Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭാ ശുചീകരണ തൊഴിലാളികളുടെ മറവില്‍ ലക്ഷങ്ങളുടെ തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2012, 10:35 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി നഗരസഭയിലെ ശുചീകരണവിഭാഗം തൊഴിലാളികളുടെ മറവില്‍ ശമ്പളവിതരണത്തില്‍ തിരിമറി നടക്കുന്നതായി ആരോപണം. നഗരസഭ താല്‍ക്കാലിക കണ്ടിജന്റ്‌ ജീവനക്കാര്‍ (സിഎല്‍ആര്‍)ക്ക്‌ നല്‍കുന്ന ശമ്പളത്തില്‍ കുറവ്‌ നല്‍കി ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഉദ്യോഗസ്ഥര്‍ കൈക്കലാക്കുന്നതെന്ന്‌ കൊച്ചിന്‍ സിറ്റി കോര്‍പ്പറേഷന്‍ വര്‍ക്കേഴ്സ്‌ യൂണിയന്‍ ആരോപിച്ചു. വര്‍ഷങ്ങളായി തുടരുന്ന ശമ്പള വെട്ടിപ്പ്‌ ഒഴിവാക്കുവാന്‍ നഗരസഭാ ഭരണാധികാരികളും സെക്രട്ടറിയും യൂണിയന്‍ നേതാക്കളും ചേര്‍ന്ന്‌ എടുത്ത തീരുമാനം ഉദ്യോഗസ്ഥ വിഭാഗം അട്ടിമറിക്കുകയാണെന്ന്‌ വര്‍ക്കേഴ്സ്‌ യൂണിയന്‍ പറയുന്നു.

കൊച്ചി നഗരസഭയിലെ 22 ഹെല്‍ത്ത്‌ സര്‍ക്കിളുകളിലായി 780ഓളം സിഎല്‍ആര്‍ തൊഴിലാളികളാണുള്ളത്‌. പ്രതിമാസം 7500 രൂപയാണ്‌ ഇവരുടെ വേതനം. കൂടുതലായി തൊഴിലെടുത്ത ദിനങ്ങള്‍ കുറച്ചുകാട്ടിയാണ്‌ ഉദ്യോഗസ്ഥര്‍ ഇവരില്‍നിന്നും തുക വെട്ടിമാറ്റുന്നതെന്ന്‌ യൂണിയന്‍ പ്രസിഡന്റ്‌ എം.ഉമ്മര്‍ പറഞ്ഞു. ശമ്പളം കൊടുക്കുന്ന ദിവസം ഹാജരാകുന്ന ഹെല്‍ത്ത്‌ സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ 60,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ തിരിമറി നടത്തി വീതിച്ചെടുക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. സിഎല്‍ആര്‍ തൊഴിലാളികളുടെ പേരില്‍ ഇരട്ടി തച്ചുകളും പകരപ്പണികളും എഴുതി പാസാക്കി ഇവര്‍ക്ക്‌ ശമ്പളം മാത്രം നല്‍കിയാണ്‌ വെട്ടിപ്പ്‌ നടക്കുന്നത്‌. ഇതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നതോടെയാണ്‌ നഗരസഭാ അധികൃതര്‍ പ്രശ്നപരിഹാരത്തിന്‌ മുന്നിട്ടിറങ്ങിയത്‌. മേയര്‍, സെക്രട്ടറി, യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന്‌ സിഎല്‍ആര്‍ തൊഴിലാളി വേതനം ബാങ്ക്‌ വഴിയെന്ന തീരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഇനിയും തുടക്കം കുറിച്ചിട്ടില്ല. എസ്ബിഐ അക്കൗണ്ട്‌ വഴി എടിഎം കാര്‍ഡ്‌ നല്‍കി ശമ്പളം വിതരണം ചെയ്യാനാണ്‌ ചര്‍ച്ചാ യോഗം തീരുമാനിച്ചത്‌. മെയ്‌ 30ന്‌ മുമ്പ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ ജീവനക്കാര്‍ക്ക്‌ ലഭിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന്‌ വര്‍ക്കേഴ്സ്‌ യൂണിയന്‍ പ്രഖ്യാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.