Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എയ്ഡ്സ്‌ ബോധവത്കരണ സന്ദേശവുമായി റെഡ്‌ റിബണ്‍ എക്സ്പ്രസ്‌ 29ന്‌ കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2012, 12:59 am IST
in Ernakulam

കൊച്ചി: എച്ച്‌ഐവി/എയ്ഡ്സ്‌ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെഡ്‌ റിബണ്‍ എക്സ്പ്രസ്‌ ട്രയിന്‍ ഏപ്രില്‍ 29, 30 തീയതികളില്‍ എറണാകുളം സൗത്ത്‌ റയില്‍വെ സ്റ്റേഷനില്‍ എത്തും. ഏപ്രില്‍ 23-ന്‌ പാലക്കാട്‌ എത്തുന്ന ട്രയിന്‍ മെയ്‌ അഞ്ചിന്‌ തിരുവനന്തപുരത്ത്‌ കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കും. എയ്ഡ്സ്‌ ബോധവത്കരണത്തിനു പുറമെ പൊതുആരോഗ്യത്തെ കുറിച്ചുള്ള സമഗ്രമായ ബോധവത്കരണ പ്രദര്‍ശനമാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസിന്റെ പ്രത്യേകത.

പാലക്കാട്‌ ഒരു ദിവസം പ്രദര്‍ശനം നടത്തുന്ന ട്രെയിന്‍ 24, 25 തീയതികളില്‍ കണ്ണൂര്‍, 26, 27 തീയതികളില്‍ കോഴിക്കോട്‌, 28-ന്‌ തൃശൂര്‍, മെയ്‌ ഒന്ന്‌, രണ്ട്‌ തീയതികളില്‍ ആലപ്പുഴ, മൂന്ന്‌, നാല്‌ തീയതികളില്‍ കൊല്ലം, മെയ്‌ അഞ്ചിന്‌ തിരുവനന്തപുരം റയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രത്യേകം തയാറാക്കിയ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശനം നടത്തും. ഇതേസമയം ട്രയിന്‍ എത്താത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക്‌ രണ്ട്‌ ലൈഫ്‌ ബസുകളില്‍ കലാസംഘങ്ങള്‍ യാത്രതിരിക്കും. ദിവസം നാല്‌ കേന്ദ്രങ്ങളില്‍ വീതം ഇവര്‍ പരിപാടികള്‍ അവതരിപ്പിക്കും.

എട്ട്‌ കോച്ചുകളുളള ട്രയിനാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്‌. ഒന്നു മുതല്‍ മൂന്നു വരെയുളള കോച്ചുകളില്‍ എച്ച്‌ഐവി/എയ്ഡ്സ്‌ എന്നിവ സംബന്ധിച്ച എക്സിബിഷനാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ഒന്നാമത്തേതില്‍ എയ്ഡ്സ്‌-വിദ്യാഭ്യാസസംബന്ധമായ കാര്യങ്ങളും രണ്ടാം കോച്ചില്‍ ചികിത്സാ രീതികളും മൂന്നാമത്തേതില്‍ യുവാക്കളെ ലക്ഷ്യമാക്കിയുളള പ്രത്യേക പ്രദര്‍ശനവുമാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. നാലാമത്തെ കോച്ചില്‍ പൊതു ആരോഗ്യം, ശുചിത്വം, ടി.ബി., മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍, മാതൃ-ശിശു സംരക്ഷണം എന്നിവ സംബന്ധിച്ചുളള വിവരങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ടാകും. ആരോഗ്യ കേരളത്തിന്റെ നേരൃത്വത്തിലായിരിക്കും പ്രദര്‍ശനങ്ങള്‍ നടക്കുക.

ഓഡിറ്റോറിയമായ അഞ്ചാമത്തെ കോച്ചില്‍ എച്ച്‌ഐവി/എയ്ഡ്സ്‌ ബോധവത്കരണ പ്രദര്‍ശനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്വയം സഹായസംഘം പ്രവര്‍ത്തകര്‍, യുവാക്കള്‍ തുടങ്ങിവരുടെ സംഘങ്ങള്‍ക്ക്‌ പരിശീലനം നല്‍കുന്നതിനുളള സംവിധാനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്‌. ആറാം കോച്ചില്‍ ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും ഉള്‍പ്പെട്ട കൗണ്‍സിലിംഗ്‌ സംവിധാനം, മെഡിക്കല്‍ സേവനങ്ങള്‍ക്കുളള സംവിധാനം എന്നിവ ഉണ്ടാകും. ഇതോടനുബന്ധിച്ച്‌ സ്റ്റേഷനുകള്‍ക്ക്‌ പുറത്ത്‌ രക്തനിര്‍ണയ-ദാന ക്യാമ്പും സംഘടിപ്പിക്കും.

ഈ വര്‍ഷം യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ദേശീയ യുവജന ദിനമായ ജനുവരി 12-ന്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്‌ ഡല്‍ഹിയില്‍ നിന്ന്‌ പര്യടനം ആരംഭിച്ചത്‌. ദേശീയതലത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി ചെയര്‍മാനും നാഷണല്‍ എയ്ഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ കോ-ചെയര്‍മാനുമായി 16 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. സംസ്ഥാനതലത്തില്‍ ചീഫ്‌ സെക്രട്ടറി ചെയര്‍മാനും സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈസ്‌ ചെയര്‍മാനും കേരള സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി പ്രോജക്ട്‌ ഡയറക്ഷന്‍ കണ്‍വീനറായും ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുമായിരിക്കും റെഡ്‌ റിബണ്‍ എക്സ്പ്രസിന്റെ പര്യടനം.

രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ രൂപം കൊടുത്ത പ്രചരണ പരിപാടി ദേശീയ എയ്ഡ്സ്‌ നിയന്ത്രണ ഓര്‍ഗനൈസേഷന്‍, കേരള സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി, ആരോഗ്യകേരളം, സാമൂഹ്യക്ഷേമ വകുപ്പ്‌, ആരോഗ്യവകുപ്പ്‌, വിദ്യാഭ്യാസ വകുപ്പ്‌, നെഹ്‌റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ്‌ സ്കീം, വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ നടപ്പിലാക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

India

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

World

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

World

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

പുതിയ വാര്‍ത്തകള്‍

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.