Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അനധികൃത പാര്‍ക്കിംഗ്‌: നഗരം ഗതാഗത കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2012, 10:40 pm IST
inErnakulam

അങ്കമാലി: വാഹനങ്ങള്‍ തോന്നിയതുപോലെ പാര്‍ക്ക്‌ ചെയ്യുന്നതും സ്വകാര്യബസുകള്‍ തോന്നിയതുപോലെ ഓടുന്നതും അങ്കമാലിയില്‍ ഗതാഗതകുരുക്ക്‌ രൂക്ഷമാക്കുന്നു. മണിക്കൂറുകള്‍ തന്നെ ഗതാഗതകുരുക്ക്‌ അങ്കമാലി ജംഗ്ഷനില്‍ അനുഭവപ്പെട്ടിട്ടും ഇതിന്‌ നടപടിയെടുക്കേണ്ട പോലീസ്‌ ഉള്‍പ്പെടെയുള്ള അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്‌ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.

സ്വകാര്യബസുകള്‍ ഒരുമാസത്തോളമായി വണ്‍വേ സമ്പ്രദായം പാലിക്കാത്തതും തോന്നിയ സ്ഥലങ്ങളിലും റോഡില്‍തന്നെ ബസുകള്‍ നിറുത്തുന്നതും പോലീസിന്റെ നോ പാര്‍ക്കിംഗ്‌ ഏരിയായില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതും അങ്കമാലിയില്‍ ഗതാഗതകുരുക്ക്‌ രൂക്ഷമാക്കുവാന്‍ കാരണമായിട്ടുണ്ട്‌. മറ്റു വാഹനങ്ങള്‍ക്ക്‌ അങ്കമാലി ജംഗ്ഷനില്‍ പറഞ്ഞിട്ടുള്ള ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കാന്‍ നടപടികള്‍ എടുക്കാത്തതുകൊണ്ട്‌ സ്വകാര്യ ബസുകള്‍ വണ്‍വേ സമ്പ്രദായം ഉപേക്ഷിച്ച്‌ ഓടുന്നതെന്ന്‌ ബസ്‌ ഓണേഴ്സ്‌ ഭാരവാഹികള്‍ പറഞ്ഞു.

അങ്കമാലിയിലെ ഗതാഗതകുരുക്ക്‌ പരിഹരിക്കുന്നതിനായി ട്രാഫിക്‌ അഡ്വൈസറി കമ്മിറ്റികള്‍ വിളിച്ചുകൂട്ടുന്നതിനോ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനോ നഗരസഭ അധികൃതരോ പോലീസോ തയ്യാറാകുന്നില്ല. പഴയ മാര്‍ക്കറ്റ്‌ റോഡില്‍ നാലുചക്രവാഹനങ്ങളുടെ ഗതാഗതം നിരോധിച്ച്‌ ടിബി ജംഗ്ഷനില്‍ ബോര്‍ഡ്‌ വച്ചതും രണ്ട്‌ ദിവസം ജീപ്പ്പില്‍ അനൈണ്‍സ്മെന്റ്‌ നടത്തിയതല്ലാതെ അനധികൃത പാര്‍ക്കിനെതിരെയോ നടപടികള്‍ എടുക്കുവാന്‍ പോലീസ്‌ തയ്യാറാവുന്നില്ല. ഗതാഗതകുരുക്ക്‌ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്ന കാര്യത്തില്‍ പോലീസ്‌ നിഷ്കൃത്വം പാലിക്കുകയാണ്‌.

കാലടി, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍നിന്നും എംസി. റോഡിലൂടെ വരുന്ന ബസുകള്‍ എല്‍എഫ്‌ ഹോസ്പിറ്റലിന്‌ സമീപത്തൂടെ കടന്ന്‌ ടി ബി ജംഗ്ഷന്‍, ഗവ. ഹോസ്പിറ്റല്‍, കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ എന്നീ വഴികളിലൂടെയാണ്‌ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്റിലേക്ക്‌ പോകേണ്ടത്‌. എന്നാല്‍ ഇത്‌ പാലിക്കപ്പെടാതെ നേരെ ജംഗഷനിലേക്കാണ്‌ ബസുകള്‍ എത്തിച്ചേരുന്നത്‌. ഇത്‌ മൂലം വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കും സര്‍ക്കാര്‍ ആശുപത്രിയിലേക്കും കെഎസ്‌എആര്‍ടിസി ബസ്‌ സ്റ്റാന്റിലേക്കും പോകേണ്ടവര്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്‌. ഇതില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ പോകേണ്ട വൃദ്ധര്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ധനരായ രോഗികളാണ്‌ കൂടുതല്‍ കഷ്ടപ്പെടുന്നത്‌. ഓട്ടോറിക്ഷ വിളിച്ചാണ്‌ പലരും ആശുപത്രിയില്‍ എത്തിച്ചേരുന്നത്‌.

ഗതാഗതകുരുക്കിനും സ്വകാര്യബസുകളുടെ തോന്നിയതുപോലെയുള്ള സര്‍വ്വീസ്‌ നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ച്‌ ഗതാഗതകുരുക്ക്‌ പരിഹരിക്കുവാന്‍ അധികൃതര്‍ ശ്രമം നടത്തിയില്ലെങ്കില്‍ സമരപരിപാടികള്‍ നടത്തുവാന്‍ ഒരുങ്ങുകയാണ്‌ നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.