Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യു സേവനങ്ങള്‍ സുതാര്യമാക്കാന്‍ റെലിസ്‌; പോക്കുവരവ്‌ സമയബന്ധിതമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2012, 10:07 pm IST
in Ernakulam

കൊച്ചി: ഭൂമി സംബന്ധമായ റവന്യു വകുപ്പ്‌ സേവനങ്ങള്‍ സുതാര്യമാക്കുന്നതിന്‌ റെലിസ്‌ പദ്ധതിക്ക്‌ (റവന്യു ലാന്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) ജില്ലയില്‍ തുടക്കമാകുന്നു. പാലക്കാട്‌ രണ്ട്‌ സബ്‌ രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക്‌ കീഴില്‍ 16 വില്ലേജ്‌ ഓഫീസുകളില്‍ വിജയകരമായി നടപ്പാക്കിയതാണ്‌ പദ്ധതി. പാലക്കാടിന്‌ പിന്നാലെ രണ്ടാം ഘട്ടത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്‌ റെലിസ്‌ നടപ്പാക്കുന്നത്‌. അടുത്ത 45 ദിവസത്തിനകം ഈ ജില്ലകളിലെ 300 വില്ലേജുകളില്‍ പദ്ധതി പൂര്‍ത്തീകരിക്കും.

ജില്ലയില്‍ റീസര്‍വ്വെ കഴിഞ്ഞ 95 വില്ലേജുകളില്‍ പദ്ധതിക്ക്‌ തുടക്കമിടുകയാണെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ തഹസീല്‍ദാര്‍മാര്‍, അഡീഷണല്‍ തഹസീല്‍ദാര്‍മാര്‍, വില്ലേജ്‌ ഓഫീസര്‍മാര്‍, സ്പെഷ്യല്‍ വില്ലേജ്‌ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി കഴിഞ്ഞ ദിവസം ഏകദിനശില്‍പശാല സംഘടിപ്പിച്ചിരുന്നു. അടുത്തയാഴ്‌ച്ച വീണ്ടും പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്‌.

സംസ്ഥാന ഐ.ടി.സെല്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ സെന്റര്‍, രജിസ്ട്രേഷന്‍ വകുപ്പ്‌, അക്ഷയ, സി-ഡിറ്റ്‌ എന്നിവയുടെ സംയുക്ത സംരംഭമാണ്‌ റെലിസ്‌. പദ്ധതിക്കാവശ്യമായ സോഫ്റ്റ്‌ വെയര്‍ രൂപകല്‍പന ചെയ്തത്‌ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ സെന്ററാണ്‌. ജില്ലകളില്‍ ജില്ല ഐ.ടി സെല്ലുകളായിരിക്കും എന്‍.ഐ.സി സഹകരണത്തോടെ പദ്ധതി നടപ്പാക്കുക.

റെലിസ്്‌ പദ്ധതി നടപ്പാക്കുന്നതോടെ പോക്കുവരവ്‌ സംബന്ധിച്ച പരാതികള്‍ പരിഹരിക്കപ്പെടുമെന്നതാണ്‌ പ്രധാന നേട്ടം. നിലവില്‍ പരാതിക്കുള്ള സമയമായ 30 ദിവസത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും പോക്കുവരവ്‌ ചെയ്യാമെങ്കിലും കാലതാമസം ഏറെയുള്ളതായി പരാതിയുണ്ട്‌. റെലിസ്്‌ പദ്ധതിയില്‍ 30 ദിവസത്തിനുശേഷം ഒരാഴ്ചയ്‌ക്കകം പോക്കുവരവ്‌ ചെയ്തിരിക്കണം.

ഇതു സംബന്ധിച്ച എല്ലാ ഫയല്‍ നീക്കങ്ങളും ഓണ്‍ലൈന്‍ വഴി ആയതിനാല്‍ ഒരാഴ്ച കഴിയുന്ന കേസുകള്‍ ഉള്‍പ്പെടെ എല്ലാം അതത്‌ ഓഫീസുകളുടെ മുകളിലുള്ള ഓഫീസുകളില്‍ അറിയാനാകും. ദേശീയ ഇ-ഗവേണന്‍സ്‌ പദ്ധതിക്ക്‌ കീഴിലുള്ള ഇ-ജില്ലയിലെ പ്രധാന സംരംഭങ്ങളിലൊന്നാണ്‌ റീലിസ്‌.

അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഭൂമി കൈമാറ്റ മേഖലയിലും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനാവുമെന്നതാണ്‌ മറ്റൊരു നേട്ടം. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിക്കായി വില്ലേജ്‌ ഓഫീസുകളില്‍ കയറിയിറങ്ങുന്നത്‌ ഒഴിവാക്കി ഇതിനുള്ള അപേക്ഷ അക്ഷയ വഴി സമര്‍പ്പിക്കാനാവും. വില്ലേജില്‍ നിന്നുള്ള അനുമതി ലഭിച്ചു കഴിഞ്ഞാല്‍ രജിസ്ട്രാര്‍ക്ക്‌ ആധാരം രജിസ്റ്റര്‍ ചെയ്യാനാകും. ഓണ്‍ലൈന്‍ വഴിയായതിനാല്‍ കാലതാമസവും ഒഴിവാകും. രജിസ്ട്രേഷന്‍ സംബന്ധമായ കാര്യങ്ങള്‍ക്കായി ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ ഒപ്പും ശേഖരിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.