Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫോന്‍സെക വിദേശ രാജ്യങ്ങളുടെ കളിപ്പാവയെന്ന്‌ ലങ്കന്‍മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2012, 10:34 pm IST
inWorld

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്സെക്കെതിരെ വിദേശരാജ്യങ്ങളുടെ കൈകളിലെ കളിപ്പാവയാണ്‌ മുന്‍ സൈനിക മേധാവി ശരത്‌ ഫോന്‍സെകയെന്ന്‌ ലങ്കന്‍ മാധ്യമങ്ങള്‍. സൈനിക അട്ടിമറിക്ക്‌ ശ്രമിച്ചുവെന്നാരോപിച്ച്‌ ജയിലിലായിരുന്ന ഫോന്‍സെകെ തിങ്കളാഴ്ചയാണ്‌ ജയില്‍ മോചിതനായത്‌.

എല്‍ടിടിഇയെ അടിച്ചമര്‍ത്തുകയും സംഘടനാ നേതാവ്‌ വേലുപ്പിള്ള പ്രഭാകരനെ വധിക്കുകയും ചെയ്ത ആഭ്യന്തരയുദ്ധത്തിനുശേഷം 2010ലാണ്‌ അദ്ദേഹം ജയിലില്‍ അടക്കപ്പെടുന്നത്‌. ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഫോന്‍സെക മഹീന്ദരജപക്സയോട്‌ പരാജയപ്പെട്ടിരുന്നു.

ജയില്‍ മോചിതനായ ഫോന്‍സകയുടെ രാഷ്‌ട്രീയ പദ്ധതികളെക്കുറിച്ചും ചില കഥകള്‍ മെനഞ്ഞുകൊണ്ടാണ്‌ ലങ്കയിലെ പ്രാദേശികമാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വരവ്‌ ആഘോഷിച്ചത്‌. ഇനിയുള്ള ജീവിതം ജനങ്ങള്‍ക്കുവേണ്ടി സേവിക്കാനാണ്‌ ഫോന്‍സെകയുടെ തീരുമാനമെന്നും, ഡെമോക്രാറ്റിക്‌ നാഷണല്‍ അലൈന്‍സില്‍ ചേര്‍ന്നുകൊണ്ട്‌ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടരുമെന്നുമാണ്‌ ഇംഗ്ലീഷ്‌ പത്രമായ സിന്‍ഹാലയും, തമിഴ്‌ പ്രസും വാര്‍ത്ത നല്‍കിയിരിക്കുന്നത്‌. അതേസമയം ഫോന്‍സെകയുടെ മോചനത്തെ ലങ്കന്‍സ്റ്റേറ്റ്‌ മാധ്യങ്ങള്‍ മൗനം പാലിക്കുകയാണ്‌ ചെയ്തത്‌.

യുദ്ധകാലയളവില്‍ സൈനിക മേധാവി പലതും ത്യജിച്ചുവെന്നും, ഇക്കാലയളവില്‍ രാഷ്‌ട്രീയം ഒരു വൃത്തികെട്ട കളിയാണെന്നും മനസിലാക്കിയതായും അദ്ദേഹം ഒരു രാഷ്‌ട്രീയ കളിപ്പാവയായിമാറുകയും, ജയിലില്‍ അത്‌ അവസാനിക്കുകയുമാണ്‌ ഉണ്ടായതെന്നും പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്‌. ഇപ്പോള്‍ മുതലാണ്‌ യഥാര്‍ത്ഥ യുദ്ധം ആരംഭിച്ചതെന്നും ഫോന്‍സെകെ അദ്ദേഹത്തിന്റെ പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ശ്രമം ആരംഭിച്ചുവെന്നും ദ ഐലന്റ്‌ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

Kerala

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

Kerala

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.