Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാത്തുനില്‍പ്പുകേന്ദ്രം വേണമെന്നാവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2012, 11:01 pm IST
in Ernakulam

ആലുവ: ആലുവ നഗരത്തിലെ ജനത്തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ബാങ്ക്‌ കവലയില്‍ ബസ്കാത്തുനില്‍ക്കാന്‍ ഒരിടമില്ലാതെയാത്രക്കാര്‍ വലയുന്നു. കോരിച്ചൊരിയുന്ന മഴയില്‍ നിന്നും രക്ഷനേടാന്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ കടവരാന്തയിലാണ്‌ അഭയം പ്രാപിക്കുന്നത്‌. ഈ അവസ്ഥ തുടങ്ങിയിട്ട്‌ കാലമേറെയായി. ഒരു പരിഹാരം കാണാന്‍ ഇതുവരെയും ആരും ശ്രമിച്ചിട്ടുമില്ല. ആലുവായില്‍ നിന്ന്‌ എറണാകുളത്തേക്കുള്ള ഭൂരിഭാഗംയാത്രക്കാരും ബാങ്ക്‌ കവലയിലെത്തിയാണ്‌ യാത്രതുടങ്ങുന്നത്‌. പെരുമ്പാവൂര്‍, മൂവാറ്റുപുഴ തുടങ്ങിയ കിഴക്കന്‍ മേഖലകളിലേക്കും സ്വകാര്യ ബസ്സുകളുടെ തുടക്കം ഇവിടെ നിന്നുമാണ്‌. അങ്ങിങ്ങായികടവരാന്തകളില്‍ കൂട്ടം കൂടി നില്‍ക്കുന്നയാത്രക്കാര്‍ സ്റ്റാന്‍ഡില്‍നിന്നും ബസ്സുകള്‍ എത്തുമ്പോള്‍ എവിടെ നിര്‍ത്തുമെന്നറിയാതെ നെട്ടോട്ടമാണ്‌. കാത്തുനില്‍പ്പുകേന്ദ്രം സ്ഥാപിക്കാന്‍ നഗരസഭ വകയായി ഉണ്ടായിരുന്ന സ്ഥലത്ത്‌ വ്യാപാര സമുച്ചയം പണിത്‌ വില്‍പനയും കഴിഞ്ഞു. അതില്‍ നിന്നും കുറച്ചു സ്ഥലം രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ നഗരസഭ ഒഴിച്ചിട്ടുണ്ട്‌. ബാങ്ക്‌ കവലയില്‍ കാത്തുനില്‍പ്പുകേന്ദ്രം പണിയാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌ ഇപ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൈയടക്കിവച്ചിരിക്കുന്നത്‌. നഗരത്തില്‍ നിന്ന്‌ പുറത്തേക്ക്‌ പോകുന്ന ബസ്സുകള്‍ ഇവിടെ നിര്‍ത്തിയാത്രക്കാരെകയറ്റികൊണ്ടുപോകാനുള്ള സൗകര്യം ചെയ്താല്‍ ബാങ്ക്‌ കവലയിലെ ഗതാഗതകുരുക്കും കുറയ്‌ക്കാനാകും. ഇതെല്ലാം മുന്നില്‍ക്കണ്ട്‌ നാലുവര്‍ഷം മുമ്പ്‌ ജനമൈത്രി പോലീസ്‌ സ്വന്തം നിലയില്‍ സ്പോണ്‍സറെ കണ്ടെത്തി. നഗരസഭവക സ്ഥലത്ത്‌ കാത്തുനില്‍പ്പുകേന്ദ്രത്തിന്‌ കുറ്റിയിട്ടതാണ്‌. എന്നാല്‍ അന്നത്തെ ഭരണസമിതി ഇതിന്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതോടെ പദ്ധതി അവസാനിപ്പിക്കേണ്ടിവന്നു. വ്യാപാര സമുച്ചയം പണിയുമ്പോള്‍ കാത്തുനില്‍പ്പുകേന്ദ്രം അതിന്‌ ഒരുതടസ്സമാകുമെന്ന്‌ പറഞ്ഞാണ്‌ ഭരണകര്‍ത്താക്കള്‍ രംഗത്തുവന്നത്‌. എന്നാല്‍ പോലീസ്‌ നഗരസഭയുമായി ആലോചിക്കാതെ സ്വന്തം നിലയില്‍ തീരുമാനമെടുത്തതിലുള്ള അമര്‍ഷമായിരുന്നു യഥാര്‍ത്ഥ പ്രശ്നം. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച്‌ കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനും അവിടെകാത്തുനില്‍പ്പുകേന്ദ്രം നിര്‍മിക്കുന്നതിനും നഗരസഭമുന്നോട്ടുവരണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.