Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മദ്യപിച്ച്‌ വാഹനമോടിച്ചവരുടെ ലൈസന്‍സ്‌ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 10:56 pm IST
in Ernakulam

കൊച്ചി: നഗരത്തില്‍ കഴിഞ്ഞ മൂന്ന്‌ മാസത്തിനിടയില്‍ മദ്യപിച്ച്‌ വാഹനമോടിച്ച 1200 പേരുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്‌ വെസ്റ്റ്‌ ട്രാഫിക്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ വി.എം. മുഹമ്മദ്‌ റഫീഖ്‌. സര്‍വ്വീസ്‌ നടത്തുന്നതിനിടെ മദ്യപിച്ച്‌ വാഹനമോടിച്ച രണ്ട്‌ സ്വകാര്യ ബസ്‌ ഡ്രൈവര്‍മാരെയും പിടികൂടിയിട്ടുണ്ട്‌.

പോലീസ്‌ നടപടികള്‍ ശക്തമായതോടെ നഗരത്തില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്‌. ഇത്തരത്തില്‍ ഞായറാഴ്‌ച്ചകളില്‍ മാത്രം 60ലധികം പേരാണ്‌ പിടിയിലായിരുന്നത്‌. ശിക്ഷ കര്‍ശനമാക്കിയതോടെ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്‌. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ പിടികൂടിയാല്‍ ലൈസന്‍സ്‌ റദ്ദാക്കുന്ന നടപടി ആരംഭിച്ചതോടെയാണ്‌ ഇത്തരക്കാരുടെ എണ്ണം കുറഞ്ഞത്‌. ട്രാഫിക്‌ നിയമലംഘനത്തിന്‌ സര്‍വൈലന്‍സ്‌ ക്യാമറയിലൂടെ ദിവസേന എഴുപതിലധികം കേസുകള്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം. മുന്‍വര്‍ഷങ്ങില്‍ നിന്ന്‌ വ്യത്യസ്തമായി നഗരപരിധിയിലെ റോഡപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്‌. വ്യാജ നമ്പറുപയോഗിച്ചു ഓടുന്ന വാഹനങ്ങളുടെ കാര്യത്തിലും കുറവുണ്ട്‌. മൂന്ന്‌ മാസത്തിനുള്ളില്‍ രണ്ട്‌ വ്യാജനമ്പറോടുകൂടിയ വാഹനങ്ങളാണ്‌ പിടികൂടിയത്‌. എന്നാല്‍ ഇവയുടെ കാര്യത്തില്‍ നമ്പര്‍ വ്യാജമാണോ വാഹന നമ്പര്‍ ക്യാമറയില്‍ പതിഞ്ഞതിലെ തെറ്റുപറ്റിയതാണോയെന്നും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം.

ഗതാഗതക്കുരുക്കും വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ നഗരത്തിലെ ട്രാഫിക്‌ പോലീസിന്റെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇതിന്‌ അനുകൂല നടപടിയുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിന്‌ മുന്നോടിയായി മോട്ടോര്‍ സൈക്കിള്‍ പട്രോളിംഗ്‌ വിഭാഗത്തിന്റെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്‌. പത്തില്‍നിന്ന്‌ 25 ആയാണ്‌ ഉയര്‍ത്തിയതെന്നും അസിസ്റ്റന്റ്‌ കമ്മീഷണര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

World

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

Kerala

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

India

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.