Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുട്ടികള്‍ക്കിടയിലെ സംഘര്‍ഷങ്ങളുമായി സീ-സോ ചലച്ചിത്ര പരിശീലന കളരി സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2012, 10:38 pm IST
in Ernakulam

കൊച്ചി: അവധിക്കാലത്ത്‌ വിനോദയാത്രകളും കളികളും മാത്രമല്ല ഇപ്പോള്‍ കുട്ടികള്‍ക്ക്‌ പ്രിയം. സ്ഥിരമായി കാണുന്ന കാര്യങ്ങളെക്കുറിച്ച്‌ പഠിക്കാനും അവ മനസിലാക്കിയെടുക്കാനും അവര്‍ അതീവ താത്പര്യം കാട്ടുന്നു. എറണാകുളം കുട്ടികളുടെ പാര്‍ക്കില്‍ ജില്ലാ ശിശുക്ഷേമ സമിതിയും ഹാര്‍ട്ട്‌ ലൈറ്റ്‌ അസോസിയേഷനും കൂടി സംഘടിപ്പിച്ച്‌ കുട്ടികളുടെ ചലച്ചിത്ര പരിശീലന കളരിയില്‍ എത്തിയ 40 കുട്ടികള്‍ ഇതിനുദാഹരണമാണ്‌. കുട്ടികള്‍ സ്വന്തമായി തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത്‌ അഭിനയിച്ചുണ്ടാക്കിയ സീ-സോ എന്ന ഹ്രസ്വ ചിത്രം കുട്ടികളുടെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ ഉദ്ഘാടനം ചെയ്തു.

രണ്ടു കുട്ടികള്‍ തമ്മിലുളള സംഘര്‍ഷമാണ്‌ സിനിമയുടെ പ്രമേയം. നല്ലൊരു ചലച്ചിത്ര സംസ്കാരം വളര്‍ത്തിയെടുക്കാനും നല്ല പ്രതിഭകളെ കണ്ടെത്തുവാനും അവരെ നയിക്കുവാനും ഇത്തരം കളരികളിലൂടെ സാധിക്കുമെന്ന്‌ ക്യാമ്പ്‌ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ആലപ്പി അഷ്‌റഫ്‌ പറഞ്ഞു. താത്പര്യമുളള കുട്ടികള്‍ക്ക്‌ പ്രഗത്ഭരാകാന്‍ ഈ ക്യാമ്പ്‌ ഒരു വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ്‌ ദിവസത്തെ കളരിക്കുശേഷം തങ്ങളുടേതായ ഒരു സിനിമ നിര്‍മിച്ചതിന്റെ സന്തോഷത്തിലാണ്‌ കുട്ടികള്‍. സിനിമ തങ്ങള്‍ കാണുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും അതിന്റെ പിന്നണി പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പഠിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ക്യാമ്പില്‍ പങ്കെടുത്ത സാരുപ്രിയ പറഞ്ഞു.

സിനിമയുടെ എല്ലാ പിന്നണി പ്രവര്‍ത്തനങ്ങളിലേക്കും കുട്ടികള്‍ക്ക്‌ വെളിച്ചം പകരാന്‍ കളരിയിലൂടെ സംഘാടകര്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ നിന്നുളള പ്രമുഖര്‍ കുട്ടികള്‍ക്കായി ക്ലാസെടുത്തു. കഥയെക്കുറിച്ച്‌ കെ.എല്‍.മോഹനവര്‍മ്മ, അഭിനയത്തെക്കുറിച്ച്‌ മദ്രാസ്‌ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രദീപ്‌ ഇ നായര്‍, ഷോര്‍ട്ട്‌ ഫിലിംസിനെക്കുറിച്ച്‌ അനന്തമൂര്‍ത്തി, ആനിമേഷനെക്കുറിച്ച്‌ എ.കെ.സൈബര്‍, എഡിറ്റിങ്ങിനെക്കുറിച്ച്‌ തുടങ്ങിയ ഓരോ മേഖലയിലെയും വിദഗ്ധര്‍ ക്ലാസെടുത്തു. തിരക്കഥാകൃത്ത്‌ രാജു മാവുങ്കല്‍ പത്മരാജന്റെയും എം.ടിയുടെയും തിരക്കഥകള്‍ വായിച്ച്‌ സിനിമകള്‍ പ്രദര്‍ശിപ്പിച്ചും കുട്ടികളോട്‌ തിരക്കഥകളെക്കുറിച്ച്‌ സംസാരിച്ചു. സെന്‍സര്‍ ബോര്‍ഡ്‌ അംഗംകൂടിയായ ആലപ്പി അഷ്‌റഫ്‌, സെന്‍സര്‍ നിയമങ്ങളെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ ക്ലാസെടുത്തു.

സമാപനചടങ്ങില്‍ കെ.എല്‍. മോഹനവര്‍മ അധ്യക്ഷത വഹിച്ചു. ആലപ്പി അഷറഫ്‌, എ.ഡി.സി.ജനറല്‍ കെ.ജെ.ടോമി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പ്രസംഗിച്ചു. കെ.എം.ശരത്ചന്ദ്രന്‍ സ്വാഗതവും കെ.കെ. പ്രകാശ്‌ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.