Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടിഡി സ്കൂള്‍ ശതോത്തര ജൂബിലിക്ക്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2012, 11:02 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി ടിഡി ഹൈസ്കൂള്‍ ശതോത്തര രജതജൂബിലി ആഘോഷത്തിന്‌ ഇന്ന്‌ തുടക്കം. അഞ്ചുദിവസം ഉത്സവലഹരിയിലാഴ്‌ത്തുന്ന ആഘോഷപരിപാടികള്‍ 13ന്‌ വൈകിട്ട്‌ സമ്മേളനവും രാത്രി കലാപരിപാടികളോടെയും സമാപിക്കും.

പഴയകാല കൊച്ചിയിലെ പ്രമുഖ സരസ്വതി ക്ഷേത്രമായ കൊച്ചി ടിഡി ഹൈസ്കൂള്‍ 125 വര്‍ഷം പിന്നിടുമ്പോള്‍ പൂര്‍വവിദ്യാര്‍ത്ഥി-അധ്യാപകര്‍ക്കൊപ്പം നിലവിലെ വിദ്യാര്‍ത്ഥിസമൂഹവും പരിപാടികളില്‍ സജീവമായി മുന്‍നിരയിലുണ്ട്‌. ആഘോഷവര്‍ഷത്തില്‍ എസ്‌എസ്‌എല്‍സിക്ക്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ പശ്ചിമ കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ്‌ നേടിയ വിദ്യാലയമെന്ന ബഹുമതിയാണ്‌ സ്കൂളിന്‌ നേടിത്തന്നത്‌.

ബുധനാഴ്ച രാവിലെ ഗണപതിഹോമത്തോടെ തുടങ്ങുന്ന ആഘോഷപരിപാടികളില്‍ ആദ്യം രാവിലെ 9ന്‌ ഘോഷയാത്ര നടക്കും. ടിഡി ക്ഷേത്രത്തില്‍നിന്ന്‌ എന്‍.ബാബറാവു ഉദ്ഘാടനം ചെയ്ത്‌ തുടങ്ങുന്ന ആഘോഷ ശോഭായാത്ര സ്കൂളിലെത്തുന്നതോടെ ജനറല്‍ കണ്‍വീനര്‍ ആര്‍.മോഹന്‍ദാസ്‌ പതാക ഉയര്‍ത്തും. ഉച്ചയ്‌ക്ക്‌ 3ന്‌ പ്രദര്‍ശിനി, 5ന്‌ ഡോക്യുമെന്ററി, വൈകിട്ട്‌ 6ന്‌ ഉദ്ഘാടന സദസ്‌. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്‌ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. ആഘോഷസമിതി ചെയര്‍മാന്‍ അഡ്വ. എ.ബി.പ്രഭു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ മുഖ്യാതിഥിയാകും. എംഎല്‍എമാരായ ഡൊമിനിക്‌ പ്രസന്റേഷന്‍, വി.ഡി.സതീശന്‍, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌, ആര്‍ഡിഒ കെ.എന്‍.രാജി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ആശംസകളര്‍പ്പിക്കും. രാത്രി ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌.

നാളെ ബാലദിനത്തില്‍ രാവിലെ സിപ്പി പള്ളിപ്പുറവുമായി കുട്ടികളുടെ സംവാദം. ഉച്ചയ്‌ക്ക്‌ 3ന്‌ ബാലകേളി, വൈകിട്ട്‌ നടക്കുന്ന സമ്മേളനത്തില്‍ ബാലഗായകന്‍ അനുരാഗ്‌ രാജീവ്‌ നായര്‍ മുഖ്യാതിഥി. ജ്യോതി ആര്‍.കമ്മത്ത്‌ അധ്യക്ഷത വഹിക്കും. രാത്രി നൃത്തസന്ധ്യ.

11ന്‌ രാവിലെ 9ന്‌ ചിത്രകലാ നാടന്‍പാട്ടുകളരി. മുഖ്യാതിഥി സത്കലാ വിജയന്‍. സരള സി.പ്രഭു അധ്യക്ഷത വഹിക്കും. ഉച്ചയ്‌ക്ക്‌ 3ന്‌ കലാകേളി, വൈകിട്ട്‌ 5ന്‌ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്റെ പ്രഭാഷണം ‘കുട്ടികളുടെ ധര്‍മം’, വൈകിട്ട്‌ 6ന്‌ സമ്മേളനം. ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ മുഖ്യാതിഥി. ഡെപ്യൂട്ടി മേയര്‍ ഭദ്ര പി.പരമേശ്വരനെ ആദരിക്കും. രാത്രി കലാപരിപാടികള്‍.

12 ന്‌ രാവിലെ പ്രഭാഷണം. മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരകന്‍ ആര്‍.ഹരി രക്ഷിതാക്കളുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച്‌ സംസാരിക്കും. തുടര്‍ന്ന്‌ കലാമേള, വൈകിട്ട്‌ 5ന്‌ ഗുരുവന്ദനം. 75 വയസിന്‌ താഴെയുള്ള അധ്യാപകരെ ആദരിക്കും. വൈകിട്ട്‌ 6ന്‌ പൊതുസമ്മേളനം കേന്ദ്ര കൃഷി സഹമന്ത്രി പ്രൊഫ. കെ.വി.തോമസ്‌ മുഖ്യാതിഥി. മേയര്‍ ടോണി ചമ്മണി അധ്യക്ഷന്‍. ടി.വി.മോഹന്‍ദാസ്‌ പൈ, രാംദാസ്‌ കമ്മത്ത്‌, ഹൈബി ഈഡന്‍ എംഎല്‍എ, പ്രകാശ്‌ ജെയിംസ്‌ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

13ന്‌ രാവിലെ വാഹനറാലി നഗരപ്രദക്ഷിണം നടത്തും. വൈകിട്ട്‌ 4ന്‌ ഡോക്യുമെന്ററി, 5 ന്‌ സമാപനസമ്മേളനം. സംസ്ഥാന എക്സൈസ്‌ മന്ത്രി കെ.ബാബു മുഖ്യാതിഥി. ഹൈക്കോടതി ജസ്റ്റിസ്‌ അബ്ദുള്‍ റഹീം അധ്യക്ഷത വഹിക്കും. എംപിമാര്‍, എംഎല്‍എമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിക്കും. രാത്രി കലാപരിപാടികള്‍. ആഘോഷത്തോടനുബന്ധിച്ച്‌ പ്രദര്‍ശിനി, സ്വാഗതഗാനം, മത്സര സമ്മാനദാനം എന്നിവ നടക്കുമെന്ന്‌ ആഘോഷസമിതി ചെയര്‍മാന്‍ അഡ്വ. എ.ബി.പ്രഭു, പബ്ലിസിറ്റി കണ്‍വീനര്‍ എല്‍.സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.