Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കേരളം ബിഎംഡബ്ല്യു കാറുകളുടെ മികച്ച വിപണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2012, 10:29 pm IST
inBusiness

കൊച്ചി: രാജ്യത്ത്‌ ബിഎംഡബ്ല്യു കാറുകളുടെ ഏറ്റവുംമികച്ച വിപണിയാണ്‌ കേരളമെന്ന്‌ ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ്‌ ആന്‍ഡ്രിയാസ്‌ ഷാഫ്‌. ചെറിയ സംസ്ഥാനമെങ്കിലും വര്‍ഷം അഞ്ഞൂറിലേറെ കാറുകള്‍ ഇവിടെ വില്‍ക്കാനാകുന്നു. കേരളത്തിലെ ആഡംബര കാര്‍ വിപണിയില്‍ പകുതിയിലേറെയും വില്‍ക്കുന്നതു ബിഎംഡബ്ല്യു ആണെന്ന്‌ ഡീലര്‍ഷിപ്പ്‌ സന്ദര്‍ശനത്തിനെത്തിയ ഷാഫ്‌ പറഞ്ഞു. പുതിയ 3 സീരിസ്‌ സെഡാന്‍ ജൂണ്‍-ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും. നിലവിലുള്ള 3 സീരിസിനെക്കാള്‍ വലുപ്പവും ശേഷിയും ആഡംബര സൗകര്യങ്ങളും യാത്രാസുഖവും കൂടുതലുള്ള പുതിയ മോഡലിന്‌ ഇന്ധനക്ഷമതയും കൂടുതലാണ്‌.

പുതിയ നാല്‌ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ആദ്യമായി അവതരിപ്പിക്കുകയുമാണ്‌ ഇതില്‍. കമ്പനിയുടെ സെഡാന്‍ കാറുകളില്‍ ഏറ്റവും വില കുറഞ്ഞ മോഡലായ 3 സീരിസിന്റെ പുതിയ പതിപ്പു വരുന്നതോടെ വില്‍പ്പന ഗണ്യമായി വര്‍ധിക്കുമെന്ന്‌ ആന്‍ഡ്രിയാസ്‌ ഷാഫ്‌ പറഞ്ഞു. ഇക്കൊല്ലം ആദ്യമാണ്‌ പുതിയ 3 സീരിസ്‌ യൂറോപ്പില്‍ അവതരിപ്പിച്ചത്‌. കേന്ദ്ര ബജറ്റിലൂടെ തീരുവകള്‍ വര്‍ധിപ്പിച്ചത്‌ ഒട്ടും ശുഭകരമല്ല. ബിഎംഡബ്ല്യു അടക്കമുള്ള വിദേശ വാഹന വ്യവസായികള്‍ ഇന്ത്യയിലെത്തിക്കുന്ന പുതിയ സാങ്കേതികവിദ്യകളും ബിസിനസ്‌ രീതികളുമൊക്കെ രാജ്യത്തിനേകുന്നത്‌ ദീര്‍ഘകാലത്തേക്കുള്ള ലാഭവും മാതൃകയുമാണ്‌.

ഓരോ രാജ്യത്തും നിര്‍മിക്കുക എന്നതിനേക്കാള്‍ മികച്ച ഉല്‍പ്പന്നം ലോകത്തെവിടെയും ഏതാണ്ട്‌ ഒരേ വില നിലവാരത്തില്‍ ലഭ്യമാക്കാനാകണം. ഒറ്റയടിക്ക്‌ സ്വതന്ത്രവ്യാപാരം നിലവില്‍വരിക അസാധ്യമാണെന്നും രാജ്യത്തെ വ്യവസായ രംഗം മത്സരക്ഷമത നേടുന്നതുവരെ യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. 3 സീരിസ്‌, 5 സീരിസ്‌ കാറുകളും എക്സ്‌ 1, എക്സ്‌ 3, എസ്‌ യു വികളുമാണ്‌ കമ്പനി ചെന്നൈയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്നത്‌. എഫിഷ്യന്റ ഡൈനാമിക്സ്‌ എന്ന ആശയത്തിലൂന്നി ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും ഉറപ്പാക്കുന്ന സാങ്കേതിക വിദ്യകളാണ്‌ ഇപ്പോഴത്തെ എല്ലാ മോഡലുകള്‍ ലഭ്യമാകുന്നതെന്നും ഷാഫ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.