Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇരിങ്ങോളില്‍ 50 വര്‍ഷം പഴക്കമുള്ള അക്വഡേറ്റ്‌ അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2012, 09:52 pm IST
in Ernakulam

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ നീലംകുളങ്ങര ക്ഷേത്രത്തിന്‌ സമീപത്തായി സ്ഥിതി ചെയ്യുന്ന 50 വര്‍ഷത്തിലധികം പഴക്കമുള്ള അക്വഡേറ്റ്‌ അപകടാവസ്ഥയില്‍. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ വെള്ളമൊഴുകുന്ന ഈ അക്വഡേറ്റ്‌ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഇതിന്റെ കോണ്‍ക്രീറ്റ്‌ കെട്ടുകളില്‍ക്കിടയിലൂടെ മരങ്ങള്‍ വളരുന്നതിനാല്‍ ഇതിലൂടെ ജലചോര്‍ച്ചയും അനുഭവപ്പെടുന്നുണ്ട്‌. മുന്നൂറ്‌ മീറ്ററോളം നീളത്തിലുള്ള അക്വഡേറ്റിനടിയില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും അപകടം സംഭവിച്ചാല്‍ വന്‍ദുരന്തമാണുണ്ടാവുകയെന്നു നാട്ടുകാര്‍ പറയുന്നു. ഇതിനെക്കുറിച്ച്‌ പലതവണ അധികൃതരോട്‌ പരാതി പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ അറിയിച്ചു.

2011 മാര്‍ച്ചില്‍ നീലംകുളങ്ങര റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇറിഗേഷന്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും വാര്‍ഷിക ബജറ്റ്‌ അവതരണം കഴിഞ്ഞെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ 2012 ലെ ബജറ്റിലും ഈ അക്വഡേറ്റിന്‌ വേണ്ടി യാതൊരു തുകയും വകവച്ചിട്ടില്ലെന്നും പറയുന്നു. പെരുമ്പാവൂര്‍ നഗരസഭയില്‍ ഇരിങ്ങോള്‍, ഒന്നാംമെയില്‍, കാരാട്ടുപള്ളിക്കര, തൊടാപ്പറമ്പ്‌, കാഞ്ഞിരക്കാട്‌, കടുവാള്‍ തുടങ്ങി ഭൂരിഭാഗം പ്രദേശത്തും വെള്ളമെത്തുന്നത്‌ ഈ അക്വഡേറ്റ്‌ വഴിയാണ്‌. ആഴ്ചയില്‍ മൂന്ന്‌ ദിവസം മാത്രമാണ്‌ ഇതിലൂടെ വെള്ളമൊഴുകുന്നത്‌. ബാക്കി നാല്‌ ദിവസങ്ങളിലും കനാലിനെ ആശ്രയിക്കുന്നവരുടെ കിണറുകളില്‍ ജലനിരപ്പ്‌ വളരെയധികം താഴുന്നത്‌ പതിവാണെന്നും അക്വഡേറ്റ്‌ അപകടത്തില്‍ ആയാല്‍ നഗരസഭയുടെ പലപ്രദേശങ്ങളും മാസങ്ങളോളം ആവശ്യത്തിന്‌ വെള്ളം ലഭിക്കാതെ പൊറുതിമുട്ടുമെന്നും നാട്ടുകാര്‍ പറയുന്നു.

അപകടത്തിലായ അക്വഡേറ്റ്‌ പുനര്‍നിര്‍മിക്കുകയോ ശോച്യാവസ്ഥ പരിഹരിക്കുകയോ ചെയ്യണമെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ട ഓഫീസുകളിലേക്ക്‌ പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്നും നീലംകുളങ്ങര റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.