Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മോഷണക്കേസിലെ പ്രതി പുനിത പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2012, 09:54 pm IST
in Ernakulam

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ്‌ മരിയാര്‍ഭൂതം ജോണ്‍സണിന്റെ ഭാര്യ പുനിതയെ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ വലയിലാക്കി. തമിഴ്‌നാട്‌ കന്യാകുമാരി ജില്ലയില്‍ കുളച്ചല്‍ താലൂക്കില്‍ കോണംകാട്‌ വാരിവിള വീട്ടില്‍ മരിയ അര്‍പ്പുതം ജോണ്‍സണിന്റെ ഭാര്യയായ പുനിതക്കെതിരെ 2008ല്‍ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ സ്റ്റേഷനില്‍ 10 ഓളം കേസുകള്‍ എടുത്തിരുന്നു.

മരിയാര്‍ഭൂതം മോഷ്ടിക്കുന്നവ കൂടുതലും വിറ്റിരുന്നത്‌ പുനിതയായിരുന്നു. ഇയാള്‍ പിടിയിലായതറിഞ്ഞ്‌ മുങ്ങിയ പുനിത ഇപ്പോഴാണ്‌ പോലീസിന്റെ പിടിയിലായത്‌.

എറണാകുളം നോര്‍ത്ത്‌ പോലീസ്‌ സ്റ്റേഷനില്‍ 18 ഓളം കേസുമായി ബന്ധപ്പെട്ട്‌ 2008ല്‍ നോര്‍ത്ത്‌ പോലീസിന്റെ പിടിയിലായ മരിയാര്‍ഭൂതം മൂന്നര വര്‍ഷക്കാലത്തെ ശിക്ഷകഴിഞ്ഞ്‌ 4 മാസം മുമ്പാണ്‌ ജയില്‍ മോചിതനായി പുറത്ത്‌ വന്നത്‌.

അടുത്തിടെ മരിയാര്‍ഭൂതം വീണ്ടും ജയിലിലായതിനുശേഷം കുളച്ചലിലെ വീട്ടില്‍ പ്രതി എത്തിയതായി രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌.

തമിഴ്‌നാട്ടില്‍നിന്നും മോഷണത്തിനായി തിരിക്കുന്ന സമയം തന്റെ മൊബെയില്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആക്കുന്ന പ്രതി ട്രെയിനില്‍ നോര്‍ത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയശേഷം റെയില്‍വേ ട്രാക്ക്‌ വഴി നടന്ന്‌ 10 മണിയോടെ തന്നെ മോഷണം നടത്തേണ്ട ഇടങ്ങളില്‍ നിലയുറപ്പിച്ചിരിക്കും. മോഷണം നടത്തിയശേഷം അവിടെതന്നെ പതിയിരുന്നശേഷം വെളുപ്പിന്‌ പുറത്ത്‌ കടന്ന്‌ രക്ഷപ്പെടുകയായിരുന്നു പതിവ്‌. പലപ്പോഴും പോലീസിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ പ്രതിയുടെ ഈ തന്ത്രം സഹായകമായി.

മോഷണം നടത്തി കിട്ടുന്ന വസ്തുക്കളില്‍ സ്വര്‍ണാഭരണങ്ങള്‍ കൂടുതലായും തമിഴ്‌നാട്ടില്‍ കൃഷ്ണഗിരി ജില്ലയിലെ അഞ്ചെട്ടി, ഹൊസ്സുര്‍ എന്നീ സ്ഥലങ്ങളിലാണ്‌ വിറ്റിരുന്നത്‌. ഇലക്ട്രോണിക്ക്‌ സാധനങ്ങള്‍ തമിഴ്‌നാട്‌, സേലം മേട്ടൂര്‍ സ്വദേശി മാര്‍ക്കോണിക്കും കൃഷ്ണഗിരി ജില്ല അന്തോണിസിനുമാണ്‌ വിറ്റിരുന്നത്‌. ഇവര്‍ രണ്ടുപേരെയും 4 മാസത്തിന്‌ മുമ്പ്‌ തന്നെ നോര്‍ത്ത്‌ പോലീസ്‌ തമിഴ്‌നാട്ടില്‍നിന്നും അറസ്റ്റ്‌ ചെയ്തിരുന്നു. നോര്‍ത്ത്‌ സ്റ്റേഷന്‍ പരിധിയിലെ ആസാദ്‌ റോഡ്‌, ഷേണായി ക്രോസ്‌ റോഡ്‌, എസ്‌ആര്‍എം റോഡ്‌ എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ ഓപ്പറേഷനുകളും നടത്തിയിരുന്നത്‌.

മരിയാര്‍ഭൂതം അറസ്റ്റിലായതിനുശേഷം ഈ ഓപ്പറേഷനില്‍ പങ്കെടുത്തിരുന്ന അവസാനകണ്ണിയാണ്‌ ഇപ്പോള്‍ പിടിയിലായ പുനിത.

സിറ്റിപോലീസ്‌ കമ്മീഷണര്‍ എം.ആര്‍.അജിത്‌ കുമാറിന്റെയും ഡിസിപി ഗോപാലകൃഷ്ണപിള്ളയുടെയും നിര്‍ദ്ദേശാനുസരണം ദീര്‍ഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്കായി പോലീസ്‌ നടത്തിയ തിരച്ചിലിലാണ്‌ ഇവര്‍ പിടിയിലായത്‌. എറണാകുളം അസിസ്റ്റന്റ്‌ കമ്മീഷണര്‍ സുനില്‍ ജേക്കബ്‌, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നോര്‍ത്ത്‌ പോലീസ്‌ സ്റ്റേഷന്‍ സബ്‌ ഇന്‍സ്പെക്ടര്‍ എസ്‌.വിജയശങ്കര്‍, സീനിയര്‍ സിപിഒ മാരായ സലിം, ശ്രീകുമാര്‍ സിപിഒ മാരായ ഗിരീഷ്‌, അരുണ്‍ ഡബ്ല്യുസിപിഒ മാരായ ബിജി, മരിയ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.