Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനറല്‍ ആശുപത്രി ജീവനക്കാരുടെ വേതനം ഉയര്‍ത്തി: കുറഞ്ഞ ശമ്പളം 7500 രൂപയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2012, 10:15 pm IST
in Ernakulam

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ വേതനം പരിഷ്കരിക്കാന്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമതിയോഗത്തില്‍ തീരുമാനമായി. പുതിയ നിരക്കനുസരിച്ച്‌ കുറഞ്ഞവേതനം 8000 രൂപയും കൂടിയ വേതനം 20000 രൂപയുമായിരിക്കും. ലിഫ്ട്‌, ടെലഫോണ്‍,ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ തസ്തികകളില്‍ പുതിയ നിയമനങ്ങളില്‍ 50 ശതമാനം വികലാംഗര്‍ക്ക്‌ നല്‍കാനും തീരുമാനിച്ചു. ആശുപത്രി വികസന സൊസൈറ്റി ശമ്പളം നല്‍കുന്ന 86 ജീവനക്കാര്‍ക്കാണ്‌ വേതനപരിഷ്കരണത്തിന്റെ ഗുണം കിട്ടുക.

കഴിഞ്ഞ എച്ച്‌.ഡി.എസ്‌. യോഗത്തിലാണ്‌ വേതന പരിഷ്കരണം സംബന്ധ്ച്ച ആവശ്യമുയര്‍ന്നത്‌. ഇതേക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട്‌ ഡോ. ജുനൈദ്‌ റഹ്മാനെ ജില്ല കളക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ സ്ഥിതിഗതികള്‍ പഠിച്ചാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. പാലക്കാട്‌ ജില്ല ആശുപത്രിയിലെ വേതന സമ്പ്രദായമാണ്‌ ഇവിടെ അവലംബിച്ചിട്ടുള്ളതെന്ന്‌ ഡോ. ജുനൈദ്‌ പറഞ്ഞു.

എല്ലാ തസ്തികകളിലും കുറഞ്ഞത്‌ 2000 രൂപയുടെ വര്‍ധനയാണ്‌ ലഭിക്കുക. സര്‍ക്കാര്‍ നയത്തിനനുസൃതമായി ശരാശരി വേതനം ലഭ്യമാക്കുകയാണ്‌ ഈ ശമ്പളപരിഷ്കരണത്തിലൂടെ. ഏറെ നാളായി ജീവനക്കാര്‍ ശമ്പളപരിഷ്കരണം ആവശ്യപ്പെടുകയായിരുന്നു. എച്ച്ഡിഎസിന്‌ ഇതുവഴി 1.33 ലക്ഷം രൂപയുടെ അധികബാധ്യതയാണുണ്ടാവുക.

നിലവില്‍ 6000 രൂപ പ്രതിമാസം വേതനമായി ലഭിക്കുന്ന ലാബ്‌ അസിസ്റ്റന്റ്‌, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ലാബ്‌ അറ്റന്റര്‍, ടെലഫോണ്‍ ഓപ്പറേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എം.ആര്‍.എല്‍. ടെക്നീഷ്യന്‍ തുടങ്ങിയ തസ്തികകളിലുള്ളവരുടെ വേതനം 8000 രൂപയാകും. രാഷ്‌ട്രീയ സ്വാസ്ഥ്യ ബീമ യോജനയുടെ ഏകോപകന്‌ 7500 രൂപ ലഭിക്കും. 86-ല്‍ 25 പേര്‍ക്കാണ്‌ 2000 രൂപയുടെ വര്‍ധന ലഭിക്കുക.

ലാബ്‌ ടെകിനീഷ്യന്‍ മുതല്‍ റേഡിയോ ഗ്രാഫര്‍ വരെയുള്ള തസ്തികകളിലുള്ള 30പേരുടെ ശമ്പളം 10000 രൂപയായി ഉയരും. നിലവില്‍ 7500 രൂപ മുതലാണ്‌ ഇവരുടെ വേതനം. ആറ്‌ സ്റ്റാഫ്‌ നഴ്സുമാരുടെ വേതനം 8300-ല്‍ നിന്ന്‌ 12000 രൂപയാക്കാനാണ്‌ ശിപാര്‍ശ. സീനിയര്‍ സയന്റിഫിക്ക്‌ ഓഫീസറുടെ വേതനം 13750 രൂപയില്‍ നിന്ന്‌ 15000 രൂപയായും ഫിസിയെതെറാപ്പിസ്റ്റിന്റേത്‌ 10600-ല്‍ നിന്ന്‌ 12000 രൂപയായി ഉയരും. ഫിസിസിസ്റ്റിന്‌ നല്‍കി വരുന്ന ശമ്പളം 18000 രൂപയില്‍ നിന്ന്‌ 20000 രൂപയായി ഉയരും.

യോഗത്തില്‍ ഡി.എം.ഒ ആര്‍.സുധാകരന്‍, എന്‍.ആര്‍.എച്ച്‌.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, എച്ച്‌.ഡി.എ സംഘങ്ങളായ കുമ്പളം രവി, എം.പി.രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.