Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരഗതാഗത വികസനം: നടപടികള്‍ക്ക്‌ വേഗതകൂട്ടാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2012, 11:43 pm IST
in Ernakulam

കൊച്ചി: ജില്ലയുടെ തെക്കന്‍ ഭാഗങ്ങളായ കച്ചേരിപ്പടി മുതല്‍ പച്ചാളം വരേയും മറ്റു പ്രധാന ഗതാഗത സംവിധാനങ്ങളുടേയും വികസനത്തിനുള്ള നടപടികളില്‍ വേഗത കൂട്ടാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശം. കേന്ദ്ര ഭക്ഷ്യസഹമന്ത്രി പ്രൊഫ.കെ.വി.തോമസിന്റെ അദ്ധ്യക്ഷതയില്‍ ഗവ.ഗസ്തൗസില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം.

ലൂര്‍ദ്‌ ആശുപത്രിയുടെ മുന്നിലുള്ള റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിനു ഹൈബി ഈഡന്‍ എംഎല്‍എ, മേയര്‍ ടോണി ചമ്മണി, ചാള്‍സ്‌ ഡയസ്‌ എംപി, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ അടിയന്തര പരിഹാരം കാണും. നിലവില്‍ ആശുപത്രിയ്‌ക്കടുത്ത്‌ ഒരു വീടു ഏറ്റെടുത്ത്‌ പൊളിച്ചു മാറ്റി റോഡിന്റെ വീതി കൂട്ടുന്നതിനു നടപടിയാരംഭിച്ചതായി ജില്ലാ കളകടര്‍ യോഗത്തെ അറിയിച്ചു.

മറൈന്‍ഡ്രൈവ്‌ വാക്ക്‌വേയുടെ വികസനത്തിന്‌ പ്രത്യേക പദ്ധതി തയാറാക്കിയതായി എന്‍.വേണുഗോപാല്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയ്‌ക്ക്‌ ആരംഭിച്ച പണികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്‌. രണ്ടാം ഘട്ടനിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാണ്‌ പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്‌. ഇതു പ്രകാരം വടുതല വഴി വരാപ്പുഴ വരെയുള്ള 11 കിലോമീറ്ററോളം ഭാഗങ്ങള്‍ വാക്ക്‌വേക്ക്‌ അനുയോജ്യമാക്കും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. പ്രൊജക്ട്‌ തയാറാക്കുന്നതനും മറ്റു നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഈ മാസം 14-ന്‌ തിരുവനന്തപുരത്ത്‌ ഉന്നത ഉദ്യോഗസ്ഥതല യോഗം ചേരും. വരാപ്പുഴ-അത്താണി-പുത്തന്‍കുരിശ്‌ വഴി മരട്‌ എത്തിച്ചേരുന്ന തരത്തില്‍ 64 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റിംഗ്‌ റോഡിനുള്ള പദ്ധതിയും തയാറാക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

മാമംഗലം-പച്ചാളം ഹാര്‍ബര്‍ വഴിയുള്ള ആര്‍.ഒ.ബി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ കൂടുതല്‍ പഠനത്തിനു ശേഷം തീരുമാനം കൈകൊള്ളും. 30 മീറ്റര്‍ വീതിയില്‍ പദ്ധതി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ 12 മീറ്ററാക്കി ചുരുക്കുമെന്ന്‌ മേയര്‍ പറഞ്ഞു.

നിലവില്‍ ജിസിഡിഎയുടെ പക്കലുള്ള കലൂരിലെ പഴയ മാര്‍ക്കറ്റിനു സമീപം കനാലിനു കുറുകെയായി ചെറു വാഹനങ്ങള്‍ക്ക്‌ പോകാവുന്ന തരത്തില്‍ പാലം നിര്‍മിക്കുമെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു. പാലം വരുന്നതോടെ കലൂര്‍ സ്റ്റാന്റിനടുത്ത്‌ നിരന്തരമുണ്ടാകുന്ന ഗതാഗത തടസം മണപ്പാട്ടിപ്പറമ്പ്‌ വഴി തിരിച്ചു വിടാനാകും.

യോഗത്തില്‍ ചാള്‍സ്‌ ഡയസ്‌ എംപി, മേയര്‍ ടോണി ചമ്മണി എംഎല്‍എമാരായ ലൂഡി ലൂയിസ്‌, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, നഗരസഭാ സ്റ്റാന്റിംഗ്‌ കമ്മറ്റി, കൗണ്‍സില്‍ അംഗങ്ങള്‍, നഗരസഭാ സെക്രട്ടറി അജിത്‌ പാട്ടീല്‍, നോര്‍ത്ത്‌ കൊച്ചിന്‍ ഡവലപ്മെന്റ്‌ കൗണ്‍സില്‍ അംഗങ്ങള്‍, മറ്റു വകുപ്പു അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

India

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

World

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

World

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.