Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന്‌ പഠനറിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2012, 09:54 pm IST
in Ernakulam

കൊച്ചി: നഗരത്തിലെ പൊതുസ്ഥലങ്ങള്‍ സ്ത്രീകള്‍ക്ക്‌ ഒട്ടും സുരക്ഷിതമല്ലെന്ന്‌ പഠനറിപ്പോര്‍ട്ട്‌ ഏതു സമയവും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയോടെയും ആശങ്കയോടെയുമാണ്‌ സ്ത്രീകള്‍ നഗരത്തിലൂടെ യാത്രചെയ്യുന്നതെന്ന്‌ യു എന്‍ വിമനിന്റെ സഹായത്തോടെ മഞ്ഞുമ്മല്‍ സമന്വയം നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

റോഡിലൂടെ നടന്നുപോകുമ്പോഴും ബസ്സില്‍ യാത്ര ചെയ്യുമ്പോഴും റെയില്‍വെ സ്റ്റേഷനുകളിലും മറ്റും വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായതായി പഠനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. അശ്ലീല കമന്റുകള്‍, ശാരീരിക പീഡനം തുടങ്ങിയ ശല്യങ്ങള്‍ ഏറെയാണ്‌. മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച്‌ ഫോട്ടോ എടുത്ത്‌ ദുരുപയോഗം, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, കൊലപാതകം തുടങ്ങിയവയും നഗരത്തില്‍ ഏറെ നടക്കുന്നു.

തങ്ങളും ആക്രമിക്കപ്പെട്ടേക്കുമോ എന്ന ഭീതിയിലാണ്‌ നഗരത്തിലെ സ്ത്രീകള്‍ ജീവിക്കുന്നത്‌. ഇത്‌ സ്ത്രീകളുടെയും കുട്ടികളുടെയും തൊഴില്‍, പഠന അവസരങ്ങള്‍ പരിമിതപ്പെടുത്തുന്നുവെന്ന്‌ കണ്ടെത്തിയതായി സമന്വയം ഭാരവാഹിയായ സിസ്റ്റര്‍ മറിയാമ്മ പറഞ്ഞു.

സമന്വയത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുസംഘം പേര്‍ നഗരത്തിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ രാത്രിയും പകലും വിദ്യാര്‍ഥിനികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, റെസിഡന്റ്സ്‌ അസേസിയേഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ലഭിച്ച വിവരങ്ങളാണ്‌ കണ്ടെത്തലുകള്‍ക്ക്‌ ആധാരമെന്നും സിസ്റ്റര്‍ മറിയാമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ കണ്ടെത്തലുകളും സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റിയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അറിയിക്കുമെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട്‌ വളരെ ഗൗരവത്തോടെ കാണുമെന്ന്‌ പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഡപ്യുട്ടി മേയര്‍ ഭദ്ര പറഞ്ഞു. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്ന പരിഹാരത്തിനായി റിപ്പോര്‍ട്ടില്‍ പറയുന്ന ഭൗധിക സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കും. മറ്റ്‌ കാര്യങ്ങള്‍ ജനമൈത്രി പോലീസ്‌ അടക്കമുള്ളവരെ വിളിച്ചുചേര്‍ത്ത്‌ ചര്‍ച്ച ചെയ്ത്‌ പരിഹാരമുണ്ടാക്കുമെന്നും ഡപ്യൂട്ടി മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ എല്‍സി ജോസഫ്‌, രത്നമ്മ രാജു എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.