Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മൊബെയില്‍ ദുരുപയോഗവും ലഹരിമരുന്നുകളുടെ വ്യാപനവും തടയും: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2012, 10:58 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മൊബെയില്‍ ഫോണിന്റെ ദുരുപയോഗവും പാന്‍മസാല തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗവും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ വ്യക്തമാക്കി. ചെയില്‍ഡ്‌ ലൈന്‍ ഉപദേശകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളിലെ മൊബെയില്‍ഫോണ്‍ നിരോധനം ഫലപ്രദമല്ലെന്നാണ്‌ ചെയില്‍ഡ്‌ ലൈന്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്‌. ബാലവേല തടയുന്നതിന്‌ തൊഴില്‍ വകുപ്പും പോലീസുമായി ചേര്‍ന്ന്‌ ചെയില്‍ഡ്ലൈന്‍ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

അശ്ലീല ചിത്രങ്ങള്‍ ഫോണിലൂടെ പ്രചരിപ്പിക്കുന്നതും ഫോണിലെ ക്യാമറ ഉപയോഗിച്ച്‌ ചിത്രങ്ങളെടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്‌ ചെയില്‍ഡ്‌ ലൈന്‍ ഉപദേശക സമിതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നതിന്‌ മുമ്പ്‌ യൂണിഫോം മാറ്റി മറ്റ്‌ വസ്ത്രം ധരിച്ച്‌ വിവിധ സ്ഥലങ്ങളിലേക്ക്‌ പോകുന്ന സംഭവങ്ങളും ചെയില്‍ഡ്‌ ലൈനിന്‌ മുന്നിലെത്തിയിട്ടുണ്ട്‌. പശ്ചിമകൊച്ചി മേഖലയിലാണ്‌ കുട്ടികള്‍ക്കിടയില്‍ ലഹരിമരുന്ന്‌ ഉപഭോഗം കൂടുതല്‍. പെരുമ്പാവൂര്‍, ആലുവ മേഖലയില്‍ അന്യസംസ്ഥാനക്കാരായ കുട്ടികളെ കൊണ്ട്‌ ബാലവേല ചെയ്യിക്കുന്നത്‌ വ്യാപകമാണ്‌. ജില്ലയിലെ ഗിരിവര്‍ഗമേഖലയിലെ വിദ്യാര്‍ഥികള്‍ ലൈംഗികചൂഷണത്തിന്‌ ഇരയാകുന്നതായും ചെയില്‍ഡ്‌ ലൈന്‍ അന്വേഷണത്തില്‍ വ്യക്തമായി.

ജില്ലയിലെ 250 സ്കൂളുകളില്‍ ചെയില്‍ഡ്ലൈന്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ സ്കൂളുകളിലെ ചെയില്‍ഡ്ലൈന്‍ അംബാസഡര്‍മാര്‍ക്കായി വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ദേശീയ ഗ്രാമീണ ആരോഗ്യ മിഷനുമായി ചേര്‍ന്നാണ്‌ ക്ലാസുകള്‍ സംഘടിപ്പിക്കുക. ആദ്യത്തെ ക്ലാസ്‌ ജൂണ്‍ 16ന്‌ എറണാകുളം ചില്‍ഡ്രന്‍സ്‌ തീയേറ്ററില്‍ നടക്കും. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ ഉദ്ഘാടനം ചെയ്യും. ക്ലാസുകള്‍ക്ക്‌ പുറമെ കുട്ടികളുടെ സിനിമയും പ്രദര്‍ശിപ്പിക്കും. ബാലവേല വിരുദ്ധ ദിനമായ ജൂണ്‍ 12ന്‌ തൊഴില്‍ വകുപ്പിന്റെയും ചെയില്‍ഡ്ലൈനിന്റെയും ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തും.

2011 ആഗസ്റ്റ്‌ മുതല്‍ 2012 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 14385 കോളുകളാണ്‌ ചെയില്‍ഡ്ലൈനിന്റെ 1098 നമ്പറിലെത്തിയത്‌. കോളുകള്‍ തിരുവനന്തപുരം വഴി റൂട്ട്‌ ചെയ്യുന്നതിനാല്‍ ജനുവരി മുതല്‍ എണ്ണത്തില്‍ കുറവുള്ളതായി അധികൃതര്‍ പറഞ്ഞു. ശരാശരി 2000 കോളുകളാണ്‌ മാസം തോറും ചെയില്‍ഡ്‌ ലൈനിലെത്തുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

Kerala

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.