Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തോപ്പുംപടി ഹാര്‍ബര്‍ പാലം ബുധനാഴ്ച അടച്ചുപൂട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2012, 10:30 pm IST
in Ernakulam

പള്ളുരുത്തി: എണ്‍പത്‌ വര്‍ഷത്തിലധികം പഴക്കമുള്ള കൊച്ചിയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തോപ്പുംപടി ഹാര്‍ബര്‍ പാലം ബുധനാഴ്ച അടച്ചുപൂട്ടും. കൊച്ചി നഗരവും പശ്ചിമ കൊച്ചിയുമായി ബന്ധപ്പെടുത്തുന്ന പാലം സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോയുടെ നേതൃത്വത്തിലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.

പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഹാര്‍ബര്‍ പാലത്തിന്‌ ബലക്ഷയം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ്‌ സമാന്തരമായി ബിഒടി പാലം നിര്‍മ്മിച്ചത്‌. ബിഒടി പാലം തുറന്നപ്പോള്‍ ഹാര്‍ബര്‍ പാലത്തിലൂടെ മുച്ചക്രവാഹനങ്ങളെ മാത്രം കടത്തിവിടാന്‍ തുടങ്ങി. പിന്നീട്‌ വീണ്ടും പൊതുമരാമത്ത്‌ വകുപ്പ്‌ പാലം അപകടത്തിലാണെന്ന റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചു.

ഇതേത്തുടര്‍ന്ന്‌ പാലം അപകടത്തിലാണെന്ന്‌ കാണിച്ച്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ബോര്‍ഡുകളും സ്ഥാപിച്ചു. പാലത്തിന്റെ തൂണുകളും ഗര്‍ഡിലുകളും തുരുമ്പെടുത്ത്‌ ജീര്‍ണിച്ച അവസ്ഥയിലാണെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പാലത്തിലൂടെ നിലവില്‍ ഇരുചക്ര യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. പാലത്തിലൂടെ ഒരാളെപ്പോലും കടത്തിവിട്ട്‌ പരീക്ഷണത്തിന്‌ മുതിരരുതെന്നും പൊതുമരാമത്ത്‌ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ പുനര്‍നിര്‍മാണത്തിനായി ഒന്നരക്കോടി രൂപ ആവശ്യമാണെന്നിരിക്കെ ഇത്‌ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ആദ്യകാലത്ത്‌ കപ്പലുകള്‍ പാലത്തിന്‌ അടിയിലൂടെ പോകുമ്പോള്‍ മധ്യഭാഗം ഉയര്‍ന്നുപൊങ്ങുന്നത്‌ കൗതുകക്കാഴ്ചയായിരുന്നു. ഇത്‌ വീക്ഷിക്കുവാന്‍ ദൂരെ ദേശത്തുനിന്നുപോലും ആളുകള്‍ എത്തിയിരുന്നു. ഹാര്‍ബര്‍ പാലം അടച്ചുപൂട്ടുന്നതോടെ ഒരു പ്രദേശത്തിന്റെ ചരിത്രം തന്നെയാണ്‌ ഇല്ലാതാവുന്നത്‌. പ്രദേശത്തെ വിവിധ സംഘടനകള്‍ പാലം സംരക്ഷിക്കണമെന്ന്‌ ആവശ്യമുയര്‍ത്തി രംഗത്തുവന്നെങ്കിലും ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.