Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എടത്തല പഞ്ചായത്തില്‍ യൂണിസെഫ്‌ പ്രതിനിധി സംഘം സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2012, 11:03 pm IST
in Ernakulam

ആലുവ: എടത്തല ഗ്രാമപഞ്ചായത്തിനെ മാതൃക ബാലസൗഹൃദ പഞ്ചായത്താക്കി പദ്ധതികള്‍ വിഭാവനം ചെയ്തു. ഐക്യരാഷ്‌ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള വിഭാഗമായ യൂണിസെഫ്‌ പ്രതിനിധികളും ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള സീനിയര്‍ ഐഎഎസുകാരായ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിമാരും അടങ്ങുന്ന സംഘം കിലയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകിട്ട്‌ 6 മണിവരെ എടത്തല പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. പഞ്ചായത്തിലെ വിവിധ അംഗന്‍വാടികളും വിവിധ ഗ്രാമീണ ശിശുസംരംഭങ്ങളും സ്കൂളുകളും വിവിധ ഗ്രാമീണ ശിശുസംരംഭങ്ങളും സ്കൂളുകളും മറ്റും സംഘം സന്ദര്‍ശിച്ച്‌ അഭിമുഖങ്ങള്‍ നടത്തി. നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ്‌ മുതലായ രാജ്യങ്ങളിലെ പ്രതിനിധികള്‍ സംഘത്തിലുമുണ്ട്‌. ദക്ഷിണേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ കുട്ടികളുടെ അവകാശസംരക്ഷണത്തിനായി അധികാരവികേന്ദ്രികരണ നയം യുണിസെഫിന്റെ നേതൃത്വത്തില്‍ ശുപാര്‍ശചെയ്യുന്നതുമായി ബന്ധപ്പെട്ട പഠനത്തിന്റെ ഭാഗമായാണ്‌ സംഘം ഇവിടെ സന്ദര്‍ശനം നടത്തുന്നത്‌. കുട്ടികളുടെ അവകാശ സംരക്ഷണ സാക്ഷരത പ്രചരിപ്പിക്കുക എന്ന പ്രവര്‍ത്തനമാണ്‌ പ്രഥമമായി എടത്തല പഞ്ചായത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്‌.

സംഘത്തില്‍ നാഷണല്‍ ഹെല്‍ത്ത്‌ അഡ്വൈസറിബോര്‍ഡ്‌ മെമ്പറും സീനിയര്‍ ഐഎസ്‌എസ്‌ ഓഫീസറുമായ ഡോ.എം.എന്‍.റോയി, വുമണ്‍ ആന്റ്‌ ചെയില്‍ഡ്‌ ഡെവലപ്പ്മെന്റ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.എം.സുരേന്ദ്രന്‍ സേഥി, സ്റ്റേറ്റ്‌ കമ്മീഷന്‍ ഫോര്‍വിമന്‍ ഗുജറാത്ത്‌ മെമ്പര്‍ സെക്രട്ടറി ഡോ.ബിന്ദു യൂണിസെഫ്‌ പ്രതിനിധി ഡോ.അഖിലരാധാകൃഷ്ണന്‍, നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി ദില്‍റാംശര്‍മ, യൂണിസെഫ്‌ ഛത്തീസ്‌ ഗഡ്‌ സ്പെഷ്യല്‍ മോണിറ്ററിംഗ്‌ ആന്റ്‌ ഇവാലുവേഷന്‍ ഓഫീസര്‍ പ്രഭാത്‌ കുമാര്‍, കില ഡയറക്ടര്‍ കാളിദാസ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍ എട്ടുപഞ്ചായത്തുകളില്‍ ഇത്തരം സന്ദര്‍ശനം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.