Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോക പുകയില വിരുദ്ധ ദിനാചരണം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2012, 11:09 pm IST
in Ernakulam

കൊച്ചി: പുകയില രഹിത എറണാകുളം സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാണ്‌ എന്ന്‌ പ്രഖ്യാപിച്ചുകൊ്‌ ജില്ലാ കളക്ടര്‍ ശ്രീ. പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, അഡീ. ഡിസ്ട്രിക്റ്റ്‌ മജിസ്ട്രേറ്റ്‌ ശ്രീമതി ഇ.കെ. സുജാതയും അടക്കമുള്ള കളക്ടറേറ്റ്‌ ഉദ്യോഗസ്ഥരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഒന്നു ചേര്‍ന്ന്‌ പുകയില വിരുദ്ധ പ്രതിജ്ഞ നടത്തി. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന്‌ രാവിലെ 11 ന്‌ ജില്ലയിലെ എല്ലാ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുകയില വിരുദ്ധ പ്രതിജ്ഞ നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ്‌ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഒന്നു ചേര്‍ന്ന്‌ പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തത്‌. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുകയില രഹിത എറണാകുളം പദ്ധതി പ്രവര്‍ത്തനങ്ങളും, ഈ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച പാന്‍മസാല നിരോധനവും ശക്തമായി നടപ്പാക്കാന്‍ ജില്ല കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥ സമൂഹത്തിന്‌, പൊതുജനങ്ങള്‍ക്ക്‌ നല്‍കാന്‍ പറ്റുന്ന ഏറ്റവും മഹത്തായ സേവനമാണ്‌ പുകയില നിയന്ത്രണം എന്ന്‌ കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. പുകയില ഉപഭോക്താക്കളായ ഉദ്യോഗസ്ഥരെ ഇതില്‍ നിന്നും മോചിപ്പിക്കുവാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും പ്രതിജ്ഞയ്‌ക്ക്‌ മുന്‍പ്‌ നല്‍കിയ സന്ദേശത്തില്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.എ.ഡി.എം. ഇ.കെ. സുജാത ലോക പുകയില വിരുദ്ധ ദിനാചരണസന്ദേശം നല്‍കുകയും തുടര്‍ന്ന്‌ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍മാരായ ഇന്ദിരാദേവി, മണിയമ്മ, രാജലക്ഷ്മി, മുഹമ്മദ്‌ ബഷീര്‍ എന്നിവരും പങ്കെടുത്തു.

ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇന്നു (മെയ്‌ 31) മുതല്‍ ജൂണ്‍ 30 വരെ പുകയില വിരുദ്ധ മാസമായി ആചരിക്കുന്നു. ഇന്നാണ്‌ പുകയില വിരുദ്ധ ദിനം. പുകയിലയുടെ ദോഷങ്ങളെപ്പറ്റി ലോക ജനതയെ ബോധവത്കരിച്ച്‌ പുകയിലയില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്ന്‌. പുകയില നിയന്ത്രണ പരിപാടികളെ ചെറുക്കുന്നതിനായി പുകയില വ്യവസായം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച്‌ ജനങ്ങളെ ജാഗരൂകരാക്കുക എന്നതാണ്‌ ദിനാചരണത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം. ജില്ലയിലെ ആരോഗ്യ വകുപ്പിന്‌ കീഴിലുളള പി.എച്ച്‌.സി, സി.എച്ച്‌.സി കളിലും പരിപാടിയുടെ ഭാഗമായി വിവിധ ബോധവത്കരണ ക്ലാസുകളും സെമിനാറുകളും റാലിയും സംഘടിപ്പിച്ചിട്ടുണ്ട്‌. 31 മുതല്‍ ജൂണ്‍ 30 വരെയുളള കാലയളവില്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌.

ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10-ന്‌ ആലുവ താലൂക്ക്‌ ആശുപത്രി ബ്ലഡ്‌ ബാങ്ക്‌ ഹാളില്‍ ആലുവ നഗരസഭയുടെയും ആലുവ ജില്ലാ ആശുപത്രിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കും. ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ടി.ജേക്കബ്‌ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിളളി ദിനാചരണം ഉദ്ഘാടനം ചെയ്യും. പുകയില വിരുദ്ധ ബോധവത്കരണ സി.ഡി യുടെ പ്രകാശനം ചെയ്യും. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി അധ്യക്ഷന്‍ കെ.കെ.സോമന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുധാകരന്‍, കണ്‍സള്‍ട്ടന്റ്‌ കാര്‍ഡിയോളജിസ്റ്റ്‌ ഡോ.ജയദീപ്‌ മോനോന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.