Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിലക്കുറവുമായി ഖാദി ബോര്‍ഡ്‌ സ്കൂള്‍മേള: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2012, 11:00 pm IST
in Ernakulam

കൊച്ചി: പഠനോപകരണങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കി ഖാദി ബോര്‍ഡിന്റെ സ്കൂള്‍ മേള ആരംഭിക്കുന്നു. ബാഗ്‌, കുട, നോട്ട്‌ ബുക്ക്‌ തുടങ്ങി റബറും പെന്‍സിലും ഇന്‍സ്ട്രുമെന്റ്‌ ബോക്സും വരെ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഖാദി ബോര്‍ഡ്‌ ഷോറൂമുകളില്‍ പ്രത്യേകം തയാറാക്കിയ സ്കൂള്‍ മേളകളില്‍ ലഭിക്കും. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ രാവിലെ 11-ന്‌ കലൂര്‍ ഖാദി ടവറില്‍ ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ കെ.വി.നൂറുദ്ദീന്‍ നിര്‍വഹിക്കും.

ബാഗ്‌, നോട്ട്ബുക്ക്‌ എന്നിവ ബോര്‍ഡിന്റെ യൂണിറ്റുകളില്‍ നിര്‍മിച്ചവയാണ്‌. സംസ്ഥാനത്ത്‌ കിഴക്കമ്പലത്തും വെഞ്ഞാറമൂടിലും ബോര്‍ഡ്‌ നേരിട്ടാണ്‌ നോട്ട്ബുക്ക്‌ നിര്‍മിക്കുന്നത്‌. പൊതുമാര്‍ക്കറ്റിലെ വിലയേക്കാള്‍ 10-20 ശതമാനം വരെ വിലക്കുറവില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ നോട്ട്‌ ബുക്ക്‌, സ്കൂള്‍ ബാഗ്‌, കുട, സ്റ്റേഷനറി ഇനങ്ങള്‍ എന്നിവ വില്‍പന നടത്താനാവുന്നു. വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും ഒരു പരിധി വരെ സഹായിക്കാന്‍ സ്കൂള്‍ മേള കൊണ്ട്‌ കഴിയുന്നുണ്ട്‌. കഴിഞ്ഞ 11 വര്‍ഷമായി സ്കൂള്‍ മേളകള്‍ വഴി ഗുണനിലവാരമുളള ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്‌ക്ക്‌ വില്‍പന നടത്തുവാന്‍ കഴിയുന്നതിനാല്‍ വമ്പിച്ച പൊതുജനാംഗീകാരം ഈ മേളയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. 14 ജില്ലകളിലും ബോര്‍ഡ്‌ നടത്തുന്ന സ്കൂള്‍ മേള വിജയകരമായി നടന്നുവരുന്നു.

ഖാദി ബോര്‍ഡ്‌ സെക്രട്ടറി ജി.എസ്‌.ശ്രീകുമാരന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എഫ്‌എആന്റ്‌ സിഎഒ എന്‍.എം.രവീന്ദ്രന്‍ ആദ്യവില്‍പന നടത്തും. മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ വി.അജയകുമാര്‍, മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ കെ.രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രോജക്ട്‌ ഓഫീസര്‍ കെ.കെ.ദയാനന്ദന്‍, വില്ലേജ്‌ ഇന്‍ഡസ്ട്രീസ്‌ ഓഫീസര്‍ കെ.പി.വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.