Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

‘സാധാരണക്കാര്‍ക്കും വിദഗ്ധചികിത്സ ലഭ്യമാക്കാന്‍ ഇന്‍ഷ്വറന്‍സ്‌രംഗത്ത്‌ മാറ്റങ്ങള്‍ ആവശ്യം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2012, 10:53 pm IST
in Ernakulam

കൊച്ചി: ആന്‍ജിയോപ്ലാസ്റ്റി വിദഗ്ധരുടെ സംഘടനയായ നാഷണല്‍ ഇന്റര്‍വെന്‍ഷണല്‍ കൗണ്‍സിലിന്റെ വാര്‍ഷികസമ്മേളനം പ്രശസ്ത ഇന്‍വേസീവ്‌ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഗവേഷകന്‍ ഡോ. സെസ്കോ കെദേവ്‌ ഉദ്ഘാടനംചെയ്തു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ ഡോ. അശോക്‌ സേട്ട്‌ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഇന്റര്‍വെന്‍ഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സന്ദീപ്‌ മിശ്ര, സംഘാടകസമിതി ചെയര്‍മാന്‍ ഡോ. പി.പി. മോഹനന്‍, സെക്രട്ടറി ഡോ. റോണി മാത്യു, ജോ.സെക്രട്ടറി ഡോ. എ. ജാബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹൃദയവാല്‍വിന്റെ ചോര്‍ച്ച ശസ്ത്രക്രിയയിലൂടെയല്ലാതെ ബലൂണ്‍ ചികിത്സയിലൂടെ പരിഹരിക്കുന്ന മിത്രാക്ലിപ്പ്‌ രീതിയെക്കുറിച്ച്‌ സമ്മേളനം ചര്‍ച്ച നടത്തി. റോമിലെ ഡോര്‍വെര്‍ഗാത്ത ആശുപത്രിയിലെ ചികിത്സ തല്‍സമയം സമ്മേളനവേദിയില്‍ പ്രദര്‍ശിപ്പിച്ചാണ്‌ ഇതുസംബന്ധിച്ച വിശകലനങ്ങള്‍ നടന്നത്‌. ഡോ. ഡഗല്‍ മക്ലീന്‍, ഡോ. പീറ്റര്‍ ഫിറ്റ്സ്ജെറാള്‍ഡ്‌ എന്നിവര്‍ നേതൃത്വം നല്‍കി. സാധാരണ ലോഹനിര്‍മിത സ്റ്റെന്റുകള്‍ക്ക്‌ പകരമായി ശരീരത്തില്‍ ആറുമാസത്തിനുള്ളില്‍ അലിഞ്ഞുചേരുന്ന (ബയോ അബ്സോര്‍ബബിള്‍) സ്റ്റെന്‍റിനെക്കുറിച്ചും വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ആരോഗ്യ ഇന്‍ഷ്വറന്‍സ്മേഖല ഇന്ത്യയില്‍ ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നും സാധാരണക്കാര്‍ക്കും വിദഗ്ധ ചികിത്സ പ്രാപ്യമാകാന്‍ ഈ രംഗത്ത്‌ പ്രയോജനകരമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന്‌ സമ്മേളനം വിലയിരുത്തി. പുതിയ ചികിത്സാ സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നതിനുള്ള പ്രതിബന്ധങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സമ്മേളനം ചര്‍ച്ചചെയ്തു. 1300ലധികം ആന്‍ജിയോപ്ലാസ്റ്റി വിദഗ്ധര്‍ പങ്കെടുക്കുന്ന ത്രിദിന സമ്മേളനം ഇന്ന്‌ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.