Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സമ്മേളനത്തിന്റെ മറവില്‍ ഫ്രീഡം പരേഡിന്‌ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2012, 09:49 pm IST
in Ernakulam

മൂവാറ്റുപുഴ: അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ തീവ്രവാദ സംഘടനയുടെ രാഷ്‌ട്രീയ സംഘടന മൂവാറ്റുപുഴയില്‍ സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ ഫ്രീഡം പരേഡ്‌ നടത്താന്‍നീക്കം സാധ്യത. കൈപ്പത്തി വെട്ടിന്‌ ശേഷം ആഗസ്റ്റ്‌ പതിനഞ്ചിന്‌ പല സ്ഥലങ്ങളിലും ഫ്രീഡം പരേഡ്‌ നടത്തുവാന്‍ സംഘടന തീരുമാനിച്ചുവെങ്കിലും നിരോധനത്തെതുടര്‍ന്ന്‌ നടത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ്‌ ജില്ലാ സമ്മേളനത്തിന്റെ മറവില്‍ മൂവാറ്റുപുഴയില്‍ ഫ്രീഡം പരേഡ്‌ നടത്തുവാന്‍ രഹസ്യ നീക്കം നടത്തിവരുന്നത്‌.

തൃശ്ശൂര്‍, ഇടുക്കി, കോട്ടയം തുടങ്ങിയ മേഖലകളില്‍ നിന്നും ആളെ ഇറക്കി മൂവാറ്റുപുഴയില്‍ ശക്തി തെളിയിക്കുവാനാണ്‌ നീക്കം. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരേഡിനായി പ്രത്യേക പരിശീലനം സിദ്ധിച്ച തിരഞ്ഞെടുക്കപ്പെട്ട ആളുകളും എത്തിച്ചേരുമെന്നാണ്‌ സൂചന.

2009 ജൂലൈ നാലിലെ അദ്ധ്യാപകന്റെ കൈപ്പത്തിവെട്ടിന്‌ ശേഷം പൈറ്റ്‌ ദിവസം കൈപ്പത്തിവെട്ടില്‍ പങ്കാളിയായിട്ടുള്ളവര്‍ ഉള്‍പ്പടെ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു. മാര്‍ച്ചിന്‌ കൈപ്പത്തി വെട്ട്‌ കേസില്‍ റിമാന്‍ഡിലായ എസ്‌ ഡി പി ഐ നേതാവ്‌ തമര്‍ അഷറഫാണ്‌ നേതൃത്വം നല്‍കിയതും. ഇതിനു ശേഷം ഈ വിഭാഗത്തിന്‌ മൂവാറ്റുപുഴയില്‍ റാലിയൊ പ്രകടനമൊ നടത്തുവാന്‍ സാധിച്ചിരുന്നില്ല. കൂടാതെ കൈപ്പത്തിവെട്ട്‌ സംഭവത്തെ തുടര്‍ന്ന്‌ മുസ്ലീം ജനവിഭാഗങ്ങളില്‍ നിന്നും അകലുകയും ചെയ്യേണ്ടി വന്നതും വളര്‍ച്ചയ്‌ക്ക്‌ വിഘാതമായിരുന്നു.

വീണ്ടും ഈ പ്രദേശത്ത്‌ ശക്തി തെളിയിക്കുവാനും വേരുറപ്പിക്കുവാനും തയ്യാറായി ലക്ഷങ്ങള്‍ പ്രചരണത്തിനും മറ്റുമായി ഒഴുക്കിയാണ്‌ ജില്ലാ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.