Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശ്രീ മൂകാംബിക ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 10:51 pm IST
in Travel

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പട്ടണത്തിന്റെ മദ്ധ്യഭാഗത്താണ്‌ വിദ്യാസ്വരൂപിണിയായ സരസ്വതിയുടെ ഈ ക്ഷേത്രം. പണ്ട്‌ പറവൂര്‍ ദേശം വാണിരുന്ന തമ്പുരാക്കന്‍മാരില്‍ ഒരാള്‍ കൂടെക്കൂടെ കര്‍ണ്ണാടകത്തിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയിവരുമായിരുന്നു. പ്രായം ഏറെ ആയപ്പോള്‍ കൊല്ലൂര്‍ വരെ പോകുന്ന കാര്യത്തില്‍ അദ്ദേഹം ഉത്കണാഠകുലനായി. എപ്പോഴും അതായി ചിന്ത. ഒരു ദിവസം ദേവിയുടെ അരുളപ്പാടുണ്ടായി. ഇവിടെതന്നെ ദേവിയെ പ്രതിഷ്ഠിച്ച്‌ പൂജിച്ചുകൊള്ളുവാനുള്ള അനുഗ്രഹമായിരുന്നു അത്‌. അങ്ങനെ പറവൂര്‍ കോട്ടക്ക്‌ പൂറത്ത്‌ ദേവിയുടെ പ്രതിഷ്ഠ നടത്തി തമ്പുരാന്‍ ദര്‍ശനം നടത്തിവന്നു. നാട്ടുകാര്‍ക്ക്‌ തൊഴുന്നതിനുള്ള അനുവാദവും അദ്ദേഹം നല്‍കി. ക്ഷേത്രത്തെക്കുറിച്ച്‌ പുറത്തേക്ക്‌ അറിയുവാന്‍ അത്‌ കാരണമായി. ദക്ഷിണമുകാംബി എന്ന്‌ പ്രസിദ്ധമാകുകയും ചെയ്തു. അന്ന്‌ ഉപപ്രതിഷ്ഠകളൊന്നും ഉണ്ടായിരുന്നില്ല.

ശ്രീകോവിലിനു ചുറ്റും നാലുവശവും വെള്ളം. കൊല്ലൂരിലെ സൗപര്‍ണ്ണികാനദിയുടെ സങ്കല്‍പമാണീ തീര്‍ത്ഥത്തിന്‌ തമ്പുരാന്‍ നല്‍കിയത്‌. തീര്‍ത്ഥത്തില്‍ താമരപ്പൂക്കള്‍, വെള്ള വസ്ത്രമുടുത്ത്‌ വെള്ളത്താമരയിലിരിക്കുന്ന ദേവിയുടെ ഇടതു കൈകളില്‍ ഒന്നില്‍ വെള്ളത്താമരയും മറ്റേതില്‍ ഗ്രന്ഥവും വലതു കൈകളില്‍ അക്ഷരമാലയും വ്യാഖ്യാനമുദ്രയും. ശ്രീകോവില്‍ ചുറ്റിയുള്ള ദര്‍ശനം ഭക്തര്‍ക്ക്‌ പ്രത്യേക അനുഭവം.

നവരാത്രി ആഘോഷമാണ്‌ ഇവിടെ പ്രധാനം. നിത്യവും കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം കുറിക്കുന്ന ഇവിടെ വിജയദശമിക്ക്‌ എഴുതാന്‍ ആയിരക്കണക്കിന്‌ കുഞ്ഞുങ്ങള്‍ എത്തിച്ചേരും. സംഗീതാര്‍ച്ചനയും ദേവിക്ക്‌ പ്രിയം. ദേവിയുടെ സവിധത്തിലെത്തി സംഗീതാര്‍ച്ചന നടത്തുന്നവര്‍ ഒട്ടനവധിയാണ്‌. വിദൂരദേശങ്ങളില്‍ നിന്നുപോലും ഇവിടെ എത്തുന്ന കലാകാരന്മാര്‍ക്കും കണക്കില്ല. മകരമാസത്തിലും ഇവിടെ ഉത്സവം ഉണ്ട്‌. മകരമാസത്തിലെ ഉത്രട്ടാതി ആറാട്ടായി പത്തുദിവസത്തെ ഉത്സവം. അന്നുമാത്രമേ ഇവിടെ ആനയെ എഴുന്നെള്ളിക്കാറുള്ളൂ.

ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ഉച്ചാരണത്തില്‍ വ്യക്തതയില്ലാത്തവര്‍ക്കും പൊതുവെ വിദ്യാഭ്യാസത്തില്‍ ഉല്‍ക്കര്‍ഷമുണ്ടാകാനും ഇവിടത്തെ കഷായനേദ്യം ഫലപ്രദമാണെന്ന്‌ വിശ്വാസം. പതിനാറുകൂട്ടം മരുന്നുകള്‍ കൊണ്ടു തയ്യാറാക്കുന്ന ഈ കഷായം അത്താ ഴപൂജകഴിഞ്ഞാണ്‌ പ്രസാദമായി കിട്ടുക. ശ്രീവിദ്യാമന്ത്രം കൊണ്ടുള്ള അര്‍ച്ചനയും ഉണ്ട്‌. പഠനോപകരണങ്ങള്‍ പൂജിക്കാനെത്തുന്നവരും കുറവല്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പറവൂര്‍ ഗ്രൂപ്പില്‍പ്പെട്ട മേജര്‍ ക്ഷേത്രമാണിത്‌. ക്ഷേത്രത്തിലെ താന്ത്രികം തൃപ്പുണിത്തുറ പുലിയന്നൂര്‍ മനയ്‌ക്കല്‍ നമ്പൂതിരിപ്പാടാണ്‌ നിര്‍വ്വഹിച്ചുപോരുന്നത്‌.

ക്ഷേത്രത്തിനു മുന്നില്‍ വലിയൊരു കുളം. അതിനടുത്ത്‌ റോഡരുകില്‍ ഗണപതി പ്രതിഷ്ഠയുണ്ട്‌. നാലും പാടും വഴി. ക്ഷേത്രനടയിലെ ഇളകിയ മണലില്‍ വിശ്രമിക്കാനെത്തുന്നവരും ശാന്തി തേടുന്നവരും അനവധിയാണ്‌.

പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.