Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്ലൈവുഡ്‌ വ്യവസായ മലിനീകരണം നിയന്ത്രിക്കുന്നതിന്‌ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2012, 12:04 am IST
in Ernakulam

പെരുമ്പാവൂര്‍: പ്ലൈവുഡ്‌ വ്യവസായശാലകള്‍ പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലുമായി സൃഷ്ടിക്കുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനായി പെരുമ്പാവൂരില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്ന്‌ ഭാരതീയ ജനതാപാര്‍ട്ടി നിയോജകമണ്ഡലം കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്ലൈവുഡ്‌ കമ്പനികളുടെ വായു, ജല മലിനീകരണം മൂലം മാരകമായ ആരോഗ്യപ്രശ്നങ്ങളാണ്‌ ഈ പ്രദേശങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഇത്തരത്തിലുള്ള മുഴുവന്‍ കമ്പനികളെയും വ്യവസായ പാര്‍ക്കിലേക്ക്‌ മാറ്റി സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ നടപടികൈക്കൊള്ളണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

നിലവില്‍ പ്രവര്‍ത്തിക്കുന്ന മിക്കകമ്പനികളിലും രാത്രികാല പ്രവര്‍ത്തനം നടക്കുന്നുണ്ട്‌. ഇത്തരം നിയമലംഘനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഗ്രാമപഞ്ചായത്തുകള്‍യാതൊന്നും ചെയ്യുന്നില്ല. നാട്ടിലെ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളുടെയും ലൈസന്‍സ്‌ റദ്ദാക്കണമെന്നും, പുതിയവക്ക്‌ പാര്‍പ്പിട മേഖലയില്‍ ലൈസന്‍സ്‌ നല്‍കരുതെന്നും പ്രമേയത്തില്‍ പറയുന്നു. ഇവയോടൊപ്പം നെല്‍വയല്‍, തണ്ണീര്‍ത്തട നിയമങ്ങള്‍ അപ്പാടെലംഘിച്ചുകൊണ്ട്‌ നെല്‍പ്പാടങ്ങള്‍ നികത്തല്‍ ഈ പ്രദേശങ്ങളില്‍ തകൃതിയായി നടക്കുന്നു. ഇതുമൂലം പല പ്രദേശങ്ങളും ശുദ്ധജലവും കുടിവെള്ളവും ലഭിക്കാതെ വലയുകയാണ്‌.

അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലം ബംഗ്ലാദേശികളെ കൊണ്ട്‌ നിറയുകയാണ്‌. ഇവര്‍ മയക്കുമരുന്നും, കള്ളക്കടത്തും, കള്ളനോട്ടു വിതരണവും യഥേഷ്ടം നടത്തുമ്പോഴും സര്‍ക്കാരിന്റെ പല വകുപ്പുകളും രാഷ്‌ട്രീയ സ്വാധീനത്തിന്‌ വഴങ്ങി കുറ്റവാളികളെ സംരക്ഷിക്കുകയാണ്‌. ഇതിനെല്ലാമെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്ന്‌ ബിജെപി പെരുമ്പാവൂര്‍ മണ്ഡലം നേതൃത്വപഠനശിബിരത്തില്‍ നേതാക്കള്‍ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ്‌ കെ.ജി.പുരുഷോത്തമന്‍ അദ്ധ്യക്ഷതവഹിച്ച ശിബിരം ബിജെപി ജില്ലാപ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയ സ്വയം സേവകസംഘം ജില്ലാ ബൗദ്ധിക്‌ പ്രമുഖ്‌ കെ.പി.രമേഷ്‌, ബിജെപി ദേശീയ സമിതി അംഗം കെ.ആര്‍.രാജഗോപാല്‍, ജില്ലാ ഭാരവാഹികളായ എം.എന്‍.മധു, പി.പി.സജീവ്‌ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. കെ.അജിത്കുമാര്‍, എം.ജി.ഗോവിന്ദന്‍കുട്ടി, സി.പി.രാധാകൃഷ്ണന്‍, ഒ.സി.അശോകന്‍, എസ്‌.ജി.ബാബുകുമാര്‍, കെ.കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.രമേഷ്കുമാര്‍, പി.ആര്‍.സന്ദീപ്‌, ഇ.കെ.വേലായുധന്‍, ഒ.വി.പൗലോസ്‌, വിജയലക്ഷ്മി സുരേഷ്‌, വാസന്തിപുരുഷോത്തമന്‍, ലീലാമ്മ ഈപ്പന്‍, സുരേഷ്‌ കടുവാള്‍, പഞ്ചായത്ത്‌ അംഗം കെ.ജി.രാജന്‍, നഗരസഭ കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പഠനശിബിരത്തിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.