Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എസ്‌എല്‍ പുരം സദാനന്ദന്‍ നാടകപുരസ്ക്കാര സമര്‍പ്പണം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2012, 11:02 pm IST
in Ernakulam

കൊച്ചി: മലയാള നാടക വേദിക്ക്‌ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച്‌, കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അതി വിശിഷ്ട പുരസ്കാരമായ എസ്‌.എല്‍.പുരം സദാനന്ദന്‍ നാടക പുരസ്കാര സമര്‍പ്പണം നാളെ അങ്കമാലിയില്‍ നടക്കും. വര്‍ഷങ്ങളായി നാടകവേദിയില്‍ നിറഞ്ഞുനില്‍ക്കുന്ന എം.എസ്‌.വാര്യര്‍ക്കാണ്‌ ഈ വര്‍ഷത്തെ പുരസ്ക്കാരം.

നാളെ ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ സിഎസ്‌എ ഓഡിറ്റോറിയത്തില്‍ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടക സെമിനാറോടുകൂടി പരിപാടികള്‍ ആരംഭിക്കും. അക്കാദമി വൈസ്‌ ചെയര്‍മാന്‍ ടി.എം.അബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ പ്രൊഫ.എം.തോമസ്‌ മാത്യു സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. നാടകം കൃതിയും അരങ്ങും എന്ന വിഷയത്തില്‍ നാടക പ്രതിഭകളായ സേവ്യര്‍ പുല്‍പ്പാട്ട്‌, മരട്‌ ജോസഫ്‌, നെല്‍സണ്‍ ഫെര്‍ണാണ്ടസ്‌, രമേഷ്‌ വര്‍മ, ഇ.കെ.പുതുശ്ശേരി, ചെറുന്നിയൂര്‍ ജയപ്രസാദ്‌ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 4 മണിക്ക്‌ നടക്കുന്ന പുരസ്ക്കാര സമര്‍പ്പണ സമ്മേളനം, അഡ്വ.ജോസ്‌ തെറ്റയില്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കെ.പി.ധനപാലന്‍ എംപി ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന്‍ നായര്‍ സ്വാഗതഭാഷണം നടത്തും. ജൂറി കമ്മറ്റി അംഗവും ലളിത കലാ അക്കാദമി സെക്രട്ടറിയുമായ ശ്രീമൂലനരഗം മോഹന്‍ പുരസ്ക്കാരജേതാവ്‌ എം.എസ്‌.വാര്യരെ സദസ്സിന്‌ പരിചയപ്പെടുത്തും.
അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി പ്രശസ്തിപത്രസമര്‍പ്പണവും സാംസ്ക്കാരിക വകുപ്പ്‌ മന്ത്രി കെ.സി.ജോസഫ്‌ എസ്‌എല്‍പുരം സദാനന്ദന്‍ നാടകപുരസ്ക്കാരസമര്‍പ്പണവും നടത്തും. തുടര്‍ന്ന്‌ 5 മണിക്ക്‌ പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോയും സംഘവും അവതരിപ്പിക്കുന്ന നാടക ഗാനമേളയോടെ അക്കാദമിയുടെ പുരസ്ക്കാര സമര്‍പ്പണപരിപാടികള്‍ക്ക്‌ തിരശ്ശീല വീഴും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.