Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കഞ്ചാവ്‌ വില്‍പ്പനക്കാരായ 2 പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2012, 12:56 am IST
in Ernakulam

കൊച്ചി: കഞ്ചാവ്‌ വില്‍പനക്കാരായ രണ്ട്‌ പേരെ ഷാഡോപോലീസ്‌ പിടികൂടി. സിറ്റിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ്‌ വില്‍പ്പന നടത്തിവന്ന ചേര്‍ത്തല, കളവംകോടം, പാടത്ത്‌ നികര്‍ത്തില്‍ രമണന്റെ മകന്‍ അജയകുമാര്‍ (40) ആണ്‌ എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റിനു സമീപത്തുനിന്നും ഷാഡോ പോലീസിന്റെ പിടിയിലായത്‌.

ആലപ്പുഴ സ്വദേശിയായ ഇയാള്‍ എറണാകുളത്ത്‌ ഓട്ടോഡ്രൈവറായിരിക്കെ ആലപ്പുഴ ഭാഗത്തു നിന്നും വന്‍തോതില്‍ കഞ്ചാവ്‌ വാങ്ങി എറണാകുളം, അരൂര്‍, എരമല്ലൂര്‍ ഭാഗങ്ങളില്‍ 100,200 രൂപയുടെ ചെറിയ പൊതികളാക്കിയാണ്‌ ഓട്ടത്തിനിടയില്‍ വില്‍പ്പന നടത്തിയിരുന്നത്‌. ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുന്ന സ്കൂള്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കിടയിലുമാണ്‌ ഇയാള്‍ പ്രാധനമായും കഞ്ചാവ്‌ വില്‍പ്പന നടത്തിയിരുന്നത്‌. ആവശ്യക്കാര്‍ക്ക്‌ പറയുന്ന സ്ഥലങ്ങളില്‍ കഞ്ചാവ്‌ എത്തിക്കുന്നതിനായി ഇയാള്‍ ഓട്ടോറിക്ഷ ഒഴിവാക്കി സ്കൂട്ടറിലായിരുന്നു ഈ അടുത്ത കാലത്തായി കഞ്ചാവ്‌ വില്‍പ്പന നടത്തിയിരുന്നത്‌. എറണാകുളം മുല്ലശ്ശേരികനാല്‍ റോഡിന്‌ സമീപം കഞ്ചാവു വില്‍പ്പന നടത്തുന്നതിനിടെയാണ്‌ കാല്‍കിലോയോളം കഞ്ചാവുമായി ഷാഡോ പോലീസും സെന്‍ട്രല്‍ പോലീസും ചേര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ ഇയാള്‍ വലയിലായത്‌. എറണാകുളം പരിസര പ്രദേശങ്ങളിലും കഞ്ചാവ്‌ വില്‍പ്പനനടത്തിയിരുന്ന വല്ലാര്‍പാടം, അയിനിക്കാട്ടുപറമ്പില്‍ സുകുമാരന്റെ മകന്‍ അഭി എന്നിവിളിക്കുന്ന ആദര്‍ശ്‌ (28) ആണ്‌ പോലീസ്‌ പിടിയിലായത്‌.

കലൂര്‍, നോര്‍ത്ത്‌ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ കഞ്ചാവ്‌ വില്‍പ്പനനടത്തി വന്ന ഇയാള്‍ ദേശാഭിമാനി ജംഗ്ഷന്‍ ഭാഗത്തുനിന്നാണ്‌ ഷാഡോ പോലീസിന്റെ പിടിയിലായത്‌. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും , സ്കൂള്‍- കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കുമിടയിലാണ്‌ ഇയാള്‍ ബസ്റ്റാന്റ്‌ , റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ കഞ്ചാവ്‌ വില്‍പ്പന നടത്തിയിരുന്നത്‌. പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശം 10 ഓളം കഞ്ചാവ്‌ പൊതികള്‍ ഉണ്ടായിരുന്നു.

സ്പെഷ്യല്‍ ബ്രാഞ്ച്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ടോമി സെബാസ്റ്റ്യനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ എസ്‌ഐ മുഹമ്മദ്‌ നിസ്സാര്‍, നോര്‍ത്ത്‌ എസ്‌ഐ വിജയ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലീസും നോര്‍ത്ത്‌ പോലീസും ചേര്‍ന്നാണ്‌ പിടികൂടിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

India

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

World

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

World

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

പുതിയ വാര്‍ത്തകള്‍

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.