകള്‍ വാങ്ങാറുണ്ട്‌. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരില്‍ രതിവൈകൃതങ്ങളും എറിവരികയാണ്‌. എക്സൈസ്‌ വിഭാഗത്തിന്‌ മാത്രമായി രാജ്യാന്തര ബന്ധമുള്ളമയക്കുമരുന്ന്‌ സംഘത്തെ പിടികൂടുവാന്‍ കഴിയുകയില്ല. ഡിആര്‍ഐ നാര്‍കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ എജന്‍സികള്‍ കൂടി ഒത്തുചേര്‍ന്നാല്‍ ഈ സംഘങ്ങളെ വേട്ടയാടുവാന്‍ കഴിയുമെന്ന്‌ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭരണതലത്തിലുള്ളവര്‍ വേണ്ടത്രതാല്‍പര്യം കാണിക്കുന്നില്ല. ഇതില്‍ നിന്നുതന്നെ മയക്കുമരുന്നു സംഘത്തിന്റെ സ്വാധീനം വിവിധതലങ്ങളിലേക്ക്‌ വന്‍തോതില്‍ ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന്‌ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.