Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കടുത്ത ബാങ്കിംഗ്‌ നിയന്ത്രണങ്ങളുമായി ആര്‍ബിഐ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 08:44 pm IST
inBusiness

കൊച്ചി: ബാങ്കിംഗ്‌ രംഗത്ത്‌ കടുത്ത നടപടി നിയന്ത്രണങ്ങളുമായി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ രംഗത്ത്‌ വായ്‌പാ പലിശ നിരക്ക്‌, സബ്സിഡികള്‍, നിഷ്ക്രിയ അക്കൗണ്ടുകള്‍ തുടങ്ങി ഒട്ടേറെ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളാണ്‌ ബാങ്കിംഗ്‌ രംഗത്ത്‌ ആര്‍ബിഐ കൈക്കൊള്ളുന്നത്‌. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ അനിയന്ത്രിതമായ വിവിധതല ഘടകങ്ങളെ ഒഴിവാക്കുന്നതിനോടൊപ്പം, വളര്‍ച്ചാ നിരക്കും സാമ്പത്തിക ഉറവിടവും സാമൂഹിക തുലനതയും ഉറപ്പാക്കുന്നതിനുള്ള നടപടിയായാണ്‌ ആര്‍ബിഐ വൃത്തങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്‌. കുതിച്ചുയരുന്ന ഉല്‍പ്പന്ന ഇറക്കുമതി, വായ്‌പ, നിഷ്ക്രിയ അക്കൗണ്ടുകള്‍, വായ്‌പ തിരിച്ചടവില്ലായ്‌മ തുടങ്ങി ബാങ്കിങ്‌ രംഗത്തെ തളര്‍ത്തുന്ന ഘടകങ്ങള്‍ ഒഴിവാക്കി ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ബാങ്കിംഗ്‌ രംഗം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളും ആര്‍ബിഐ നടപടികളില്‍ പ്രകടമാക്കുന്നുമുണ്ട്‌.

നഷ്ടത്തിലോടുന്ന ബാങ്ക്‌ ശാഖകള്‍ നിര്‍ത്തലാക്കാനുള്ള ശ്രമമാണ്‌ ആര്‍ബിഐ കൈക്കൊള്ളുന്നത്‌. രാജ്യത്ത്‌ നഗരമേഖലയില്‍ വളര്‍ന്നുവന്ന ബാങ്കിംഗ്‌ രംഗം ഇന്ന്‌ വായ്‌പാ തിരിച്ചടവിന്റെ ലഭ്യത കുറഞ്ഞതിനെ ആശങ്കയിലാണ്‌. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ബജറ്റില്‍ കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുന്ന നിര്‍ദ്ദേശം നടപ്പിലാക്കിയതോടെ വായ്‌പാ തിരിച്ചടവില്‍ പല മേഖലകളിലും താല്‍പ്പര്യം കുറഞ്ഞുവരുന്നതായാണ്‌ ദേശീയ ബാങ്ക്‌ ശാഖാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌. 2007വരെ ബാങ്കുകളുടെ കിട്ടാക്കടത്തിലുണ്ടായ തുകയും തുടര്‍ന്നുള്ള നിയന്ത്രണവും വര്‍ധനവും ബാങ്കിംഗ്‌ രംഗത്ത്‌ ഒട്ടേറെ ആശങ്കയാണുയര്‍ത്തുന്നത്‌. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധനവ്‌ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനശേഷിയെയും ലാഭത്തേയും പ്രതികൂലമായി ബാധിച്ചുതുടങ്ങിയതോടെയാണ്‌ നഷ്ടത്തിലായ ബാങ്ക്‌ ശാഖകള്‍ നിര്‍ത്തിലാക്കി-ഗ്രാമീണ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ ആര്‍ബിഐ ദേശസാല്‍കൃത ബാങ്കുകള്‍ക്കടക്കം നിര്‍ദ്ദേശ നിയന്ത്രണം നടപ്പിലാക്കിയത്‌. രാജ്യത്തെ 74414 ഗ്രാമങ്ങളില്‍ ബാങ്കിംഗ്‌ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ ദേശസാല്‍കൃത സഹകരണ ബാങ്കിംഗ്‌ മേഖല തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്‌.

ബാങ്കുകളിലെ തിരിച്ചടവില്ലാത്ത വായ്‌പ്പാ അക്കൗണ്ടുകളെ വ്യക്തമായി തരംതിരിക്കണമെന്നും ഓരോന്നിനെക്കുറിച്ചും വിശദമായി പഠനം നടത്തി നിഷ്ക്രിയ ആസ്തിയെ വിലയിരുത്തണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നുണ്ട്‌. വായ്‌പാനയങ്ങളില്‍ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതോടൊപ്പം ബാങ്കിങ്‌ മേഖലയുടെ ശക്തമായ നിലനില്‍പ്പിനുള്ള കര്‍ശന നടപടികളും ആര്‍ബിഐ കൈക്കൊളളുന്നുമുണ്ട്‌. രാജ്യത്തെ കറന്റ്‌ അക്കൗണ്ട്‌ ഡഫിസിറ്റ്‌(കുറവ്‌)വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഇനിയും പ്രതീക്ഷിക്കാമെന്നാണ്‌ ബാങ്ക്‌ ബന്ധപ്പെട്ട മേഖല പറയുന്നത്‌. രൂപയുടെ മൂല്യം കുറയുന്നതും ഇറക്കുമതി വര്‍ധിക്കുന്നതും സാമ്പത്തിക രംഗത്തെ അസന്തുലിതാവസ്ഥയും ആര്‍ബിഐ വിലയിരുത്തുന്നുണ്ട്‌.

വര്‍ധിച്ചുവരുന്ന ക്രൂഡ്‌ ഓയില്‍ ഇറക്കുമതിയും ഇന്ധനവില സബ്സിഡിയും ഡോളറിന്റെ വില ഉയരുന്നതും ഒട്ടേറെ സാമ്പത്തിക നഷ്ടമാണ്‌ രാജ്യത്തുണ്ടാക്കുന്നത്‌. ഇത്‌ അനിയന്ത്രിതമായി ഉയരുന്നത്‌ ദീര്‍ഘകാല തിരിച്ചടിയ്‌ക്ക്‌ കാരണമാകുമെന്ന്‌ വിലയിരുത്തലുമുണ്ട്‌.

ഹവാല പണം, കള്ളപ്പണം, കള്ളനോട്ടുകള്‍, വിദേശനിക്ഷേപം, നാണയപ്പെരുപ്പം, വിലവര്‍ധന തുടങ്ങിയവ സാമ്പത്തിക മേഖലയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമ്പോള്‍ ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും സ്വര്‍ണ്ണ വായ്‌പകളിന്മേല്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടാണ്‌ ആര്‍ബിഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്‌.

ഇതിലൂടെ സാധാരണക്കാരനാണ്‌ ഏറെ തിരിച്ചടിയുണ്ടാകുക. വര്‍ധിച്ചുവരുന്ന സാമ്പത്തിക നിയന്ത്രണങ്ങള്‍ മധ്യനിര-താഴെക്കിടയിലുള്ള ജനങ്ങളെയാണ്‌ വലയ്‌ക്കുന്നത്‌. ഇത്‌ സാമൂഹിക തിരിച്ചടിയായി മാറുമെന്ന്‌ വിലയിരുത്തലുമുണ്ട്‌.

എസ്‌.കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.