Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്രാഫിക്‌ വാര്‍ഡന്‍മാര്‍ ബൈക്ക്‌യാത്രികരേയും മറ്റും ഭീഷണിപ്പെടുത്തുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2012, 11:06 pm IST
in Ernakulam

മരട്‌: ട്രാഫിക്‌ വാര്‍ഡന്‍മാര്‍ പോലീസ്‌ ചമഞ്ഞ്‌ വാഹനങ്ങള്‍ തടയുകയും, ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വ്യാപക പരാതി. നിരത്തുകളില്‍ ഗതാഗതനിയന്ത്രണ ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന ട്രാഫിക്‌ വാര്‍ഡന്‍മാര്‍ പോലീസ്‌ സേനയുടെ ഭാഗമല്ല. എന്നാല്‍ സമാനമായ യൂണിഫോമും, തൊപ്പിയും ധരിക്കുന്നതിനാല്‍ ഇവരും പോലീസാണെന്നാണ്‌ പലരുടേയും ധാരണ. കൂടാതെ പോലീസിന്റെ കൈവശമുള്ള വയര്‍ലെസ്‌ സെറ്റുകള്‍ പലപ്പോഴും വാര്‍ഡന്‍മാരുടെ കൈകളിലെത്താറുണ്ട്‌. വയലര്‍സ്‌ സെറ്റുകള്‍ ഇത്തരത്തില്‍ കൈമാറുന്നത്‌ വിലക്കിക്കൊണ്ട്‌ ഉത്തരവിറങ്ങിയിട്ടുണ്ട്‌. എന്നാല്‍ ഇതു ലംഘിച്ചുകൊണ്ട്‌. വാര്‍ഡന്‍മാരുടെ കൈകളിലെത്തുന്ന വയര്‍ലെസുകളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായും ആക്ഷേപമുണ്ട്‌.

വയര്‍ലെസുകളുമായി നിരത്തുവക്കുകളില്‍ നില്‍ക്കുന്ന വാര്‍ഡന്‍മാരാണ്‌ പലപ്പോഴും അനാവശ്യകാര്യങ്ങള്‍ക്കായി വാഹനങ്ങള്‍ തടയുകയും രേഖകള്‍ പരിശോധിക്കാന്‍ മുതിരുകയും ചെയ്യുന്നത്‌. രേഖകളും, ഡ്രൈവിംഗ്‌ ലൈസന്‍സും മറ്റും പരിശോധിക്കാന്‍ വേണ്ടി വാഹനങ്ങള്‍ തടഞ്ഞിടരുതെന്നാണ്‌ പോലീസിന്‌ ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. റോഡ്‌, ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായി പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്ന വാഹനങ്ങള്‍ മാത്രമെ തടയുവാനും, പിഴചുമത്തുവാനും പോലീസിനുപോലും അധികാരമുള്ളു എന്നിരിക്കെയാണ്‌ ട്രാഫിക്‌ വാര്‍ഡന്‍മാരുടെ അതിരുകടന്ന നടപടിയെന്നാണ്‌ ആരോപണം.

വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്ന വാര്‍ഡന്‍മാര്‍ ഡ്രൈവര്‍മാരേയും മറ്റും അസഭ്യം പറയുന്നതായും, ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്‌. ട്രാഫിക്‌ വാര്‍ഡന്‍മാര്‍ക്കും, ഹോംഗാര്‍ഡുകള്‍ക്കും വയര്‍ലെസ്‌ സെറ്റുകള്‍ കൈമാറുന്നത്‌ നിയമവിരുദ്ധമാണെന്നും ഇത്‌ ആഭ്യന്തര സുരക്ഷിതത്വത്തിനുതന്നെ ഭീഷണിയാണെന്നുമാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ജീവയുടെ വീട്ടില്‍ എത്തിയ വിജയ് ജീവയെ കെട്ടിപ്പുണരുന്നു
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

India

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

Kerala

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

പുതിയ വാര്‍ത്തകള്‍

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.