Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തൃപ്പൂണിത്തുറയില്‍ ഡിജിറ്റല്‍ മ്യൂസിയം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2012, 10:29 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറ ഹില്‍പാലസ്‌ കേന്ദ്രീകരിച്ച്‌ ഡിജിറ്റല്‍ മ്യൂസിയം ഒരുക്കുവാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന്‌ തൃപ്പൂണിത്തുറയിലെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ്‌ സ്റ്റഡീസ്‌ ഡയറക്ടര്‍ ജനറല്‍ ഡോ. എം.ജി.എസ്‌. നാരായണന്‍ പറഞ്ഞു. മ്യൂസിയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും കാഴ്ചക്കാര്‍ക്കും പഠനത്തിന്റെയും പിന്‍കാല ചരിത്രത്തിന്റെയും അറിവുകള്‍ പകരുന്നതായിരിക്കണം. നാടിന്റെ വ്യത്യസ്ത സംസ്കാരത്തെക്കുറിച്ച്‌ വായിക്കുന്നവന്‌ അതിന്റെ ദൃശ്യാവിഷ്കാരമാണ്‌ മ്യൂസിയം നല്‍കേണ്ടത്‌, അദ്ദേഹം പറഞ്ഞു.

ലോകമ്യൂസിയം ദിനാഘോഷത്തില്‍ ലോകത്ത്‌ മാറിവരുന്ന മ്യൂസിയം വിഷയാവതരണം നടത്തുകയായിരുന്നു എം.ജി.എസ്‌. നാരായണന്‍.

ചരിത്രം, സംസ്കാരം, പരിസ്ഥിതി, സാമൂഹികമാറ്റങ്ങള്‍, കല-സാഹിത്യം, കായികവിനോദങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ത്തുന്നതോടൊപ്പം പഠനോപകരപ്രദമായ രീതിയിലായിരിക്കണം മ്യൂസിയങ്ങള്‍ ഒരുക്കേണ്ടത്‌. സംസ്ഥാനത്തെ മ്യൂസിയങ്ങളിലേറെയും അപര്യാതതകളും അവഗണനയുംമൂലം പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ്‌, അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുള്ള ഭൂരിപക്ഷം മ്യൂസിയങ്ങളും നല്ല രീതിയിലല്ല പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നതെന്ന്‌ ഹെറിറ്റേജ്‌ സ്റ്റഡീസ്‌ അക്കാദമി ഡീന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ പറഞ്ഞു. ചരിത്രശിലാലിഖിത സമുച്ചയമായിരിക്കണം മ്യൂസിയങ്ങള്‍. ഇതിന്‌ അറിവിനെ ദൃഢീകരിക്കാന്‍ കഴിയണം. സര്‍ക്കാര്‍-സ്വകാര്യ മ്യൂസിയങ്ങളിലേറെയും ഇന്ന്‌ സന്ദര്‍ശകരില്‍ തൃപ്തി ഉളവാക്കുന്നില്ല. മ്യൂസിയങ്ങളെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമിതി അംഗമായ ശശിഭൂഷണ്‍ പറഞ്ഞു. എം. കാളിമുത്തു, എം.ജി. ഉണ്ണികൃഷ്ണന്‍നായര്‍, ശൈലജ തുടങ്ങിയവര്‍ സംസാരിച്ചു. മ്യൂസിയം ദിനാഘോഷത്തോടനുബന്ധിച്ച്‌ നടന്ന ചിത്രരചനാ മത്സര വിജയികള്‍ക്ക്‌ ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.