Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനാവശ്യ ചെലവ്‌: അശമന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ വക്കീല്‍ നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2012, 10:45 pm IST
in Ernakulam

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ ഖജനാവിലെ പണം അനാവശ്യമായി ചെലവാക്കുന്നുവെന്നാരോപിച്ച്‌ പ്രസിഡന്റ്‌ ഡെയ്സി തോമസിനും പഞ്ചായത്ത്‌ സെക്രട്ടറിക്കുമെതിരെ വക്കീല്‍നോട്ടീസ്‌ അയച്ചു. മൂന്നാം വാര്‍ഡിലെ അശമന്നൂര്‍ മണപ്പാടന്‍ റോഡിന്റെ ടാറിംഗ്‌ നടത്താനുള്ള ഗ്രാമസഭാ തീരുമാനം വകവെക്കാതെ വാര്‍ഡ്‌ മെമ്പര്‍ കൂടിയായ പ്രസിഡന്റ്‌ കോണ്‍ക്രീറ്റിംഗ്‌ നടത്താനെടുത്ത തീരുമാനത്തിനെതിരെയാണ്‌ നോട്ടീസ്‌. ടാറിംഗ്‌ നടത്തുന്നതിനായി രണ്ട്‌ ലക്ഷം രൂപക്ക്‌ ടെണ്ടര്‍ ഉറപ്പിച്ചതാണെന്നും ഇത്‌ മാറ്റി എഞ്ചിനീയറെക്കൊണ്ട്‌ പുതിയ എസ്റ്റിമേറ്റ്‌ ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ ആദ്യത്തേതിലും ഇരട്ടിയിലധികം തുക ചെലവ്‌ വരുന്ന പദ്ധതിയാണെന്നും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ ഇത്തരം കോണ്‍ക്രീറ്റ്‌ ജോലികള്‍ നിയമവിരുദ്ധമാണെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി ചൂണ്ടിക്കാണിച്ചെങ്കിലും ഇതെല്ലാം മറികടന്നാണ്‌ പ്രസിഡന്റും കൂട്ടരും തീരുമാനമെടുത്തതെന്നും പറയുന്നു. എന്നാല്‍ ഈ റോഡിന്റെ ഭാഗത്ത്‌ താമസിക്കുന്ന ചില സ്വകാര്യ വ്യക്തികളുടെ വീടിന്‌ മുന്നിലെ വെള്ളക്കെട്ട്‌ ഒഴിവാക്കിക്കൊടുക്കുന്നതിന്‌ ഈ ഭാഗത്ത്‌ മാത്രം റോഡ്‌ ഉയര്‍ത്താന്‍ തീരുമാനിച്ചതായും നാട്ടുകാര്‍ പറയുന്നു. റോഡ്‌ പുനരുദ്ധാരണത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിരലിലെണ്ണാവുന്നവര്‍ക്കുമാണ്‌ നോട്ടീസ്‌ അയച്ചത്‌. എന്നാല്‍ ഒപ്പോ സീലോ ഇല്ലാതെ അയച്ച നോട്ടീസ്‌ പ്രഹസനമായിരുന്നെന്നും ആക്ഷേപമുയരുന്നു. പൊതുജനങ്ങള്‍ക്ക്‌ യതൊരു ഉപകാരവുമില്ലാത്ത രീതിയില്‍ പൊതുഖജനാവിലെ പണം പ്രസിഡന്റ്‌ തന്നിഷ്ടപ്രകാരം ചെലവാക്കുന്നതിനെതിരെ അശമന്നൂരില്‍ പ്രതിഷേധമുയരുന്നുണ്ട്‌. ഇതിന്റെ ഭാഗമായി 40ഓളം പേര്‍ ഒപ്പിട്ട പരാതിയും നല്‍കിയിട്ടുണ്ട്‌. റോഡ്‌ എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്‌. ഇതിന്‌ പുറമെയാണ്‌ ഗുണഭോക്താക്കളായ ഏതാനുംപേര്‍ ചേര്‍ന്ന്‌ പ്രസിഡന്റിനും സെക്രട്ടറിക്കും വക്കീല്‍നോട്ടീസ്‌ അയച്ചിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.