Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്ലൈവുഡ്‌ വ്യവസായ മലിനീകരണത്തിനെതിരെ ജനരോഷം ഇരമ്പിയ കളക്ട്രേറ്റ്‌ മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2012, 10:28 pm IST
in Ernakulam

കൊച്ചി: പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പ്ലൈവുഡ്‌ വ്യവസായ മലിനീകരണത്തിനെതിരെ സംഘടിപ്പിച്ച കളക്ട്രേറ്റ്‌ മാര്‍ച്ചില്‍ ജനരോഷം ഇരമ്പിമറിഞ്ഞു. പ്രാദേശിക കര്‍മസമിതികളെ പ്രതിനിധീകരിച്ചെത്തിയ സ്ത്രീകളടക്കമുള്ള നൂറ്‌ കണക്കിനാളുകള്‍ മാര്‍ച്ചിലും ഉപരോധത്തിലും പങ്കെടുത്തു. മലിനീകരണം ദുസ്സഹമായ പ്രദേശങ്ങളില്‍ കമ്പനികളുടെ ലൈസന്‍സ്‌ റദ്ദുചെയ്യണമെന്ന ഗ്രാമസഭാ തീരുമാനം നടപ്പിലാക്കുക, പാര്‍പ്പിടമേഖലയില്‍ പുതിയ കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ നിഷേധിക്കുക, കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം നിരോധിക്കുക, അന്യസംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കളക്ടറേറ്റ്‌ മാര്‍ച്ച്‌.

സാമൂഹിക പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. മലിനീകരണം ശാസ്ത്രീയമായി വിലയിരുത്താന്‍ വിദഗ്ധസമിതിയെ നിയമിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. അന്‍പത്‌ മീറ്റര്‍ ആയി മലിനീകരണ നിയന്ത്രണബോര്‍ഡുപുതുക്കിയ ദൂരപരിധി മാനദണ്ഡം പുതിയ കമ്പനികള്‍ക്കു ബാധകമാക്കാത്തതു ദുരൂഹമാണെന്ന്‌ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത പരിസ്ഥിതി ഗവേഷകനായ പ്രൊഫ.എസ്‌.സീതാരാമന്‍ കുറ്റപ്പെടുത്തി. അനാരോഗ്യകരമായ ചുറ്റുപാടില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്‌ ആരോഗ്യവകുപ്പ്‌ ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ കര്‍മ സമിതി ചെയര്‍മാന്‍ വര്‍ഗീസ്‌ പുല്ലുവഴി, ഭാരവാഹികളായ അഡ്വ.ബേസില്‍ കുര്യാക്കോസ്‌, റ്റി.കെ.സാബു, ശിവന്‍കദളി, പി.വി.ചന്ദ്രന്‍, എം.കെ.ശശീധരന്‍ പിള്ള, പോള്‍ ആത്തുങ്കല്‍, ഇ.ഡി.റാഫേല്‍, ഡി.പൗലോസ്‌, സി.കെ.പ്രസന്നന്‍, കെ.ആര്‍.നാരായണപിള്ള, എന്‍.ഇ.കുഞ്ഞപ്പന്‍, പി.കെ.ശശി തുടങ്ങിയവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി.

വായു, ജല മലിനീകരണത്തിനും മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടവരുത്തുന്ന പ്ലൈവുഡ്‌ വ്യവസായ മലിനീകരണത്തിന്‌ ഏക പരിഹാരം പാര്‍പ്പിടമേഖലകളില്‍നിന്ന്‌ കമ്പനികള്‍ മാറ്റി സ്ഥാപിയ്‌ക്കുക മാത്രമാണെന്നും അതുവരെ സമരം തുടരുമെന്നും കര്‍മസമിതി ചെയര്‍മാന്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

Kerala

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.