Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എച്ച്‌.ഐ. വി/എയ്ഡ്സ്‌ ബോധവത്ക്കരണം: റെഡ്‌ റിബണ്‍ എക്സ്പ്രസ്സ്‌ ഇന്ന്‌ കണ്ണൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2012, 06:55 pm IST
inKannur

കണ്ണൂറ്‍: എച്ച്‌.ഐ.വി/എയ്ഡ്സ്‌ പ്രതിരോധ സന്ദേശവുമായി റെഡ്‌ റിബണ്‍ എക്സ്പ്രസ്സ്‌ ഇന്ന്‌ കണ്ണൂറ്‍ ജില്ലയിലെത്തും. ഇന്നും നാളെയും ട്രെയിന്‍ കണ്ണൂറ്‍ റെയില്‍വേ സ്റ്റേഷനില്‍ തങ്ങും. ഇന്ന്‌ രാവിലെ ൯.൩൦ ന്‌ എ.പി. അബ്ദുള്ളക്കുട്ടി, എം.എല്‍.എ. ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. എച്ച്‌.ഐ.വി. പ്രതിരോധത്തെക്കുറിച്ചും വിവിധ സേവനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, എച്ച്‌.ഐ.വി. അണുബാധിതരോടുള്ള വിവേചനവും സാമൂഹ്യനിന്ദയും ഇല്ലാതാക്കുക, എച്ച്‌.ഐ.വിക്കും എയ്ഡ്സിനുമെതിരായ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ധാരണ സൃഷ്ടിക്കുക, ഗുണകരമായ ജീവിതശൈലിയും ആരോഗ്യകരമായ ശീലങ്ങളും വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്സ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. രാജീവ്‌ ഗാന്ധി ഫൗണ്ടേഷന്‍ രൂപംകൊടുത്ത ഈ പ്രചാരണ പരിപാടി ദേശീയ എയ്ഡ്സ്‌ നിയന്ത്രണ ഓര്‍ഗനൈസേഷന്‍, കേരള സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി, ആരോഗ്യകേരളം, നെഹ്രു യുവകേന്ദ്ര, സാമൂഹ്യക്ഷേമ വകുപ്പ്‌,ആരോഗ്യ വകുപ്പ്‌, വിദ്യാഭ്യാസ വകുപ്പ്‌, വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ്‌ നടപ്പിലാക്കുന്നത്‌. ജനുവരി ൧൨ ന്‌ ഡല്‍ഹി മുഖ്യമന്ത്രിയാണ്‌ റെഡ്‌ റിബണ്‍എക്സ്പ്രസ്സിണ്റ്റെ മൂന്നാം ഘട്ടയാത്ര ഫ്ളാഗ്‌ ഓഫ്‌ ചെയ്തത്‌. കേരളത്തില്‍ പാലക്കാട്‌, കണ്ണൂറ്‍, കോഴിക്കോട്‌, തൃശ്ശൂറ്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളിലാണ്‌ ട്രെയിന്‍ എത്തിച്ചേരുന്നത്‌. ഏപ്രില്‍ ൨൩ ന്‌ പാലക്കാട്‌ നിന്നാരംഭിച്ച്‌ മെയ്‌ ൫ ന്‌ തിരുവനന്തപുരത്ത്‌ കേരള പര്യടനം പൂര്‍ത്തിയാക്കും. എട്ട്‌ കോച്ചുകളുള്ള ട്രെയിനാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്സ്‌. എച്ച്‌.ഐ.വി/എയ്ഡ്സ്‌ ബോധവല്‍ക്കരണ പ്രദര്‍ശനം, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ സംഘങ്ങള്‍ക്ക്‌ പരിശീലനസംവിധാനം, ഡോക്ടര്‍മാരും കൗണ്‍സലര്‍മാരും ഉള്‍പ്പെട്ട കൗണ്‍സലിംഗ്‌, മെഡിക്കല്‍ സേവനങ്ങള്‍ക്കുള്ള സംവിധാനം എന്നിവ ട്രെയിനില്‍ ഉണ്ടാകും. ഫ്ളാറ്റ്ഫോമില്‍ സജ്ജീകരിക്കുന്ന ജ്യോതിസ്‌ കേന്ദ്രത്തില്‍ ആവശ്യക്കാര്‍ക്ക്‌ എച്ച്‌.ഐ.വി. പരിശോധന നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ട്രെയിനിലെ ഒരു കോച്ചില്‍ പൊതുജനാരോഗ്യം, ശുചിത്വം, പ്രജനന ശൈശവ ആരോഗ്യ പരിപാടി, ക്ഷയം, മലമ്പനി, എച്‌.൧ എന്‍ ൧ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. റെയില്‍വേ സ്റ്റേഷനില്‍ സന്നദ്ധ രക്തദാനത്തിനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്‌. കലാപരിപാടികളുമുണ്ടാകും. രാവിലെ ൯ മണിമുതല്‍ വൈകുന്നേരം ൬ മണിവരെയാണ്‌ പ്രവേശനം. ട്രെയിന്‍ എത്താത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക്‌ രണ്ട്‌ ലൈഫ്‌ ബസ്സുകളില്‍ കലാസംഘങ്ങള്‍ യാത്ര തിരിക്കും. ദിവസം എട്ടുകേന്ദ്രങ്ങളില്‍ വീതം ഇവര്‍ എച്ച്‌.ഐ.വി. യെക്കുറിച്ചും എയ്ഡ്സിനെക്കുറിച്ചും അറിവു പകരുന്ന പരിപാടികള്‍ അവതരിപ്പിക്കും. കലാപരിപാടികള്‍, എച്ച.ഐ.വി. അണുബാധിതണ്റ്റെ അനുഭവവിവരണം തുടങ്ങിയവ ഇതിണ്റ്റെ ഭാഗമായി ഉണ്ടാകും. ൨൪ന്‌ പുതിയതെരു, പാപ്പിനിശ്ശേരി, പഴയങ്ങാടി, പയ്യന്നൂറ്‍, ചക്കരക്കല്ല്‌, താഴെചൊവ്വ, മട്ടന്നൂറ്‍, ഇരിട്ടി എന്നിവിടങ്ങളിലും ൨൫ന്‌ മയ്യില്‍, ഇരിക്കൂറ്‍, ശ്രീകണ്ഠപുരം, തളിപ്പറമ്പ്‌, പിണറായി, തലശ്ശേരി, കൂത്തുപറമ്പ്‌, പാനൂറ്‍ എന്നിവിടങ്ങളിലും കലാസംഘങ്ങള്‍ ബോധവല്‍ക്കരണപരിപാടികള്‍ അവതരിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.