Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളക്ടറുടെ ഉത്തരവ്‌ ലംഘിച്ച്‌ പെരിയാറില്‍നിന്ന്‌ വെള്ളമൂറ്റല്‍ തകൃതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 10:29 pm IST
in Ernakulam

ആലുവ: ജില്ലാ കളക്ടറുടെ ഉത്തരവ്‌ ലംഘിച്ച്‌ കുടിവെള്ളമൂറ്റുന്നു. ആലുവ, കളമശ്ശേരി, കുറ്റിക്കാട്ടുകര, ഏലൂര്‍ മേഖലകളില്‍ പെരിയാറില്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരകവിഷമാലിന്യങ്ങള്‍ ഉണ്ടെന്ന ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ കളക്ടര്‍ ഈ മേഖലകളില്‍ ഭൂഗര്‍ഭജലം ഊറ്റുന്നത്‌ നിരോധിച്ചത്‌. ഇവിടങ്ങളിലെ കിണറുകളിലും മറ്റും വിഷാംശം കണ്ടെത്തിയിരുന്നു.

എന്നാല്‍ പോലീസിന്റെയും ജലഅതോറിറ്റി, പഞ്ചായത്ത്‌, മുനിസിപ്പല്‍ അധികാരികളുടെ ഒത്താശയോടെയാണ്‌ കുടിവെള്ളമാഫിയ ജലചൂഷണം നടത്തുന്നത്‌. എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. മുട്ടം മുതല്‍ ആലുവ വരെ ദേശീയ പാതയോരത്തും സ്ഥിതി വ്യത്യസ്തമല്ല. നേരത്തെ ഇത്‌ രഹസ്യമായിട്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പരസ്യമായാണ്‌ ജലമൂറ്റ്‌. ചൂട്‌ കൂടിയതിനാലും ഫ്ലാറ്റുകളുടെ പെരുപ്പവും ജില്ലയില്‍ ജലം ചൂഷണം ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു.

ജല കുടിവെള്ളമൂറ്റല്‍ കേന്ദ്രത്തിന്‌ പലതിനും ലൈസന്‍സുമില്ല. സാധാരണക്കാരന്‍ കുടിവെള്ളത്തിനായി കിണറോ കുഴല്‍ക്കിണറോ നിര്‍മിക്കാന്‍ അനുമതി വേണമെന്ന്‌ പറയുന്ന ഭരണകൂടം ഈ ജലചൂഷണങ്ങള്‍ കണ്ടിട്ടും കാണാത്ത മട്ടിലാണ്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ആലുവയിലെ ഒരു വ്യവസായ കേന്ദ്രത്തില്‍ ജലം ശുദ്ധീകരിച്ച്‌ കുപ്പികളിലാക്കി വില്‍പ്പന നടത്തുന്ന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ കിണറില്‍നിന്ന്‌ ശേഖരിക്കുന്ന ജലം ശുദ്ധീകരണം നടത്താതെ നേരിട്ട്‌ കുപ്പികളിലാക്കുന്നതെന്ന്‌ കണ്ടെത്തിയെങ്കിലും പണത്തിന്റെ ബലത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല. കമ്പനി ഇപ്പോഴും മലിനജലം വില്‍പ്പന നടത്തിവരുന്നു.

കക്കൂസ്‌ മാലിന്യം കൊണ്ടുപോകുന്ന ടാങ്കറുകളിലും പെരിയാറില്‍നിന്ന്‌ നേരിട്ടും കുടിവെള്ളത്തിനായി ജലം ശേഖരിച്ച്‌ വില്‍പ്പന നടത്തുന്നുണ്ട്‌. ഇത്‌ കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന ചില പഞ്ചായത്തുകള്‍ മുഖേനയും വിതരണം നടക്കുന്നുണ്ട്‌. ഇതെല്ലാം അറിയുന്ന അധികൃതര്‍ ജില്ലയില്‍ യാതൊരു നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതില്‍ പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.