Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മന്ത്രിസഭാ വാര്‍ഷികം: ആയിരം പട്ടയം വിതരണം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2012, 10:30 pm IST
inErnakulam

കൊച്ചി: ജില്ലയില്‍ വിവിധ പരിപാടികളോടെ മന്ത്രിസഭയുടെ ഒന്നാംവാര്‍ഷികം ആഘോഷിക്കാന്‍ എക്സൈസ്‌ മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. ആയിരത്തോളം പട്ടയം ജില്ലാതല പരിപാടിയില്‍ വിതരണം ചെയ്യും. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, വിവിധ ക്ഷേമബോര്‍ഡ്‌ ആനുകൂല്യം, ദേശീയ കുടുംബക്ഷേമനിധി ആനുകൂല്യം എന്നിവയുള്‍പ്പടെയുള്ളവയുടെ വിതരണവും ഉണ്ടാകും.

ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ അടുത്തദിവസം മുതല്‍ ജനങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്നതാകണമെന്ന്‌ മന്ത്രി കെ.ബാബു ആമുഖപ്രസംഗത്തില്‍ നിര്‍ദേശം നല്‍കി. ഉദ്ഘാടനം ചെയ്തശേഷം മാസങ്ങളോളം പൂട്ടിയിടുന്ന പ്രവണത ശരിയല്ലെന്നും അത്തരത്തിലുള്ള ഉദ്ഘാടനമൊന്നും നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷികാഘോഷപരിപാടികള്‍ അവലോകനം ചെയ്യാന്‍ അദ്ദേഹം ജില്ല കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

മല്‍സ്യസമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, സ്മാര്‍ട്സിറ്റി പവലിയന്‍ ഉദ്ഘാടനം, വിമാനത്താവളത്തിലെ കണ്‍വന്‍ഷന്‍ സെന്റര്‍, പനങ്ങാട്‌, കൊച്ചി റിഫൈനറി എന്നിവടങ്ങളിലെ വൈദ്യുതി സബ്സ്റ്റേഷനുകള്‍ എന്നിവയുടെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടത്തുമെന്ന്‌ മന്ത്രി പറഞ്ഞു. ഇതിനു പുറമെ വിവിധ വകുപ്പുകളുടെ ജില്ലാതല പരിപാടികളും ഉദ്ഘാടനം ചെയ്യും. ഇതു സംബന്ധിച്ച വിശദാംശം ഇന്നുച്ചയ്‌ക്ക്‌ ജില്ല വികസന സമതിയോഗത്തിനു ശേഷം ചര്‍ച്ച ചെയ്യുമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ കാര്യശേഷി പ്രകടമായ ഒരു വര്‍ഷമാണ്‌ കഴിഞ്ഞുപോയതെന്നും വരും വര്‍ഷങ്ങള്‍ മികവിന്റെ വര്‍ഷമാക്കാനുള്ള നടപടി വേണമെന്നും ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട്‌ ഇനിയും നല്‍കാത്ത വകുപ്പുകള്‍ അടിയന്തരമായി അവ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണമെന്ന്‌ കളക്ടര്‍ അറിയിച്ചു.

കേന്ദ്രമന്ത്രി കെ.വി.തോമസ്‌, എക്സൈസ്‌ മന്ത്രികെ.ബാബു എന്നിവര്‍ മുഖ്യരക്ഷാധികാരികളായും പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌, ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്‌, ജില്ലയിലെ എം.എല്‍.എ.മാര്‍ രക്ഷാധികാരികളുമായി വാര്‍ഷികാഘോഷ പരിപാടികള്‍ക്കായി ജില്ലാതല സംഘാടകസമതിക്ക്‌ യോഗം രൂപം നല്‍കി. സമതിചെയര്‍മാന്‍ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളിയാണ.്‌ മേയര്‍ ടോണിചമ്മിണി സഹ ചെയര്‍മാനും ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്പരീത്‌ ആക്ടിങ്‌ ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല കണ്‍വീനറുമാണ്‌. ജില്ലാതല വകുപ്പു മേധാവികള്‍ സംഘാടക സമതി അംഗങ്ങളാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.