Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒരു പഞ്ചായത്തില്‍ ഒരു കുളം വീതം നവീകരിക്കും: മന്ത്രി പി.ജെ.ജോസഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2012, 10:30 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലേയും ഒരു കുളമെങ്കിലും നവീകരിക്കുമെന്ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ.ജോസഫ്‌ പറഞ്ഞു. 13-ാ‍ം ധനകാര്യകമ്മീഷന്റെ ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പദ്ധതിയുലുള്‍പെടുത്തി നവീകരിക്കുന്ന തിരുനെട്ടൂര്‍ മഹാക്ഷേത്രക്കുളത്തിന്റെ നവീകരണ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പഞ്ചായത്തില്‍ ഒരു കുളം വീതം പുനരുദ്ധരിച്ച്‌ സംസ്ഥാനത്ത്‌ 1000 കുളമെങ്കിലും ആദ്യ ഘട്ടത്തില്‍ നവീകരിക്കാനാണ്‌ പദ്ധതി. മുന്‍സിപ്പാലിറ്റികള്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ അതിനനുസരിച്ച്‌ കുളങ്ങള്‍ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത്‌ സംരക്ഷിക്കും. സ്വകാര്യ വ്യക്തികളുടെ കുളങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്ക്‌ വിട്ടുനല്‍കാന്‍ തയാറാണെങ്കില്‍ അത്തരം കുളങ്ങളും നവീകരിക്കാനുള്ള നടപടി സ്വീകരിക്കും. കുളങ്ങള്‍ ശുദ്ധീകരിച്ച്‌ നവീകരണം പൂര്‍ത്തിയാകുന്നതോടെ കുളത്തിനോട്‌ ചേര്‍ന്നു നില്‍കുന്ന പ്രദേശത്തെ പ്രധാന നീരുറവയായി കുളങ്ങളെ മാറ്റുകയാണ്‌ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുളങ്ങളുടെയും ജലാശയങ്ങളുടേയും നവീകരണങ്ങള്‍ പാരിസ്ഥിതികമായ സംരക്ഷണം കൂടി ഉറപ്പുവരുത്തുമെന്ന്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എക്സൈസ്‌ മന്ത്രി കെ.ബാബു പറഞ്ഞു. തിരക്കേറിയ ജീവിതത്തിനിടിയില്‍ പുതുതലമുറ നീന്തലുള്‍പെടെയുളള കാര്യങ്ങള്‍ മറന്നു പോകുന്നു. കുട്ടികള്‍ക്കിടയില്‍ നീന്തല്‍ പരിശീലനം ഉറപ്പാക്കുന്നതിനു ഇത്തരം കുളങ്ങള്‍ ഏറെ സഹായകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മരട്‌ പഞ്ചായത്തിലെ 28-ാ‍ം വാര്‍ഡിലുള്ള �ദക്ഷിണകാശി’ എന്നറിയപ്പെടുന്ന കുളത്തിന്റെ നവീകരണത്തിന്‌ 44 ലക്ഷം രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. നിലവിലുള്ള കുളത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ച്‌ കുളത്തിന്റെ നാലുവശവും കല്ലുകെട്ടി സംരക്ഷിക്കുവാനും ബലിതര്‍പ്പണത്തിനായി രണ്ടു കടവുകള്‍ നിര്‍മിക്കുവാനും പദ്ധതിയില്‍ തുക നീക്കിവച്ചിട്ടുണ്ട്‌. പദ്ധതി ഒമ്പതു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

ചടങ്ങില്‍ മരട്‌ നഗരസഭാ ചെയര്‍മാന്‍ ടി.കെ.ദേവരാജന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ്‌ ചെയര്‍മാന്‍ അജിത നന്ദകുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.സി.എസ്‌.മേനോന്‍ വിവിധ സമിതി അധ്യക്ഷന്മാരായ ആന്റണി ആശാംപറമ്പില്‍, അബ്ദുള്‍ മജീദ്‌, ജിന്‍സന്‍ പീറ്റര്‍, ഗ്രേസി സൈമണ്‍, ജയദേവി മനോഹരന്‍, മൈനര്‍ ഇറിഗേഷന്‍ ചീഫ്‌ എഞ്ചിനിയര്‍ ആര്‍.ഉണ്ണികൃഷ്ണന്‍, സൂപ്രണ്ടിംഗ്‌ എഞ്ചിനിയര്‍ ടി.കെ.ഇന്ദിരാഭായ്‌ വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.