Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റബ്ബര്‍ ഷീറ്റ്‌ മോഷണം പതിവാക്കിയ മൂന്നംഗസംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2012, 10:59 pm IST
in Ernakulam

മൂവാറ്റുപുഴ: നിരവധി മോഷണ കേസുകളില്‍ പ്രതികളായ മൂന്നംഗ സംഘത്തെ മൂവാറ്റുപുഴ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. തൊടുപുഴ വണ്ണപ്പുറം അമ്പലം പടി പുത്തന്‍പുരയ്‌ക്കല്‍ സുരേഷ്‌(34), വണ്ണപ്പുറം സി എസ്‌ ഐ പള്ളിക്ക്‌ സമീപം വാരിക്കാട്ടില്‍ പങ്കന്‍ എന്ന്‌ വിളിക്കുന്ന ഷിജു(32) ഭരണങ്ങാനം എടപ്പാടി മഴുവഞ്ചേരി സാബു പൗലോസ്‌(38) എന്നിവരെയാണ്‌ മൂവാറ്റുപുഴ സി ഐ ഫെയ്‌മസ്‌ വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്തത്‌. ഇന്നലെ പുലര്‍ച്ചെ മൂവാറ്റുപുഴ കച്ചേരിത്താഴത്ത്‌ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മോഷണത്തിന്‌ കയറവെയാണ്‌ പിടികൂടിയത്‌.

കോട്ടയം ഇടുക്കി ജില്ലകളിലും എറണാകുളം ജില്ലയിലെ പോത്താനിക്കാട്‌ പുറപ്പുഴ, കല്ലൂര്‍ക്കാട്‌, കറുകടം, ഊന്നുകല്‍, പണ്ടപ്പിള്ളി, തൊടുപുഴ, കാഞ്ഞാര്‍, കരിമണ്ണൂര്‍ തുടങ്ങി നൂറോളം സ്ഥലങ്ങളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുള്ളതായി പൊലീസ്‌ പറഞ്ഞു. റബ്ബര്‍ ഷീറ്റും ഒട്ടുപാലുമാണ്‌ പ്രധാനമായും ഇവരുടെ മോഷണസാധനങ്ങള്‍. പകല്‍ ബൈക്കില്‍ സഞ്ചരിച്ച്‌ സ്ഥലം വീക്ഷിച്ച ശേഷം ഒറ്റപ്പെട്ട വീടുകള്‍ കണ്ടുവച്ച ശേഷം രാത്രി ആഡംബര വാഹനങ്ങളില്‍ ആയുധങ്ങളുമായി സഞ്ചരിച്ചാണ്‌ മോഷണം നടത്തുന്നത്‌. കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ്‌ ഉപയോഗിച്ച്‌ വരുന്നത്‌.

പ്രതികളെല്ലാം വിവിധ കേസുകളില്‍ പെട്ട്‌ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്‌. ജയിലില്‍ പരിചയപ്പെട്ട ഇവര്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തി കിട്ടുന്ന പണം ആഡംബര ജീവിതത്തിന്‌ തികയാതെ വന്നതോടെയാണ്‌ മോഷണത്തിലേക്ക്‌ തിരിഞ്ഞത്‌.

മൂവാറ്റുപുഴ സബ്‌ ഇന്‍സ്പെകടര്‍ പി. എസ്‌ ഷിജു, അഡീഷണല്‍ എസ്‌ ഐ രവീന്ദ്രന്‍, എ എസ്‌ ഐമാരായ രാജന്‍, ബേബി ഉലഹന്നാന്‍, സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ രാജേഷ്‌, ഷമീര്‍, ഷിബുജോസ്‌ എന്നിവരാണ്‌ പ്രതികളെ പിടികൂടിയത്‌. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല്‌ ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

News

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

New Release

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

New Release

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

പുതിയ വാര്‍ത്തകള്‍

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.