Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നേപ്പാള്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2012, 11:11 pm IST
in World

കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്താനുള്ള പ്രധാനമന്ത്രി ബാബുറാം ഭട്ടാറായിയുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന്‌ കാണിച്ച്‌ നേപ്പാളിലെ നേപ്പാളി കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രമുഖ അഞ്ച്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ബാബുറാമിന്റെ രാജി ആവശ്യപ്പെട്ടു രംഗത്തുവന്നു. ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്താനായി പാര്‍ലമെന്റ്‌ പിരിച്ചുവിട്ട ബാബുറായിയുടെ നടപടി ഏകപക്ഷീയമാണെന്നും അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രമാണിതെന്നും ഇത്‌ ജനങ്ങളില്‍ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന്‌ ഇടയാക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റ്‌ പിരിച്ചുവിട്ടതിലൂടെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തിയതായും നേപ്പാളിലെ സര്‍വമതമായ ഭരണം അവസാനിച്ചുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. നേപ്പാളി കോണ്‍ഗ്രസ്‌ വൈസ്‌ ചെയര്‍മാന്‍ രാമചന്ദ്ര പൗഡിയാല്‍, സിപിഎന്‍-യുഎംഎല്‍ പ്രസിഡന്റ്‌ ജലനാഥ്‌ ഖാനാല്‍, രാഷ്‌ട്രീയ ജനതാ പാര്‍ട്ടി അദ്ധ്യക്ഷന്‍, മദേശി പീപ്പിള്‍സ്‌ റൈറ്റ്സ്‌ ഫോറം, നേപ്പാള്‍ നേതാവ്‌ ഉപേന്ദ്ര യാദവ്‌. മദേശി പീപ്പിള്‍സ്‌ റൈറ്റ്സ്‌ ഫോറം, നേപ്പാള്‍ നേതാവ്‌ ഉപേന്ദ്ര യാദവ്‌, മദേശി പീപ്പിള്‍സ്‌ റൈറ്റ്സ്‌ ഫോറം ഡെമോക്രാറ്റിക്‌ നേതാവ്‌ ശരത്‌ സിംഗ്‌ ഭണ്ഡാരി എന്നീ നേതാക്കള്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയിലാണ്‌ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്‌. നിലവിലെ രാഷ്‌ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ ബാബുറാം നേപ്പാള്‍ പാര്‍ലമെന്റ്‌ പിരിച്ച്‌ വിടാന്‍ നിര്‍ബന്ധിതനായത്‌. ഭരണഘടന രൂപവത്കരിക്കാനുള്ള സമയം ഞായറാഴ്ച അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ നവംബര്‍ 22 ന്‌ നടത്തുമെന്നും ബാബുറാം അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ബാബുറാം അധികാരത്തില്‍ തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.