Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ 950 കോടിയുടെ പദ്ധതി: മന്ത്രി പി.ജെ.ജോസഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2012, 11:22 pm IST
in Ernakulam

കൊച്ചി: എറണാകുളം ജില്ലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന്‌ 950 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ.ജോസഫ്‌ പറഞ്ഞു. ജില്ലയിലെ കുടിവെള്ള പ്രശ്നവും പകര്‍ച്ചവ്യാധിയേയും കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്നയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ജില്ലയ്‌ക്ക്‌ 240 എം.ല്‍.ഡി വെള്ളമാണ്‌ ലഭിക്കുന്നത്‌. പുതിയ പദ്ധതിയിലൂടെ 290 എം.എല്‍.ഡി കൂടി കൂടുതലായി ലഭ്യാമാക്കി 530 എം.എല്‍.ഡി വെള്ളം ലഭ്യാമാക്കും. ജപ്പാന്‍ കുടവെള്ള പദ്ധതി നടപ്പാക്കുന്നതുവഴി രൂപ-ഡോളര്‍ നിരക്കിലെ വ്യത്യാസത്തിലൂടെ ലഭിക്കുന്ന 750 കോടി പശ്ചിമകൊച്ചിയൊഴികെയുള്ള പ്രദേശത്തേക്കും ജെന്‍റം പദ്ധതി നടപ്പാക്കുന്നതിലൂടെ പശ്ചിമകൊച്ചി ഭാഗത്തേക്കുമായാണ്‌ 950കോടിയുടെ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

ജില്ലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ള പൈപ്പുകളുടെ ചോര്‍ച്ചയും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന്‌ അടിയന്തരമായി 10 ലക്ഷം രൂപ ഇന്നു തന്നെ അനുവദിക്കും. ജില്ലയിലെ 10 വര്‍ഷം പഴക്കം ചെന്ന മുഴുവന്‍ വെള്ളമെടുക്കുന്ന മോട്ടോറുകളും പമ്പുകളും മാറ്റി പുതിയവ സ്ഥാപിക്കുന്നതിന്‌ 13 കോടിയുടെ പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ട്‌. ഇതിനു പുറമെ ജപ്പാന്‍ കുടിവെള്ള പദ്ധതി എറണാകുളത്തേക്കു കൂടി വ്യാപിപ്പിക്കുന്നതിനും ശ്രമിക്കും. ജില്ലിയിലെ പഴയ കുടിവെള്ള പൈപ്പുകള്‍ മാറ്റുന്നതിനു അടിയന്തര നടപടി ഉണ്ടാകണമെന്ന്‌ യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഈ പ്രശ്നത്തില്‍ ഉടനടി പരിഹാരം കാണുന്നതിന്‌ ജലഅതോറിറ്റി അയച്ച 49കോടിയുടെ പ്രൊപോസല്‍ പരിശോധിച്ച്‌ അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജലഅതോറിറ്റിയുടെ പൈപ്പുകള്‍ പോകുന്ന വഴി സംബന്ധിച്ച്‌ നിശ്ച രൂപരേഖ ഇല്ലാത്തത്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. കരാറുകാര്‍ക്ക്‌ നല്‍കേണ്ട കുടിശ്ശിക നല്‍കാന്‍ വൈകുന്നത്‌ കാരണം ഒരു കരാറുകരനും പുതിയ ജോലികള്‍ ഏറ്റെടുക്കുന്നില്ലെന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എറണാകുളം പി.എച്ച്‌ ഡിവിഷനില്‍ 1058 കുടിവെള്ള സാമ്പിളുകള്‍ പരിശോധിച്ചതില്‍ 50ല്‍ താഴെ മാത്രമേ ബാക്ടീരിയ കണ്ടെത്തിയുള്ളൂ. പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ ജില്ലയിലെ പ്രധാന നാലു കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന്‌ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു.

എറണാകുളം ഗവ.ഗസ്തൗസില്‍ ചേര്‍ന്ന യോഗത്തില്‍ എക്സൈസ്‌ മന്ത്രി കെ.ബാബു, ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാര്‍, ഭക്ഷ്യ മന്ത്രി അനൂപ്‌ ജേക്കബ്‌, നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി, എം.എല്‍.എമാരായ ഡൊമിനിക്ക്‌ പ്രസന്റേഷന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌, മേയര്‍ ടോണി ചമ്മണി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, കോര്‍പ്പറേഷന്‍ സെക്രട്ടറി അജിത്‌ പാട്ടീല്‍, ജല അതോറിറ്റി എം.ഡി അശോക്‌ കുമാര്‍ സിംഗ്‌, ആരോഗ്യ ഡയറക്ടര്‍ ഡോ.പി.കെ.ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.