Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ മോഷണ പരമ്പര പോലീസ്‌ നിഷ്ക്രിയമെന്ന്‌ മര്‍ച്ചന്റ്‌ അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2012, 10:59 pm IST
in Ernakulam

പെരുമ്പാവൂര്‍: കഴിഞ്ഞ ഏതാനും മാസങ്ങളായി പെരുമ്പാവൂര്‍ ടൗണിലും പരിസരങ്ങളിലുമായി നടന്ന മോഷണ പരമ്പരക്ക്‌ കാരണം പോലിസിന്റെ നിഷ്ക്രിയത്വപരമായ നടപടികളാണെന്ന്‌ മര്‍ച്ചന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അസോസിയേഷന്‍ പ്രസിഡന്റ്‌ സി.കെ.അബ്ദുള്ളയുടേതടക്കം 4 വ്യാപാര സ്ഥാപനങ്ങളിലാണ്‌ മോഷണം നടന്നത്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഇതേ രീതിയില്‍ പൂട്ടുതര്‍ത്തുള്ള മോഷണങ്ങള്‍ പെരുമ്പാവൂര്‍ പോലീസ്‌ സ്റ്റേഷന്‍ പരിസരങ്ങളിലുള്ള സ്ഥാപനങ്ങളില്‍ നടന്നിട്ടുണ്ട്‌. എന്നാല്‍ ഇത്തരം കേസുകളിലൊന്നും പ്രതികളെ ഇതുവരെയും പിടികൂടാന്‍ പോലീസിന്‌ സാധിച്ചിട്ടില്ല.പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിലായി പാര്‍ക്ക്‌ ചെയ്തിരുന്ന കാറുകളുടെ പൂട്ടുതുറന്ന്‌ പട്ടാപ്പകല്‍ ലക്ഷക്കണക്കിന്‌ രൂപ മോഷണം ചെയ്തിട്ടുണ്ട്‌. ഇരിങ്ങോള്‍ നീലംകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വാതില്‍ തുറന്ന്‌ ഭണ്ഡാരങ്ങള്‍ മോഷണം ചെയ്തിരുന്നു. അറയ്‌ക്കപ്പടി പിറക്കാട്‌ ക്ഷേത്രത്തിലും ഇത്തരത്തിലുള്ള മോഷണമാണ്‌ നടന്നത്‌. വളയന്‍ചിറങ്ങര, പൂനൂര്‍, വാരിക്കാട്‌ ഭാഗങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം പെരുകുന്നതായി ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. പ്ലൈവുഡ്‌ കമ്പനികളില്‍ പണിക്കെന്ന വ്യാജേന വന്നിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെയാണ്‌ ഇവിടെ നാട്ടുകാര്‍ സംശയിക്കുന്നത്‌.

എന്നാല്‍ അന്യസംസ്ഥാനത്തുനിന്നുള്ള ക്രിമിനലുകളാണ്‌ ഇപ്പോള്‍ പെരുമ്പാവൂരിലുള്ളതെന്നും ഇവരെക്കൊണ്ട്‌ ഇവിടത്തുകാര്‍ പൊറുതിമുട്ടുന്നതായും മര്‍ച്ചന്റ്‌ അസോസിയേഷന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനെല്ലാമെതിരെ പരാതി നല്‍കിയാല്‍ പോലീസ്‌ ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോള്‍ നടന്ന സംഭവത്തില്‍ എത്രയും വേഗം പോലീസിന്റെ ഭാഗത്തു നിന്ന്‌ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്ന്‌ അസോസിയേഷന്‍ മുന്നറിയിപ്പ്‌ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.