Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിയാലില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2012, 10:31 pm IST
in Ernakulam

കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. ഇതൊടൊപ്പം എയര്‍കാര്‍ഗോ കോംപ്ലക്സ്‌ വഴിയുള്ള ചരക്ക്‌ നീക്കത്തിലും വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നേ മുക്കാല്‍ ലക്ഷത്തിലേറെ യാത്രക്കാരാണ്‌ ഇത്തവണ സിയാലിലൂടെ അധികമായി യാത്ര ചെയ്തത്‌. ഈ വര്‍ഷം ആകെ 4.72 ദശലക്ഷത്തിലേറെ യാത്രക്കാര്‍ ഇതുവഴി കടന്നു പോയി. ഏകദേശം ഒമ്പത്‌ ശതമാനം വര്‍ദ്ധനവാണ്‌ ഉണ്ടായത്‌. ആഭ്യന്തര വ്യോമയാന മേഖല ഏറെ പ്രതിസന്ധി നേരിട്ട ഇക്കാലയാളവിലും യാത്രക്കാരുടെ എണ്ണത്തിലും വിമാനസര്‍വ്വീസുകളുടെ എണ്ണത്തിലും വര്‍ദ്ധനവ്‌ ഉണ്ടായി എന്നത്‌ ശ്രദ്ധേയമാണ്‌.

അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം പത്ത്‌ ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ എട്ട്‌ ശതമാനം വര്‍ദ്ധനവുമാണുണ്ടായത്‌. 2010-2011 കാലയളവില്‍ 43.45 ലക്ഷം യാത്രക്കാരാണ്‌ ആഭ്യന്തര- അന്താരാഷ്‌ട്ര ടെര്‍മിനലുകളിലൂടെ യാത്ര ചെയ്തത്‌. അതേ സമയം 2011 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച്‌ വരെ സിയാലിലൂടെ 47.23 ലക്ഷം യാത്രികര്‍ വന്നു പോയി. 2.59 ദശലക്ഷം അന്താരാഷ്‌ട്ര യാത്രക്കാരും 2.13 ദശലക്ഷം ആഭ്യന്തരയാത്രക്കാരുമാണ്‌ ഇതുവഴി കടന്നു പോയത്‌. സിയാലിലൂടെയുള്ള ചരക്ക്‌ നീക്കത്തിലും വര്‍ദ്ധനവുണ്ടായി. 42,462 മെട്രിക്ക്‌ ടണ്‍ കാര്‍ഗോയാണ്‌ ഇവിടെ കൈകാര്യം ചെയ്തത്‌. അന്താരാഷ്‌ട്ര കാര്‍ഗോയില്‍ 26,182 മെട്രിക്‌ ടണ്‍ ചരക്ക്‌ കയറ്റുമതി ചെയ്തപ്പോള്‍ കാര്‍ഗോ ഇറക്കുമതി 9358 മെട്രിക്ക്‌ ടണ്‍ ആയിരുന്നു. ആഭ്യന്തര വിഭാഗത്തില്‍ 6922 മെട്രിക്‌ ടണ്‍ ചരക്ക്‌ നീക്കവും ഉണ്ടായി. അന്യസംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ കുടുതല്‍ ചരക്ക്‌ നീക്കത്തില്‍ മാന്ദ്യം അനുഭവപ്പെട്ടപ്പോഴും ഇവിടത്തെകാര്‍ഗോ നീക്കത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. എയര്‍ കാര്‍ഗോ സാക്ഷ്യപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്റ്‌ ക്വാറന്റൈന്‍ ഡിപ്പാര്‍ട്ട്മെന്റ്‌ സിയാലില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതോടെ സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ചരക്ക്‌ നീക്കം സിയാല്‍ കാര്‍ഗോ വഴിയുണ്ടാകുവാന്‍ സാദ്ധ്യത ഏറെയാണ്‌.

കൂടാതെ നിരവധി ചാര്‍ട്ടര്‍ വിമാനങ്ങളും നോണ്‍ ഷെഡ്യൂള്‍ഡ്‌ ഫ്ലൈറ്റുകളും സിയാലില്‍ വന്നു പോയി. ഇന്റര്‍ നാഷണല്‍ സെക്ടറില്‍ 53 ഫ്ലൈറ്റുകളാണ്‌ വന്നത്‌. ഇതില്‍ ഏറെയും ടൂറിസ്റ്റ്‌ ചാര്‍ട്ടര്‍ വിമാനങ്ങളായിരുന്നു. ആഭ്യന്തര സെക്ടറില്‍ ടൂറിസ്റ്റ്‌ ചാര്‍ട്ടര്‍ വിമാനങ്ങളുള്‍പ്പെടെ 152 ഫ്ലൈറ്റുകളെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

World

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

World

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.