Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ പെരിയാര്‍ തീരനിവാസികളും കുടിവെള്ളത്തിന്‌ ബുദ്ധിമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2012, 10:45 pm IST
in Ernakulam

പെരുമ്പാവൂര്‍: നഗരസഭയില്‍ വല്ലം പ്രദേശത്ത്‌ പെരിയാര്‍ പുഴക്ക്‌ കരയില്‍ താമസിച്ചു വരുന്നവരും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നു. ഈ ബുദ്ധിമുട്ട്‌ കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി തുടരുന്നതാണെങ്കിലും ഇതുവരെയും ഇതിന്‌ ശാശ്വത പരിഹാരമായിട്ടില്ല എന്ന്‌ പരിസരവാസികള്‍ പറയുന്നു. ഈ പ്രദേശത്ത്‌ വല്ലം പമ്പ്‌ ഹൗസിനോട്‌ ചേര്‍ന്ന്‌ ഇപ്പോഴും അനധികൃത മണല്‍ വാരല്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത്‌ പുഴ ആറടിയിലധികം താഴ്‌ന്ന്‌ പോയതായും നാട്ടുകാര്‍ പറയുന്നു. പുഴയിലുണ്ടായിരുന്ന പാതാളം ബണ്ട്‌ തകര്‍ന്നതും പുഴയിലെ ജലനിരപ്പ്‌ താഴുവാന്‍ കാരണമായെന്നും ഇതിനാല്‍ പരിസരത്തെ കിണറുകളില്‍ ജലനിരപ്പ്‌ ക്രമാതീതമായി കുറഞ്ഞതായും ഇവര്‍ പറയുന്നു.

എന്നാല്‍ ട്രാവന്‍കൂര്‍ റയോണ്‍സ്‌ കമ്പനിയുടെ പ്രവര്‍ത്തനകാലത്ത്‌ ഈ പ്രദേശത്ത്‌ മണ്ണില്‍ അടിഞ്ഞ്‌ കൂടിയിരുന്ന രാസപദാര്‍ത്ഥങ്ങള്‍ മാലിന്യമായി കിണര്‍ വെള്ളത്തില്‍ കലര്‍ന്നതിനാല്‍ മിക്ക കിണറുകളും ഉപയോഗശൂന്യമായിരിക്കുകയാണ്‌. വാട്ടര്‍ അതോറിട്ടി നല്‍കിവരുന്ന കുടിവെള്ളം മാലിന്യകൂമ്പാരമാണെന്നും പലയിടങ്ങളിലും പൈപ്പുകള്‍ പൊട്ടിക്കിടക്കുന്നതിനാല്‍ പല സമയത്തും അഴുക്കുവെള്ളമാണ്‌ ലഭിക്കുന്നതെന്നും പറയുന്ന.ു‍ വാട്ടര്‍ അതോറിറ്റിയിലെ വാല്വ്‌ തകരാറും ജലലഭ്യതയ്‌ക്ക്‌ തടസ്സമാകുന്നു.

ഇതിനെല്ലാമെതിരെ നാട്ടുകാര്‍ പലതവണ പ്രക്ഷോഭ പരിപാടികള്‍ നടത്തിയെങ്കിലും യാതൊരു ഫലവും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന്‌ പൊതുപ്രവര്‍ത്തകനായ എം.ബി.ഹംസ പറയുന്നു. ഇതിന്‌ പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിക്ക്‌ അദ്ദേഹം പരാതി നല്‍കിയിരിക്കുകയാണ്‌. നാട്ടുകാര്‍ സംഘടിക്കുമ്പോള്‍ മാത്രം ഈ പ്രദേശത്തുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന തല നേതാക്കള്‍ അടക്കമുള്ളവര്‍ കൂടെച്ചേരുമെന്നും അല്ലാത്തപ്പോള്‍ ഇവര്‍ മുഖം തിരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

Kerala

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.