Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചക്കറി സമൃദ്ധി നാടിനും നഗരത്തിനും: പദ്ധതി ഉദ്ഘാടനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2012, 10:42 pm IST
in Ernakulam

കൊച്ചി: കൊച്ചിയെ ഹരിതനഗരമാക്കാന്‍ ലക്ഷ്യമിട്ട്‌ നടത്തുന്ന ?പച്ചക്കറി സമൃദ്ധി നാടിനും നഗരത്തനും? പദ്ധതിക്ക്‌ ഇന്ന്‌ തുടക്കമാകും. വ്യവസായ വാണിജ്യ രംഗത്തും ഐ.റ്റി. ടൂറിസം മേഖലയിലുമുള്ള വികസനക്കുതിപ്പിനൊപ്പം കാര്‍ഷിക രംഗത്തും സന്തുലിതാവസ്ഥ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തുടക്കമിടുന്ന നഗരപ്രദേശത്തെ മട്ടുപ്പാവില്‍ കൃഷിയുടെ ഉദ്ഘാടനം മഹാരാജാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ ഇന്ന്‌ ഉച്ചയ്‌ക്കു ശേഷം 2.30ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

ജില്ലാ ഭരണകൂടം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ വെജിറ്റബിള്‍ ആന്റ്‌ ഫ്രൂട്ട്സ്‌ പ്രമോഷന്‍ കൗണ്‍സില്‍, നഗരസഭ, വിവിധ റെസിഡന്റ്സ്‌ അസോസിയേഷനുകളുടെ അപ്പെക്സ്‌ കൗണ്‍സിലുകളും ബെറ്റര്‍ കൊച്ചി തുടങ്ങിയ സാമൂഹ്യ സന്നദ്ധ സംഘടനകളും പങ്കാളികളാകുന്നുണ്ട്‌. ആദ്യഘട്ടത്തില്‍ നഗരത്തിലെ 12500 കുടുംബങ്ങള്‍ക്കായി 25,0000 പച്ചക്കറി തൈകള്‍ വിതരണം ചെയ്യും. ഫ്ലാറ്റുകളും വില്ലകളുമുള്‍പ്പെടെ പദ്ധതിയില്‍ കണ്ണികളാകും.

ഗുണമേന്‍മയുള്ള വിത്തുകളും അനുബന്ധ സാമഗ്രികളുമാണ്‌ വീട്ടുടമകള്‍ക്ക്‌ നല്‍കുന്നത്‌. അഞ്ച്‌ വ്യത്യസ്ത ഇനങ്ങളില്‍ കുറയാത്ത 20 പച്ചക്കറിത്തൈകള്‍ ടെറസ്സില്‍ നടുവാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകം തയാര്‍ ചെയ്ത ഗ്രോബാഗുകളിലായാണ്‌ വിതരണം ചെയ്യുക. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മണല്‍, മണ്ണ്‌, ചാണകപൊടി, മറ്റു വളങ്ങളും ചേര്‍ന്ന്‌ തയാറാക്കിയ മിശ്രിതത്തില്‍ നട്ട പച്ചക്കറി തൈകളായിരിക്കും ഇവ. ഓരോ ഉപഭോക്താവിന്റേയും വീടുകളില്‍ നേരിട്ടെത്തിച്ച്‌ ആവശ്യമായ നിര്‍ദേശങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുന്നുണ്ട്‌. ഇതിനായി അതതു പ്രദേശത്തെ കൃഷി ഓഫീസര്‍മാര്‍, ജില്ലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഉദ്യോസ്ഥര്‍, വി.എച്ച്‌.എസ്‌.സി വിദ്യാര്‍ഥികള്‍ എന്നവരുള്‍പ്പെടുന്ന ടീമിന്റെ പ്രത്യേക നിരീക്ഷണവുമുണ്ടാകും.

ടെറസില്‍ മാത്രം കൃഷി ചെയ്യാനുള്ള 20വിത്തുകളടങ്ങിയ യൂണിറ്റിന്‌ 1600 രൂപയാണ്‌ വില. എന്നാല്‍ തിരഞ്ഞെടുക്കുന്ന കുടുംബങ്ങള്‍ക്ക്‌ ഇതിന്റെ പകുതി വില നല്‍കിയാല്‍ മതിയാകുമെന്നതാണ്‌ പദ്ധതിയുടെ പ്രത്യേകത. മട്ടുപ്പാവില്‍ കൃഷിക്കു പുറമെ വീടിനും മതിലിനുമിടയ്‌ക്കുള്ള സ്ഥലത്ത്‌ താത്പര്യമുള്ളവര്‍ക്ക്‌ മറ്റു കൃഷി ചെയ്യാനും പ്രോത്സാഹനം നല്‍കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. നഗരമേഖലയെ ഒന്നായി ഉള്‍പ്പെടുത്തി സംസ്ഥാനത്തു നടപ്പാക്കുന്ന ബൃഹദ്സംരംഭമാണിത്‌. നഗരത്തില്‍ വിജയം കണ്ടാല്‍ ജില്ലയൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ കൃഷി മന്ത്രി കെ.പി.മോഹനന്‍, ജില്ലയിലെ മന്ത്രിമാരായ കെ.ബാബു, വി.കെ.ഇബ്രാഹിം കുഞ്ഞ്‌, അനൂബ്‌ ജേക്കബ്‌, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എം.എല്‍.എ, മറ്റു വിവിധ സംഘടനകളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.