Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നടക്കാവ്‌ റോഡ്‌: ജില്ലാ കളക്ടര്‍ പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 10:59 pm IST
inErnakulam

പിറവം: നടക്കാവ്‌ റോഡ്‌ കുടിവെള്ള പൈപ്പ്‌ സ്ഥാപിക്കുന്നതിനായി കുത്തിപ്പൊളിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ഷെയ്ഖ്‌ എം.പരീത്‌ പിറവം, മുളന്തുരുത്തി മേഖലയിലെത്തി പരിശോധന നടത്തി.

കുടിവെള്ള പൈപ്പ്‌ കൊണ്ടുപോകുന്നതിനായി കോടികള്‍ ചെലവഴിച്ച്‌ ഹൈവേ നിലവാരത്തിലേക്ക്‌ ഉയര്‍ത്തിയ റോഡ്‌ കുത്തിപ്പൊളിക്കാതെ, സമാന്തരമായി വെട്ടിക്കല്‍ വഴി പൈപ്പ്‌ സ്ഥാപിക്കണമെന്ന്‌ മേഖലയിലെ ജനപ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും കഴിഞ്ഞ ദിവസം എറണാകുളത്ത്‌ മന്ത്രി പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത്‌ സംബന്ധച്ച്‌ അനുകൂല നിലപാട്‌ ഉണ്ടാകാത്ത സാഹചര്യത്തില്‍ പിറവം മേഖലിയില്‍ നിന്നുമെത്തിയവര്‍ ഇറങ്ങി പോയതിനാലാണ്‌, കളക്ടര്‍ പ്രശ്നം സംബന്ധിച്ച്‌ വീണ്ടുമൊരു യോഗം വിളിക്കാന്‍ തീരുമാനമായത്‌. യോഗം കഴിഞ്ഞദിവസം നടക്കേണ്ടതായിരുന്നെങ്കിലും കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കാത്തതിനാല്‍ യോഗം മാറ്റിവയ്‌ക്കേണ്ടിവന്നു. ഈ സഹചര്യത്തിലാണ്‌ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയത്‌.

ജനപ്രതിനിധികളും സംഘടനാഭാരവാഹികളും കളക്ടറെ കണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. വെട്ടിക്കല്‍ വഴി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കൊച്ചിയിലേക്ക്‌ കിഴക്കന്‍ മേഖലയില്‍ നിന്നുമുള്ള പ്രധാന പാതയായ നടക്കാവ്‌ റോഡ്‌ കുത്തിപ്പൊളിച്ച്‌ ഗതാഗതം തടസപ്പെടുത്തിയാല്‍ ഏറെ ദുരിതമായിരിക്കും ഉണ്ടാവുന്നതെന്ന്‌ ബോധ്യപ്പെടുത്തി.

പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നത്‌ പൂര്‍ത്തിയാക്കുന്നതിന്‌ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നുള്ളത്‌ പിറവം, പേപ്പതി, ആരക്കുന്നം, മുളന്തുരുത്തി പ്രദേശങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുമെന്നും ചൂണ്ടിക്കാട്ടി. കൊച്ചിയിലേക്ക്‌ കുടിവെള്ളമെത്തിക്കുന്ന ജനറം പദ്ധതിയെക്കുറിച്ച്‌ ആദ്യ സര്‍വേ നടന്നപ്പോള്‍ വെട്ടിക്കല്‍ വഴിയായിരുന്നു പരിഗണിച്ചിരുന്നതത്രെ. പിന്നീട്‌ ചില ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണന്ന്‌ പറയുന്നു നടക്കാവ്‌ റോഡ്‌ വഴി പൈപ്പ്‌ വലിക്കാന്‍ തീരുമാനിച്ചത്‌. പദ്ധതിയുടെ നടത്തിപ്പ്‌ ചുമതലയുള്ള വാട്ടര്‍ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം നടക്കാവ്‌ റോഡ്‌ തകര്‍ക്കണമെന്ന പിടിവാശിയില്‍നിന്നും ഇനിയും പിന്നോട്ടുപോയിട്ടില്ലെന്ന്‌ അറിയുന്നു.

കളക്ടര്‍ അടുത്ത ദിവസം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കും. ഇതിന്‌ ശേഷം മാറ്റിവച്ച ജനപ്രതിനിധികളുടെ യോഗം വിളിച്ച്‌ ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യും. നടക്കാവ്‌ റോഡ്‌ കുത്തിപ്പൊളിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ജനതാദള്‍-എസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പിറവത്ത്‌ കരിദിനമാചരിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Thiruvananthapuram

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.