Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2012, 08:39 pm IST
inBusiness

ന്യൂദല്‍ഹി: യുഎസ്‌ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്‌ക്കുന്നു. ക്രൂഡ്‌ ഓയില്‍ ഇറക്കുമതി 11 ശതമാനമായി കുറക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. 15.5 ദശലക്ഷം ടണ്‍ ക്രൂഡ്‌ ഓയിലായിരിക്കും ഇറക്കുമതി ചെയ്യുക.

ഇന്ത്യ 80 ശതമാനം ക്രൂഡ്‌ ഓയിലാണ്‌ മൊത്തം ഇറക്കുമതി ചെയ്യുന്നത്‌. ഇതില്‍ 12 ശതമാനവും തെഹ്‌റാനില്‍ നിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. 2011-12 ല്‍ 18.50 ദശലക്ഷം ടണ്‍ എണ്ണയാണ്‌ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്തതെന്ന്‌ കേന്ദ്ര പെട്രോളിയം സഹമന്ത്രി ആര്‍.പി.എന്‍.സിംഗ്‌ രാജ്യ സഭയില്‍ വ്യക്തമാക്കി.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ്‌ വരുത്തണമെന്ന യുഎസിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ ഇന്ത്യ ഈ തീരുമാനം എടുത്തത്‌. അതേ സമയം എണ്ണ ഇറക്കുമതിയില്‍ വന്‍ കുറവ്‌ വരുത്തുന്നതില്‍ തീരുമാനം എടുക്കുക സാധ്യമല്ലെന്നാണ്‌ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നത്‌.

യുഎസ്‌ ഉപരോധത്തില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കണമെങ്കില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ്‌ വരുത്താത്ത രാജ്യങ്ങള്‍ക്ക്‌ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസും യൂറോപ്യന്‍ യൂണിയനും മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഇതില്‍ നിന്നും ജപ്പാനേയും മറ്റ്‌ പത്ത്‌ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേയും ഒഴിവാക്കി. എന്നാല്‍ ഇന്ത്യയേയും ചൈനയേയും ഒഴിവാക്കിയിരുന്നില്ല.

2010-11 കാലയളവില്‍ 18.50 ദശലക്ഷം ടണ്ണും 2011-12 കാലയളവില്‍ 17.44 ദശലക്ഷം ടണ്‍ ക്രൂഡ്‌ ഓയിലാണ്‌ ഇന്ത്യ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്തത്‌.

ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യ കുറവ്‌ വരുത്താത്തതില്‍ യുഎസിന്‌ അതൃപ്തി രേഖപ്പെടുത്തിയതിന്‌ തൊട്ട്‌ പിന്നാലെയാണ്‌ ഇറക്കുമതി കുറക്കുമെന്ന്‌ ഇന്ത്യ വ്യക്തമാക്കിയത്‌.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ്‌ വരുത്തുന്നതിന്‌ ഇന്ത്യയുടെ ഭാഗത്തുനിന്നും കാര്യമായ ശ്രമങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന്‌ യുഎസ്‌ സ്ഥാനപതി കാര്‍ലോസ്‌ പാസ്കല്‍ പറഞ്ഞു.

ഇറാനില്‍ നിന്നും ക്രൂഡ്‌ ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ഇക്കാര്യത്തില്‍ കുറവ്‌ വരുത്താതെ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടയിടുന്നതിനുള്ള യുഎസ്‌ ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്‌ക്കുന്ന കാര്യത്തില്‍ വിദഗ്ധോപദേശം നല്‍കുന്നതിനായാണ്‌ പാസ്കല്‍ ഇന്ത്യയിലെത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.