Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിവാഹാഘോഷത്തില്‍ പങ്കെടുത്തതിന്‌ ആറുപേര്‍ക്ക്‌ വധശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2012, 11:09 pm IST
inWorld

ഇസ്ലാമാബാദ്‌: വടക്കന്‍ പാക്കിസ്ഥാനിലെ കൊഹിസ്ഥാന്‍ ജില്ലയിലെ ഗാഡാ ഗ്രാമത്തില്‍ വിവാഹച്ചടങ്ങിനിടെ പാട്ട്‌ പാടുകയും നൃത്തം വെക്കുകയും ചെയ്ത ആറുപേര്‍ക്ക്‌ വധശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്‌. നാല്‌ സ്ത്രീകളും രണ്ട്‌ പുരുഷന്മാരുമുള്‍പ്പെടെയുള്ളവരെയാണ്‌ വധശിക്ഷക്ക്‌ വിധിച്ചത്‌.

വിവാഹത്തിനിടെയെടുത്ത മൊബെയില്‍ ദൃശ്യങ്ങള്‍ കണ്ടതിന്‌ ശേഷമാണ്‌ ഗ്രാമത്തിലെ പുരോഹിതര്‍ വധശിക്ഷ വിധിച്ചത്‌. വിവാഹിതരല്ലാത്ത സ്ത്രീകളും പുരുഷന്മാരും വിവാഹച്ചടങ്ങിനിടെ നൃത്തം ചെയ്യുകയും പാട്ട്‌ പാടുകയും ചെയ്തുവെന്നും, ഇവിടെ ശക്തമായ ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ്‌ ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന്‌ ജില്ലാ പോലീസ്‌ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ മജീദ്‌ അഫ്രീദി പറഞ്ഞു.

സംഘത്തിലെ പുരുഷന്മാരെ വധിക്കുവാനാണ്‌ ആദ്യം തീരുമാനിച്ചിരുന്നത്‌. പക്ഷേ ആ സമയത്ത്‌ ഇവര്‍ ഓടിരക്ഷപ്പെട്ടു. ഈ സമയത്ത്‌ സ്ത്രീകളും രക്ഷപ്പെടുകയാണ്‌ ചെയ്തതെന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്തുന്നതിന്‌ ഒരു സംഘത്തെ താന്‍ അങ്ങോട്ട്‌ അയച്ചിട്ടുണ്ടെന്നും നല്ല വാര്‍ത്തകള്‍ക്കുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്ത്രീകള്‍ അവരുടെ വീടുകളില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹച്ചടങ്ങിനിടെ രണ്ട്‌ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടയതായി റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ അവിഹിതബന്ധം ഉണ്ടായതായി യാതൊരു തെളിവുകളുമില്ലെന്ന്‌ അഫ്രീദി പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ 943 സ്ത്രീകളും പെണ്‍കുട്ടികളുമാണ്‌ കൊല്ലപ്പെട്ടതെന്ന്‌ പാക്‌ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

Article

പുഴയൊഴുകട്ടെ, നാടുയരട്ടെ

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.