Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അരമനയെ ചൊല്ലി സഭകള്‍ തമ്മില്‍ വീണ്ടും തര്‍ക്കം യാക്കോബായ സഭ 4ന്‌ പള്ളിക്ക്‌ മുന്നില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2012, 11:09 pm IST
inErnakulam

മൂവാറ്റുപുഴ: അരമനപള്ളിയെ ചൊല്ലി യാക്കോബായ സഭകള്‍ തമ്മിലുള്ള വിവാദം പിന്നെയും ചൂടുപിടിക്കുന്നു. യാക്കോബായ സുറിയാനി സഭയില്‍ നിന്നും ഓര്‍ത്തഡോക്സ്‌ വിഭാഗം പിടിച്ചെടുത്ത്‌ കൈവശം വച്ചിട്ടുള്ള മൂവാറ്റുപുഴ അരമന പള്ളിയും സ്വത്തുക്കളും യാതൊരു വിധ കേടുപാടുകളും കൂടാതെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട്‌ ഈ മാസം 4ന്‌ രാവിലെ 10മുതല്‍ 2വരെ മൂവാറ്റുപുഴ അരമന പടിയില്‍ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ മെത്രാപ്പൊലീത്തമാരും വൈദീകരും പള്ളി ഭരണ സമിതി അംഗങ്ങളും, പ്രതിനിധികളും പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്ന്‌ പത്ര സമ്മേളനത്തില്‍ മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌ മെത്രാപ്പൊലീത്ത അറിയിച്ചു.

76മുതല്‍ 96രെ കാതോലിക്ക സഭ മേലധ്യക്ഷന്‍ മോര്‍ ബസ്സേലിയോസ്‌ പൗലോസ്‌ രണ്ടാമന്‍ താമസിച്ച്‌ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്ന അരമനപള്ളി യാക്കോബായ സഭയില്‍ നിന്നും കൂറുമാറിയ മെത്രാപ്പൊലീത്ത അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും, അവിടെ അനധികൃത നിര്‍മ്മാണം നടത്തിവരികയാണെന്നുമാണ്‌ യാക്കോബായ സുറിയാനി സഭ ആരോപിക്കുന്നത്‌.

യാക്കോബായ സുറിയാനി സഭയുടെതായി ആധാരത്തില്‍ കാണിച്ചിട്ടുള്ള സ്ഥലത്ത്‌ അവരുടെ അനുവാദം ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലങ്കര ഓര്‍ത്തഡോക്സ്‌ സിറിയന്‍ ചര്‍ച്ച്‌ വിഭാഗത്തിന്റെ പ്രവര്‍ത്തികള്‍ക്ക്‌ ഉദ്യോഗസ്ഥ നേതൃത്വവും, രാഷ്‌ട്രീയ നേതൃത്വവും ഒത്താശ ചെയ്യുകയാണെന്നും മെത്രാപ്പൊലീത്ത ആരോപിച്ചു.

നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുവാനൊ യാക്കോബായ സുറിയാനി വിഭാഗത്തിന്റെ വാദങ്ങള്‍ കേള്‍ക്കാനൊ മുനിസിപ്പല്‍ അധികൃതരൊ, കളക്ടറൊ തയ്യാറായില്ല. ആധാരത്തില്‍ യാക്കോബായ സഭയുടെതെന്ന്‌ രേഖപ്പെടുത്തിയ ഭൂമിയുടെ കരമടച്ചതിന്‌ മാറാടി വില്ലേജില്‍ നിന്നും മലങ്കര ഓര്‍ത്തഡോക്സ്‌ വിഭാഗം മേധാവിയുടെ പേരില്‍ കൈവശാവകാശ സര്‍ട്ടിഫിക്കേറ്റ്‌ നല്‍കിയത്‌ ക്രമവിരുദ്ധമാണെന്നും, ഈ സര്‍ട്ടിഫിക്കേറ്റ്‌ ഉപയോഗിച്ച്‌ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്‌ പ്ലാന്‍ സമര്‍പ്പിക്കുകയും നിര്‍മ്മാണം നടത്തുവാന്‍ നഗരസഭ അനുവാദം നല്‍കുകയും ചെയ്തത്‌ ചട്ടവിരുദ്ധമാണെന്നും ഡോ. മാത്യൂസ്‌ ഇവാനിയോസ്‌ പറഞ്ഞു.

രാഷ്‌ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും എതിരു നില്‍ക്കുമ്പോഴും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കവേണ്ടി ഏത്‌ തലം വരെയും സമരം തുടരാന്‍ തങ്ങള്‍ തയ്യാറാണെന്നും, അത്‌ പക്ഷെ പ്രാര്‍ത്ഥനാ സമരം മാത്രമായിരിക്കുമെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറില്‍ അരമന പള്ളി പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ ഇരുവിഭാഗവും ഇവിടെ പരസ്പരം പോര്‍വിളി നടത്തിയിരുന്നു. തുടര്‍ന്ന്‌ ശാന്തമായ അന്തരീക്ഷത്തിലാണ്‌ ഓര്‍ത്തഡോക്സ്‌ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.